ഞാൻ എന്റെയൊരു കൂട്ടുകാരി ഇവിടെയുണ്ട് അവളെ കാണാൻ വന്നതാ.. വെക്കേഷൻ അല്ലെ… ഞങ്ങളൊരു ടൂർ പ്ലാൻ ചെയ്തിരുന്നു പക്ഷെ അത് മുടങ്ങി….
എഴുത്ത് :- ബഷീർ ബച്ചി ക്രിസ്മസ് വെക്കേഷൻ അവധിക്ക് തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്ക് പോകുകയായിരുന്നു ഞാൻ അവിടെ ഒരു സ്കൂളിൽ അദ്ധ്യാപകനാണ്.. റീസർവേഷൻ ടിക്കറ്റ് ഫുൾ ആയത് കൊണ്ട് ലോക്കൽ കമ്പാർട്ട്മെന്റിൽ …