മധുവിധു ~ അവസാനഭാഗം (09), എഴുത്ത്: അതുല്യ സജിൻ
ഭാഗം 08 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. അവൾ തളർന്നു ഇരിക്കുകയായിരുന്നു… ഞാൻ മെല്ലെ ചെന്നു അവളെ പിടിച്ചു…. അവൾ ഞെട്ടി പിന്നോട്ട് മാറി… മുഖം രക്തം വറ്റിയ പോലെ ആയിട്ടുണ്ടയിരുന്നു…എന്നെയും അച്ഛനെയും കണ്ടപ്പോൾ …