ഞാൻ ഒന്നൂടി ഈ ഫോട്ടോ നോക്കട്ടെ..എത്ര കണ്ടിട്ടും മതിയാവുന്നില്ല..എന്തൊരു ചന്താ..എന്നാ ഒരൈശ്വര്യാ…

നിനക്കായ്‌ ഞാൻ 🌺 എഴുത്ത്: മാനസ ഹൃദയ കാൽചിലമ്പിലെ അവസാന നാദവും തുളുമ്പിച്ചു കൊണ്ടവൾ വേദിക്ക് മുന്നിലുള്ള ആൾക്കൂട്ടത്തിലേക്ക് കണ്ണുകൾ നട്ടു… നിറഞ്ഞുയരുന്ന കരഘോഷങ്ങൾ കേട്ടപ്പോൾ ആ മിഴികൾ നിറയുകയായിരുന്നു… ആടി തളർന്നു വിയർത്തു കിതച്ചു കൊണ്ട് ചുറ്റും തിരഞ്ഞു… ഇല്ലാ… Read more

അന്നൊരു രാത്രിയിൽ അവന്റെ നെഞ്ചിലായി കിടന്ന്കൊണ്ട് പഞ്ചമി പറയുമ്പോൾ അവനവളെ പുണർന്നു…അടുത്തായി കിടക്കുന്ന വാവയെയുമെടുത്തു നെഞ്ചിലേക്ക് കിടത്തി…..

മൊഴിയാതെ…. എഴുത്ത്: മാനസ ഹൃദയ “” ആ ഒരുമ്പെട്ടോള് ഇന്നും എല്ലാം തട്ടി മറിച്ചോ…?? തിന്നാൻ കൊണ്ടോട്ക്കണ എന്നെ പറഞ്ഞാൽ മതീലോ.. ദേ നീ ഈ കഞ്ഞി ആ പാത്രത്തിലേക്ക് പോർന്നേക്ക്..പിന്നെ അടുത്തോട്ടു പോകാൻ നിക്കണ്ട…ഉപദ്രവിക്കും,, വേണേൽ ആ പെണ്ണ് വന്നെടുത്തു… Read more

അശ്വതി ~ അവസാനഭാഗം (21) ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. എവിടെ…. ദേവേട്ടൻ…… “” വാക്കുകൾ മുറിഞ്ഞു കൊണ്ടവൾ ചോദിച്ചു…. “”വിചേട്ടാ…. പറ…. ദേവേട്ടൻ എവിടെ .? “അവൻ വരുന്നില്ലെന്ന് പറഞ്ഞു .. ഞാൻ പഴയ കാര്യങ്ങളൊക്കെ അവനെ ബോധ്യപ്പെടുത്തി…. “” “”ന്നിട്ട്…. ന്നിട്ട് അച്ചുനെ വേണ്ടാന്ന്… Read more

അശ്വതി ~ ഭാഗം 20 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. രാത്രി കിടക്കാൻ ചെന്നപ്പോഴും അച്ചുവിനെ ടെൻഷൻ വേട്ടയാടുന്നുണ്ടായിരുന്നു….. സുഭദ്രമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും അവരെ കണ്ടത് തന്നെ അവളുടെ സ്വസ്ഥത കെടുത്തുവാൻ ഇടയായി..ഇടയ്ക്കിടെ വാടി കൊണ്ടൊരിക്കുന്ന അവളുടെ ആ മുഖം ദേവനും ശ്രദ്ധിച്ചിരുന്നു…..എല്ലാ തിരക്കും ഒരുങ്ങിയ… Read more

അശ്വതി ~ ഭാഗം 19 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ആ പഴയ ഇടവഴികളിലൂടെയെല്ലാം അച്ചുവിന്റെ കയ്യും കോർത്തു ദേവൻ നടക്കുമ്പോൾ ഓർമകളുടെ വസന്തകാലം അവളുടെ ഉള്ളിൽ പൂത്തിരുന്നു..പഴയ അച്ചുവിന്റെയും ദേവന്റെയും പ്രണയ കാലം മനസ്സിൽ എത്തി നോക്കിയിരുന്നു….. എത്രയൊക്കെയായാലും ദേവൻ ആ കാര്യങ്ങൾ ഒന്നും തന്നെ… Read more

അശ്വതി ~ ഭാഗം 18 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഒന്നു ചരിഞ്ഞു കിടന്നു ഒരു കൈകൊണ്ട് ദേവൻ അച്ചുവിനെ തിരഞ്ഞു… പിന്നെ മെല്ലെയൊന്നു കണ്ണ് തുറന്നു നോക്കിയതും ആള് നല്ല കുളിയൊക്കെ കഴിഞ്ഞ് നിപ്പുണ്ട്… അവൻ ഒരു കൈ തലയ്ക്കു താങ്ങി കൊണ്ട് അച്ചുവിനെ നോക്കി… Read more

അശ്വതി ~ ഭാഗം 17 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ദേവൻ കൺ തുറന്നു നോക്കുമ്പോൾ കുളിച്ചു വന്നു കണ്ണാടിക്കുമുന്നിൽ നിക്കൽക്കുന്ന അച്ചുവിനെ ആയിരുന്നു കണ്ടത്…. കുറെ സമയം ദേവൻ അവളെ വെറുതെ അങ്ങനെ നോക്കി കിടന്നു .അലക്ഷ്യമായി കിടക്കുന്ന സാരിയും… മുടിത്തുമ്പിൽ നിന്നുമിറ്റു വീഴുന്ന വെള്ളത്തുള്ളികളും…… Read more

അശ്വതി ~ ഭാഗം 16 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. രാവിലെ അച്ചു കണ്ണുകൾ തുറന്നു നോക്കുമ്പോൾ തന്നെയും കെട്ടിപിടിച്ചുറങ്ങുന്ന ദേവനെയായ്രുന്നു കണ്ടത്. ഇടുപ്പിലൂടെ കയ്യിട്ടു ചേർത്ത് നിർത്തിയ അവനെ അച്ചു അത്ഭുതത്തോടെ നോക്കി…. ഇനി അറിയാതേ വന്നു പിടിച്ചതായിരിക്കുവോ…. അവൾ കയ്യടർത്തി മാറ്റി എഴുന്നേറ്റു. കുളി… Read more

അശ്വതി ~ ഭാഗം 15 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അച്ചു രാവിലെ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു. ദേവൻ കുടിക്കാതെ വച്ച പാൽ സിംഗിലേക്ക് ഒഴിച്ചു… ഇത്രയും നാളും വിച്ചന്റെ കൂടെ സഹായത്തിനു വന്നതായത് കൊണ്ട് അടുക്കളയെ കുറിച്ചുള്ള പരിചയമൊന്നും അച്ചുവിന് ഇല്ലായിരുന്നു…..എല്ലാ പാത്രങ്ങളും അങ്ങിങ്ങായി നിരന്നു… Read more

അശ്വതി ~ ഭാഗം 14 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. എല്ലാ ബന്ധുക്കളും അന്നു തന്നെ തിരികെ പോയിരുന്നു…. വിച്ചനും കൂടി പോയതോടെ ഏകയായി പോയത് പോലെ തോന്നി അച്ചൂന്….. ഉള്ള സങ്കടം കൂടി ഇരട്ടി ആയി വർദ്ധിച്ചു…. ദേവന്റെ ഭാഗത്തു നിന്നും ഒരു ചിരി പോലും… Read more