നീ ഇത്രയും പറഞ്ഞ സ്ഥിതിക്കു നാളെ തന്നെ എനിക്ക് നിന്നെ കാണണം. വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിൽ വാ. അവിടെ വെച്ചു നമുക്കു കാണാം…..
Story written by Rivin Lal കുറേ നാളുകൾക്കു ശേഷം മാട്രിമോണി സൈറ്റിലെ ഇൻബോക്സ് നോക്കുമ്പോളാണ് ഒരുപാട് പ്രൊഫൈലുകൾക്കിടയിൽ നയേത്രയുടെ പ്രൊഫൈൽ ധ്രുവ് കാണുന്നത്. സെറ്റ് സാരിയുടുത്ത പ്രൊഫൈൽ ഫോട്ടോ കാണാൻ കൊള്ളാം, തൃശൂർകാരി. …