വരത്തൻ ~ അവസാനഭാഗം (09), എഴുത്ത്: സജി തൈപ്പറമ്പ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അപ്പാ… കിടക്കുന്നില്ലേ? നേരം പാതിരാവായിട്ടും ചിന്താമഗ്നനായി മുറ്റത്ത് ഉലാത്തുന്ന മത്തായിച്ചനോട് മോളിക്കുട്ടി ചോദിച്ചു ഉറക്കം വരുന്നില്ല മോളേ അപ്പനെന്തോ ഉള്ളിലൊരു നീറ്റൽ, ആകപ്പാടെ ഒരു വെപ്രാളവും പരവേശവും എന്തു പറ്റി അപ്പാ..കടയില് നല്ല കച്ചവടമൊക്കെ ഉണ്ടല്ലോ …

വരത്തൻ ~ അവസാനഭാഗം (09), എഴുത്ത്: സജി തൈപ്പറമ്പ് Read More

വരത്തൻ ~ ഭാഗം 07 & 08, എഴുത്ത്: സജി തൈപ്പറമ്പ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഭാഗം -7 കൊന്നതാ മോനേ.. നിൻ്റെ അച്ഛനെ അവൻ കൊന്നതാ, നിൻ്റെ കൂട്ടുകാരൻ, ആ ജോമോൻ.. എന്നെ കണ്ടതും ഹാലിളകിയത് പോലെ അമ്മ എന്നോട് വിളിച്ച് പറഞ്ഞു തലയ്ക്കകത്ത് കരിവണ്ട് മൂളുന്നത് പോലൊരു മരവിപ്പായിരുന്നു അത് …

വരത്തൻ ~ ഭാഗം 07 & 08, എഴുത്ത്: സജി തൈപ്പറമ്പ് Read More

വരത്തൻ ~ ഭാഗം 05 & 06, എഴുത്ത്: സജി തൈപ്പറമ്പ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… വരത്തൻ ഭാഗം – 5 റബ്ബർ മരങ്ങൾക്കിടയിലൂടെ ചാല് കീറിയത് പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ഒറ്റയടി പാതയിലൂടെ നോബിളിൻ്റെ ബുള്ളറ്റ് കുടു കുട് ശബ്ദത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. നേരം പുലരുന്നതേയുള്ളു, കിഴക്ക് വെള്ള കീറിയ …

വരത്തൻ ~ ഭാഗം 05 & 06, എഴുത്ത്: സജി തൈപ്പറമ്പ് Read More

വരത്തൻ ~ ഭാഗം 03 & 04, എഴുത്ത്: സജി തൈപ്പറമ്പ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഭാഗം-3 പൊടുന്നനെ, ഇരുളിനെ കീറിമുറിച്ച് കൊണ്ട്, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുമായി, മറ്റൊരു വാഹനം ,എതിർ ദിശയിൽ നിന്നും ,അവരുടെ നേരെ പാഞ്ഞ് വന്നു. അത് കണ്ടതും തോബിയാസിൻ്റെ പിടി ഒന്നയഞ്ഞപ്പോൾ, മോളിക്കുട്ടി കുതറിക്കൊണ്ട് മുന്നോട്ടോടി പോയി. നാശം …

വരത്തൻ ~ ഭാഗം 03 & 04, എഴുത്ത്: സജി തൈപ്പറമ്പ് Read More

വരത്തൻ ~ ഭാഗം 02, എഴുത്ത്: സജി തൈപ്പറമ്പ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… എടിയേ… നിങ്ങള് നനയ്ക്കാനും കുളിക്കാനും പോകുന്നുണ്ടെങ്കിൽ വേഗമാവട്ടെ ,ദേ കിഴക്കുന്ന് നല്ല കോള് വച്ച് വരുന്നുണ്ട് , കഴിഞ്ഞ തവണത്തെ പോലെ മഴ തകർത്തെങ്ങാനും പെയ്താൽ മലവെള്ളം കുത്തിയൊലിച്ച് ആ തടിപ്പാലമൊഴുകിയങ്ങ് പോകും , പിന്നെ …

വരത്തൻ ~ ഭാഗം 02, എഴുത്ത്: സജി തൈപ്പറമ്പ് Read More

വരത്തൻ ~ ഭാഗം 01, എഴുത്ത്: സജി തൈപ്പറമ്പ്

മോളികുട്ടീ… ദേ അച്ചായന് ഒരു ഗ്ളാസ്സ് വെള്ളമെടുത്ത് കൊടുക്ക് മോളിക്കുട്ടിയുടെ രണ്ടാനമ്മ തെയ്യാമ്മ വിളിച്ച് പറഞ്ഞു. നീയങ്ങ് കൊഴുത്തുരുണ്ടല്ലോടീ കൊച്ചേ… ഇവിടുത്തെ അടുക്കളയിൽ കിടന്ന് വെറുതെ കരിയും പുകയും കൊള്ളുന്നതെന്തിനാ?എൻ്റെ കൂടെ പോര്, ഞാൻ നിനക്ക് ചെലവിന് തരാം തോബിയാസിൻ്റെ നേർക്ക് …

വരത്തൻ ~ ഭാഗം 01, എഴുത്ത്: സജി തൈപ്പറമ്പ് Read More