ഒരു പാട് തവണ കരഞ്ഞുപറഞ്ഞതാണ് അയാൾ എന്റെതാണെന്ന് പക്ഷേ അവൾ എനിക്ക് തന്നില്ല…..
ഒറ്റയായവളുടെ ചിരി Story written by NAYANA VYDEHI SURESH അവൾ മകനെയും കൊണ്ട് ഗവൺമെന്റ് ആശുപത്രിയുടെ പടിയിറങ്ങുമ്പോഴാണ് അവളുടെ ഭർത്താവായിരുന്നവനും അയാളുടെ ഭാര്യയും മക്കളും ആശുപത്രിയുടെ പടി കയറി വരുന്നത് കണ്ടത് . …