അടക്കി പിടിച്ച തേങ്ങലുകൾ കണ്ണീരായി മാറാൻ അധികനേരം വേണ്ടിവന്നില്ല…..

എഴുത്ത്:-ശിവന്തിക ശിവ മനസ്സ് കല്ലാക്കി ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ആകെയുള്ള പെറ്റമ്മയെയും വിട്ട് മരുഭൂവിലെ പ്രവാസത്തിനു തുടക്കം കുറിച്ചപ്പോൾ അവന്റെ മനസ്സിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.. കൊടും വെയിലിൽ മണൽക്കാറ്റുമേറ്റ് അധ്വാനിക്കുമ്പോൾ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.. കയറി കിടക്കാൻ അടച്ചുറപ്പുള്ള ഒരു …

അടക്കി പിടിച്ച തേങ്ങലുകൾ കണ്ണീരായി മാറാൻ അധികനേരം വേണ്ടിവന്നില്ല….. Read More

ആനവണ്ടിയിൽ നല്ല തിക്കും തിരക്കും എങ്ങനെയോ ഞൂണ്ട് കേറി…. ചുമ്മാ ഒന്ന് തിരിഞ്ഞ് നോക്കിപ്പോ ദേ ഇരിക്കാണ് ലവൻ…..

ചട്ടമ്പി കല്യാണി എഴുത്ത്:-ശിവന്തിക ശിവ “ഡീ…. കല്യാണി.. നിന്നോടാ പറഞ്ഞേ.. ഇറങ്ങിവരാൻ…. ഒരു സാധനം പറഞ്ഞാൽ കേൾക്കൂലാ…. അസത്ത്‌ “ മാധവിയുടെ സ്വരത്തിൽ നിറഞ്ഞിരുന്നത് ദേഷ്യമാണോ സങ്കടം ആണോന്ന് അറിയാൻ കഴിഞ്ഞില്ല …. “എന്നെ വിളിക്കണ്ട ഞാൻ വരൂലാ.” തെക്കേപ്പുറത്തെ മാവിന്റെ …

ആനവണ്ടിയിൽ നല്ല തിക്കും തിരക്കും എങ്ങനെയോ ഞൂണ്ട് കേറി…. ചുമ്മാ ഒന്ന് തിരിഞ്ഞ് നോക്കിപ്പോ ദേ ഇരിക്കാണ് ലവൻ….. Read More

അമ്മയുടെ സ്നേഹ സ്പര്ശങ്ങളും പെങ്ങന്മാരുടെ കളി തമാശകളും തീരാ നഷ്ടമായി മനസ്സിൽ…..

പ്രവാസി എഴുത്ത്:-ശിവന്തിക ശിവ “നീ ഇപ്രാവശ്യവും നാട്ടിലെക്കില്ലേ” നാട്ടിലേക്ക് ബാഗ് പാക്ക് ചെയ്തു കൊണ്ടിരിക്കെ റൂംമേറ്റിന്റെ വകയായിരുന്നു ചോദ്യം. കേട്ടു തഴമ്പിച്ചത് കൊണ്ടാവാം വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി മാത്രം കൊടുത്തു കൊണ്ട് അയാൾ തന്റെ കട്ടിലിലേക്കിരുന്നു. മുൻപിലത്തെ ഷെൽഫിന്റെ നീളൻ …

അമ്മയുടെ സ്നേഹ സ്പര്ശങ്ങളും പെങ്ങന്മാരുടെ കളി തമാശകളും തീരാ നഷ്ടമായി മനസ്സിൽ….. Read More

കരച്ചിലിനൊടുവിൽ അവന്റെ മാറിൽ നിന്ന് തലയുയർത്തിയപ്പോഴും അവൾ അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു…..

എഴുത്ത്:-ശിവന്തിക ശിവ “അച്ചു മോളെ…. അച്ചു മോളെ…. അവിടെ നിൽക്ക്… അമ്മയാ…. മോൾടെ അമ്മയാ… “ നഗരമധ്യത്തിലുള്ള ഫുട്പാത്തിലൂടെ കയ്യിലുണ്ടായ ഷോപ്പറുകൾ വലിച്ചെറിഞ്ഞു മുന്നോട്ടോടിയ സുമയെ പിടിച്ചു നിർത്താൻ സതീഷ് അല്പം പാടുപെട്ടിരുന്നു… അവന്റെ കൈവലയത്തിൽ ഒതുങ്ങിയിട്ടും ദൂരേക്ക് വിരൽ ചൂണ്ടി …

കരച്ചിലിനൊടുവിൽ അവന്റെ മാറിൽ നിന്ന് തലയുയർത്തിയപ്പോഴും അവൾ അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു….. Read More