പരസ്പരം പിരിയാൻ മാത്രമല്ല. അത് ആഘോഷിക്കാനും സേവിയറും ശ്രാവന്തിയും തീരുമാനിച്ചു. കൂട്ടുകാരുമായി ഇതും പറഞ്ഞ് കു ടിച്ച് അർമ്മാദിച്ചാലോയെന്ന് അയാൾ അവളോട് ചോദിച്ചു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പരസ്പരം പിരിയാൻ മാത്രമല്ല. അത് ആഘോഷിക്കാനും സേവിയറും ശ്രാവന്തിയും തീരുമാനിച്ചു. കൂട്ടുകാരുമായി ഇതും പറഞ്ഞ് കു ടിച്ച് അർമ്മാദിച്ചാലോയെന്ന് അയാൾ അവളോട് ചോദിച്ചു. ‘വേണ്ട.. നമ്മൾ പിരിയാൻ തീരുമാനിച്ചത് ആരുമറിയേണ്ട…’ പരസ്പരം വക്കീൽ നോട്ടീസയച്ച് ഡിവോഴ്സാകുമ്പോൾ സർവ്വരും അറിയുമെന്നും… Read more

എന്തിനാണ് കരുണൻ നളിനിയെ ത ല്ലുന്നതെന്ന് ആരും ചോദിച്ചില്ല. ശബ്ദം കേട്ട് കൂടിയവരെല്ലാം ഇനിയെന്ത് നടക്കുമെന്ന ആകാംഷയിൽ നോക്കി നിൽക്കുക യാണ്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ കൂട്ടുകാരന്റെ കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു. കുപ്പിയുണ്ടെന്ന് പറഞ്ഞ് അവൻ വിളിച്ചത് കൊണ്ട് നാലെണ്ണം അടിക്കാന്ന് വെച്ച് ഞാനും പോയി. ഒരു കല്ല്യാണത്തിനുള്ള ആളുണ്ടായിരുന്നു. ബഹളത്തിൽ കുഞ്ഞിന്റെ കരച്ചിലും കേൾക്കാം. ആര് കരഞ്ഞാലും ചിരിച്ചാലും കൂട്ടുകാരാണെങ്കിൽ കുപ്പിവെണമെന്നത് നാട്ടുനടപ്പാണ്. സർക്കാരിന്റെ എല്ലാ… Read more

ആ ഭീഷിണിയുടെ മുമ്പിൽ ഞാൻ വഴങ്ങിയില്ല. എല്ലാത്തിനും കാരണം ഇയാളാണെന്ന് അമ്മായിയച്ഛനെ ചൂണ്ടി ഞാൻ പറഞ്ഞു. എന്റെ ഭാര്യയുടെ മനസ്സ് മാറ്റി പ്രശ്നം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്തിനാണ് വിളിപ്പിച്ചതെന്ന് ചോദിച്ചപ്പോൾ ആ പോലീസുകാരൻ ഇങ്ങോട്ട് നീങ്ങി നിക്കടായെന്ന് എന്നോട് പറഞ്ഞു. ഞാൻ അനുസരിച്ചു. ശബ്ദം ഇത്തിരി കനത്തിലായത് കൊണ്ട് ഞാൻ പോലും അറിയാതെ എന്റെ കൈകളും പരസ്പരം കെട്ടി നിന്നിരുന്നു. വൈകാതെ എസ് ഐ പുറത്തേക്ക്… Read more

രണ്ടുപേർക്ക് കിടക്കാൻ ഇടമുണ്ടായിട്ടും ആകെയുണ്ടായിരുന്ന കട്ടിലിൽ സഹോദരൻ മാത്രം കിടന്നു. പുതിയ വസ്ത്രങ്ങൾ അവന് മാത്രം വാങ്ങി കൊടുക്കും. അത് പഴകി നരക്കുമ്പോൾ എന്നിലേക്ക്…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘നിന്നെ പെറ്റതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്…’ അമ്മയൊരിക്കൽ എന്നോട് പറഞ്ഞതാണ്. അതുകേട്ടപ്പോൾ എന്റെ തലയെടുത്ത് തേക്കാത്ത ആ ഭിത്തിയിൽ തല്ലി പൊട്ടിക്കാൻ എനിക്ക് തോന്നി. പൊട്ടിയാലും വേദനിക്കുന്നത് എനിക്ക് മാത്രമാണെന്ന് അറിയുന്നത് കൊണ്ട് ഞാൻ അത്… Read more

പിറ്റേന്ന് ഭാര്യയെന്റെ ദേഹം പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ഉണർന്നത്. ആരോ കാണാൻ വന്നിട്ടുണ്ട് പോലും. അഴിഞ്ഞുതുടങ്ങിയ മുണ്ടിന്റെ തല ചുരുട്ടി കയറ്റി ഞാൻ മുറ്റത്തേക്ക് നടന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘എനിക്ക് പ്രായപൂർത്തിയായി.’ പതിനെട്ട് വയസ്സുവരെ എനിക്ക് എന്റെ മകനെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. കൃത്യം പതിനെട്ട് തികഞ്ഞപ്പോൾ തനിക്ക് കാര്യപ്രാപ്തിയായെന്നാണ് അവൻ പറയുന്നത്. അതിനുവേണ്ടി എന്നോട് പറയുന്ന വാചകമാണ് നിങ്ങൾ തുടക്കത്തിൽ വായിച്ചത്. മകന്റെ പേര് അർജുൻ എന്നാണ്. അവനെ… Read more

ഞാൻ ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്നു. അവന്റെ കണ്ണുകള്‍ അടഞ്ഞിട്ടില്ല. ആ പുരികങ്ങളുടെ പിടപ്പ് എന്നെ വല്ലാതെ അസ്വസ്തനാക്കുന്നു…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഭയപ്പെടുത്തുന്ന ശബ്ദത്തോടെയാണ് അന്ന് ആ അപകടം സംഭവിച്ചത്. ഓടിക്കൂടിയ ആള്‍ക്കാരില്‍ ഞാനും ഉണ്ടായിരുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട ഇരുചക്ര വാഹനത്തില്‍ നിന്ന് റോഡിലെ പരുക്കന്‍ പ്രതലത്തില്‍ തലയടിച്ചു വീണ ഒരു ചെറുപ്പക്കാരന്‍. ആള്‍ക്കൂട്ടത്തില്‍ നിന്നും ഞാൻ അവനെ എത്തിനോക്കി. എനിക്കറിയാം… Read more

കൂടെ കിടന്ന് കുഞ്ഞുങ്ങളുണ്ടാക്കാൻ മാത്രമാണ് നിങ്ങൾ ആണുങ്ങൾക്ക് പെണ്ണുങ്ങളെന്ന് പറഞ്ഞപ്പോൾ, ആണുങ്ങൾക്ക് പ്രസവിക്കാൻ കഴിവ് തരാത്ത സകല ദൈവങ്ങളേയും മധു ഉള്ളിൽ ശപിച്ചു……….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തന്നെ പ്രേമിക്കുന്നതിന്റേതായ യാതൊരു തെളിവും കിട്ടാതായപ്പോൾ മാലതി മധുവിനോട് നമുക്ക് പിരിയാമെന്ന് പറഞ്ഞു. ‘അപ്പോൾ കുഞ്ഞ്…?’ ”കുഞ്ഞിനെ ഞാൻ കൊണ്ടുപോകും…” അത് പറയുമ്പോൾ മാലതി മധുവിന്റെ മുഖത്തേക്ക് നോക്കിയതേയില്ല. പത്രമാഫീസിൽ ജോലിക്ക് പോയാൽ പിന്നെ നേരമില്ലാത്ത നേരത്ത് കയറിവരുന്ന… Read more

കഴിഞ്ഞ മൂന്നുനാല് നാളുകളായി കാലത്തും വൈകുന്നേരവും അയാൾ ഈ ക്ഷേത്രമുറ്റത്ത് വന്ന് തന്റെ നഷ്ട്ടപ്പെട്ടുപോയ ചെരുപ്പ് തിരയുന്നു. കാഴ്ച്ചക്കാരുടെ സംശയാഭിപ്രായം തികച്ചും സ്വാഭാവികം തന്നെ…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘നിങ്ങളെന്റെ ചെരുപ്പ് കണ്ടോ..? ഹേയ്…. മറുപടി തന്നിട്ട് പോകൂ.. നിങ്ങളെന്റെ ചെരുപ്പ് കണ്ടോന്ന്…? ‘ ആരുമത് ശ്രദ്ധിച്ചില്ല. അയാൾക്ക് വട്ടാണെന്നാണ് പലരുടേയും അഭിപ്രായം. അതുപിന്നെ ഇല്ലാതിരിക്കുമോ..! കഴിഞ്ഞ മൂന്നുനാല് നാളുകളായി കാലത്തും വൈകുന്നേരവും അയാൾ ഈ ക്ഷേത്രമുറ്റത്ത് വന്ന്… Read more

എന്റെ മോന്റെ അച്ഛനെ ഞാൻ പരിപൂർണ്ണമായി മറന്നിരിക്കുന്നു. വേണ്ട പ്പെട്ടവരുടെ വേർപാടിന്റെ ആഴം വെറുതേയൊന്ന് അറിയാൻ കാതോർത്ത് നിൽക്കുന്നവരെ എങ്ങെനെയാണ്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്റെ മോന്റെ അച്ഛനെ ഞാൻ ഓർക്കാറേയില്ല. കഴിഞ്ഞ പതിനാറ് വർഷങ്ങളും അയാളെ കുറിച്ച് ചോദിക്കുന്ന സകലരോടും ഇതുതന്നെയാണ് ഞാൻ പറയാറുള്ളത്.. അല്ലെങ്കിലും ഈ കണ്ട ജനങ്ങളെല്ലാം എന്തിനാണ് അയാളെക്കുറിച്ച് എന്നോട് ചോദിക്കുന്നത്..! രണ്ട് വർഷം കൊണ്ട് എന്നെ മടുത്തിട്ട്… Read more

സുഖാനുഭൂതിയുടെ അറ്റം കഴിഞ്ഞപ്പോൾ പതിയേ എനിക്ക് വേദനിക്കാൻ തുടങ്ങി. എന്നിട്ടും ഭർത്താവിന്റെ ആസ്വാദനത്തിന് മുടക്കം വരുത്തേണ്ടായെന്ന് എനിക്ക് തോന്നി……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഓമന കുഞ്ഞുമായി ഓടിപ്പോയത് ഒരു ബീഹാറിയുടെ കൂടെയായിരുന്നു. അതുകൊണ്ട് അന്വേഷിച്ചവർക്ക് ആർക്കും അവളുടെ പൊടിപോലും കിട്ടിയില്ല. ആ നിരാശയിൽ ആയിരിക്കണം ഭാര്യയും കുഞ്ഞും പോയപ്പോൾ തനിച്ചായിപ്പോയ ഒരു മനുഷ്യന്റെ ചങ്കുപൊട്ടിയ വേദന ആരൊക്കെയോ പകർത്തി സമൂഹ മാധ്യമത്തിൽ ഇട്ടത്.… Read more