ഒരു രാത്രിയിൽ പരസ്പരം ഫോണിൽ സംസാരിക്കുമ്പോഴാണ് പ്രമീള അങ്ങനെ ചോദിച്ചത്. എനിക്ക് മറുപടി പറയാൻ പറ്റിയില്ല. വിഷയം മറ്റെന്തിലേക്കോ എടുത്തിട്ട് വിദഗ്ധമായി ആ ചോദ്യത്തിൽ നിന്നും ഞാൻ…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ നാട്ടിലെ പോസ്റ്റോഫിസിൽ പ്രമീളയെന്ന പേരുള്ളയൊരു പെണ്ണുണ്ട്. ബ്രാഞ്ച് മാസ്റ്ററാണ്. എന്താണ് അവളുടെ പ്രത്യേകതയെന്ന് ചോദിച്ചാൽ സത്യമായിട്ടും എനിക്ക് അറിയില്ല. അവളുടെ ആകൃതിയിലും ശബ്ദത്തിലും നോട്ടത്തിലും ഏതോയൊരു നേരത്തിൽ ഞാൻ വീണുപോയി. അവളെ കാണാൻ വേണ്ടി മാത്രം കൂട്ടുകാർക്കൊക്കെ ഞാൻ… Read more

പത്തുവർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മ മരിച്ചപ്പോൾ നാൽപ്പതുകളിലാണെന്ന് പോലും നോക്കാതെ ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. എനിക്ക് അമ്മയുടെ അതേ സ്വഭാവമാണെന്ന് ഇടക്കെന്റെ ഭാര്യയും മകളുമൊക്കെ പറയുന്നത് വളരേ ശരിയാണ്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എപ്പോൾ വേണമെങ്കിലും തട്ടിപ്പോകാൻ പാകം അച്ഛൻ ആശുപത്രിയിലാണ്. വേണെമെങ്കിൽ കിടത്താം. വേണ്ടായെങ്കിൽ കൊണ്ടുപോകാം. അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാൻ അന്നുഞാൻ തീരുമാനിച്ചു. സാധാരണയെല്ലാ വൃദ്ധരുടേയും സ്വാഭാവിക മരണ കാരണമായ ഹൃദയധമനികളുടെ പരിക്കാണ് അച്ഛനും. സ്വന്തം പിതാവിന്റെ വിഷയത്തിൽ വളരെയേറെ വിഷമമൊന്നും… Read more

അപ്പോഴാണ് എന്റെ ശ്രദ്ധയിൽ അത് പെടുന്നത്. പ്രത്യേകരൂപത്തിലുള്ള ഒരു കല്ല് ആ കുറ്റിക്കാട്ടിൽ കിടക്കുന്നു. രണ്ട് വിലസിലടിച്ചപ്പോൾ ഞാൻ ഞങ്ങളായി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ക്രിസ്തുമസ്സിന് സ്കൂൾ അടച്ച നാളുകൾ. പതിവുപോലെ ഒഴിയൻ പറമ്പിൽ നിന്ന് ഞങ്ങൾ കളിക്കുകയായിരിന്നു. സിക്സർ ആകേണ്ടിയിരുന്ന പന്ത് ഒരു തെങ്ങിൽ കൊണ്ടു. കനത്തിൽ ആയതുകൊണ്ട് അടുത്ത നിമിഷം അതിൽ നിന്നൊരു തേങ്ങയും വീണു. അത് കല്ലിൽ എറിഞ്ഞ് പൊളിച്ചാൽ… Read more

പരസ്പരം പിരിയാൻ മാത്രമല്ല. അത് ആഘോഷിക്കാനും സേവിയറും ശ്രാവന്തിയും തീരുമാനിച്ചു. കൂട്ടുകാരുമായി ഇതും പറഞ്ഞ് കു ടിച്ച് അർമ്മാദിച്ചാലോയെന്ന് അയാൾ അവളോട് ചോദിച്ചു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പരസ്പരം പിരിയാൻ മാത്രമല്ല. അത് ആഘോഷിക്കാനും സേവിയറും ശ്രാവന്തിയും തീരുമാനിച്ചു. കൂട്ടുകാരുമായി ഇതും പറഞ്ഞ് കു ടിച്ച് അർമ്മാദിച്ചാലോയെന്ന് അയാൾ അവളോട് ചോദിച്ചു. ‘വേണ്ട.. നമ്മൾ പിരിയാൻ തീരുമാനിച്ചത് ആരുമറിയേണ്ട…’ പരസ്പരം വക്കീൽ നോട്ടീസയച്ച് ഡിവോഴ്സാകുമ്പോൾ സർവ്വരും അറിയുമെന്നും… Read more

എന്തിനാണ് കരുണൻ നളിനിയെ ത ല്ലുന്നതെന്ന് ആരും ചോദിച്ചില്ല. ശബ്ദം കേട്ട് കൂടിയവരെല്ലാം ഇനിയെന്ത് നടക്കുമെന്ന ആകാംഷയിൽ നോക്കി നിൽക്കുക യാണ്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ കൂട്ടുകാരന്റെ കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു. കുപ്പിയുണ്ടെന്ന് പറഞ്ഞ് അവൻ വിളിച്ചത് കൊണ്ട് നാലെണ്ണം അടിക്കാന്ന് വെച്ച് ഞാനും പോയി. ഒരു കല്ല്യാണത്തിനുള്ള ആളുണ്ടായിരുന്നു. ബഹളത്തിൽ കുഞ്ഞിന്റെ കരച്ചിലും കേൾക്കാം. ആര് കരഞ്ഞാലും ചിരിച്ചാലും കൂട്ടുകാരാണെങ്കിൽ കുപ്പിവെണമെന്നത് നാട്ടുനടപ്പാണ്. സർക്കാരിന്റെ എല്ലാ… Read more

ആ ഭീഷിണിയുടെ മുമ്പിൽ ഞാൻ വഴങ്ങിയില്ല. എല്ലാത്തിനും കാരണം ഇയാളാണെന്ന് അമ്മായിയച്ഛനെ ചൂണ്ടി ഞാൻ പറഞ്ഞു. എന്റെ ഭാര്യയുടെ മനസ്സ് മാറ്റി പ്രശ്നം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്തിനാണ് വിളിപ്പിച്ചതെന്ന് ചോദിച്ചപ്പോൾ ആ പോലീസുകാരൻ ഇങ്ങോട്ട് നീങ്ങി നിക്കടായെന്ന് എന്നോട് പറഞ്ഞു. ഞാൻ അനുസരിച്ചു. ശബ്ദം ഇത്തിരി കനത്തിലായത് കൊണ്ട് ഞാൻ പോലും അറിയാതെ എന്റെ കൈകളും പരസ്പരം കെട്ടി നിന്നിരുന്നു. വൈകാതെ എസ് ഐ പുറത്തേക്ക്… Read more

രണ്ടുപേർക്ക് കിടക്കാൻ ഇടമുണ്ടായിട്ടും ആകെയുണ്ടായിരുന്ന കട്ടിലിൽ സഹോദരൻ മാത്രം കിടന്നു. പുതിയ വസ്ത്രങ്ങൾ അവന് മാത്രം വാങ്ങി കൊടുക്കും. അത് പഴകി നരക്കുമ്പോൾ എന്നിലേക്ക്…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘നിന്നെ പെറ്റതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്…’ അമ്മയൊരിക്കൽ എന്നോട് പറഞ്ഞതാണ്. അതുകേട്ടപ്പോൾ എന്റെ തലയെടുത്ത് തേക്കാത്ത ആ ഭിത്തിയിൽ തല്ലി പൊട്ടിക്കാൻ എനിക്ക് തോന്നി. പൊട്ടിയാലും വേദനിക്കുന്നത് എനിക്ക് മാത്രമാണെന്ന് അറിയുന്നത് കൊണ്ട് ഞാൻ അത്… Read more

പിറ്റേന്ന് ഭാര്യയെന്റെ ദേഹം പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ഉണർന്നത്. ആരോ കാണാൻ വന്നിട്ടുണ്ട് പോലും. അഴിഞ്ഞുതുടങ്ങിയ മുണ്ടിന്റെ തല ചുരുട്ടി കയറ്റി ഞാൻ മുറ്റത്തേക്ക് നടന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘എനിക്ക് പ്രായപൂർത്തിയായി.’ പതിനെട്ട് വയസ്സുവരെ എനിക്ക് എന്റെ മകനെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. കൃത്യം പതിനെട്ട് തികഞ്ഞപ്പോൾ തനിക്ക് കാര്യപ്രാപ്തിയായെന്നാണ് അവൻ പറയുന്നത്. അതിനുവേണ്ടി എന്നോട് പറയുന്ന വാചകമാണ് നിങ്ങൾ തുടക്കത്തിൽ വായിച്ചത്. മകന്റെ പേര് അർജുൻ എന്നാണ്. അവനെ… Read more

ഞാൻ ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്നു. അവന്റെ കണ്ണുകള്‍ അടഞ്ഞിട്ടില്ല. ആ പുരികങ്ങളുടെ പിടപ്പ് എന്നെ വല്ലാതെ അസ്വസ്തനാക്കുന്നു…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഭയപ്പെടുത്തുന്ന ശബ്ദത്തോടെയാണ് അന്ന് ആ അപകടം സംഭവിച്ചത്. ഓടിക്കൂടിയ ആള്‍ക്കാരില്‍ ഞാനും ഉണ്ടായിരുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട ഇരുചക്ര വാഹനത്തില്‍ നിന്ന് റോഡിലെ പരുക്കന്‍ പ്രതലത്തില്‍ തലയടിച്ചു വീണ ഒരു ചെറുപ്പക്കാരന്‍. ആള്‍ക്കൂട്ടത്തില്‍ നിന്നും ഞാൻ അവനെ എത്തിനോക്കി. എനിക്കറിയാം… Read more

കൂടെ കിടന്ന് കുഞ്ഞുങ്ങളുണ്ടാക്കാൻ മാത്രമാണ് നിങ്ങൾ ആണുങ്ങൾക്ക് പെണ്ണുങ്ങളെന്ന് പറഞ്ഞപ്പോൾ, ആണുങ്ങൾക്ക് പ്രസവിക്കാൻ കഴിവ് തരാത്ത സകല ദൈവങ്ങളേയും മധു ഉള്ളിൽ ശപിച്ചു……….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തന്നെ പ്രേമിക്കുന്നതിന്റേതായ യാതൊരു തെളിവും കിട്ടാതായപ്പോൾ മാലതി മധുവിനോട് നമുക്ക് പിരിയാമെന്ന് പറഞ്ഞു. ‘അപ്പോൾ കുഞ്ഞ്…?’ ”കുഞ്ഞിനെ ഞാൻ കൊണ്ടുപോകും…” അത് പറയുമ്പോൾ മാലതി മധുവിന്റെ മുഖത്തേക്ക് നോക്കിയതേയില്ല. പത്രമാഫീസിൽ ജോലിക്ക് പോയാൽ പിന്നെ നേരമില്ലാത്ത നേരത്ത് കയറിവരുന്ന… Read more