അന്നാണ് എന്റെ അമ്മു ഉദരത്തിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞത്…ആദ്യം ഒരു വിഷമം ആയിരുന്നു……

സുകൃതം എഴുത്ത്:- ഹരി കിഷോർ “””അങ്കിളിനു എന്റെ അമ്മയെ കല്യാണം കഴിക്കാൻ പറ്റുമോ ????”””പെട്ടെന്നുള്ള അമ്മുവിന്റെ ചോദ്യത്തിന് മുന്നിൽ മഹാദേവൻ ഒന്ന് പതറി പോയി….കുറച്ചു നേരത്തേക്ക് മഹാദേവന്റെ ഭാഗത്തു നിന്ന് മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ അമ്മു പറഞ്ഞു “”ആലോചിച്ചു പറഞ്ഞ മതി… Read more