നൈറ്റ്‌ ഡ്രൈവ് ഭാഗം 03 ~~ എഴുത്ത്:- മഹാ ദേവൻ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. “അച്ഛാ…. അച്ഛന്റെ ഓട്ടോയുടെ നമ്പർ എത്രയാണ്? ഇവൾക്കിതെന്ത് പറ്റി എന്ന ചിന്തയോടെ അയാൾ അലസമായിട്ടായിരുന്നു ആ നമ്പർ പറഞ്ഞത് KL 9 AC 12** അവൾ മനസ്സിൽ ആ നമ്പർ ഒന്നുകൂടി ഉരുവിട്ടു.… Read more

അവൾ മരിച്ചെങ്കിൽ എന്തിനായിരിക്കും ഇങ്ങനെ ഒരു……. അതും ഓട്ടോകാരനാൽ പീ ഡനത്തിനിരയായവൾ ഒരു ഓട്ടോയിൽ ……

ഒരു കുഞ്ഞ്കഥയാണ് ഉദ്ദേശിച്ചത്. പക്ഷേ, പലരും തുടർന്നു വായിക്കാൻ താല്പര്യം പറഞ്ഞതുകൊണ്ട് കുറച്ചു പാർട്ട്‌ കൂടെ എഴുത്തുകയാണ്‌. ഒറ്റ പാർട്ട്‌ ഉദ്ദേശിച്ചതുകൊണ്ട് കഥയ്ക്ക് പേരൊന്നും നൽകിയിരുന്നില്ല. തുടർച്ചയ്ക്കുള്ള ശ്രമം ആയതുകൊണ്ട് കഥയ്ക്ക് ഒരു പേര് കൂടെ നൽകുന്നു.. വായനക്കാർ കൂടെ ഉണ്ടാകും… Read more

രാത്രി പെണ്ണ് ഒറ്റയ്ക്കിറങ്ങിയാൽ ഈ പണിക്കാനെന്ന് തെറ്റിദ്ധരിക്കുമ്പോൾ ഒറ്റയ്ക്ക് ങ്ങനെ സഞ്ചരിക്കേണ്ടി വരുന്ന ഒരു പെണ്ണിന്റ മാനസികാവസ്ഥ……..

എഴുത്ത് :- മഹാ ദേവൻ ” ഇയാൾ കൊടുക്കുന്നുണ്ടോ? !” ഓട്ടോ ഓടിക്കുന്നതിനിടയിൽ അയാൾ ഒന്ന് പിറകിലോട്ട് കണ്ണോടിച്ചുകൊണ്ട് ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു . ” ചേട്ടന് എന്നെ കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത്? “ അവളുടെ ശാന്തമായ മറുപടി കേട്ടപ്പോൾ… Read more

എന്നാലും ആ മഹാപാപി ഞങ്ങളോടിത് ചെയ്തല്ലോ. എന്നയാൾ ഞെഞ്ചത്തടിച്ചു പറയുമ്പോൾ ചെക്കൻവീട്ടുകാർ എന്ത് ചെയ്യണമെന്ന് അറിയാതെ പരസ്പ്പരം നോക്കി നിൽക്കുകയായിരുന്നു…….

എഴുത്ത് :- മഹാ ദേവൻ ” സീതയെ കാണാനില്ല “ മുഹൂർത്ത സമയത്ത് എല്ലാവരെയും ഞെട്ടിച്ചത് അവളുടെ തിരോധാനമായിരുന്നു. ” ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ടവനൊപ്പം പോകുന്നു “ അവളെഴുതിവെച്ച കുറിപ്പ് നോക്കി ശശീന്ദ്രൻ തലയിൽ കൈ വെച്ചിരിക്കുമ്പോൾ ആളുകളുടെ മുറുമുറുപ്പ് അയാളുടെ… Read more

ങ്ങളിങ്ങട് വര്ണുണ്ടോ രാധേച്യേ… ഓര് കുടുംബക്കാരാ, നാളെ അവരൊക്കെ ഒന്നാകും, ഇടയ്ക്ക് കേറി നിന്ന മ്മള് കുറ്റക്കാരും. അതോണ്ട് അവര്………

എഴുത്ത്:- മഹാ ദേവൻ ” ങ്ങളിങ്ങട് വര്ണുണ്ടോ രാധേച്യേ… ഓര് കുടുംബക്കാരാ, നാളെ അവരൊക്കെ ഒന്നാകും, ഇടയ്ക്ക് കേറി നിന്ന മ്മള് കുറ്റക്കാരും. അതോണ്ട് അവര് ന്താച്ചാ ആവട്ടെ.. ങ്ങള് പോരുണ്ടേൽ വാ “ വത്സല കയ്യെ പിടിച്ചു വലിക്കുമ്പോൾ ന്തോ… Read more

അമ്മ ഇനി ഇല്ല, ആ തണലും മാഞ്ഞിരിക്കുന്നു. ഇനി അമ്മേ എന്ന് വിളിച്ച് ഓടിച്ചെല്ലാൻ ആരുമില്ല.. ആ ചുളിഞ്ഞ വിരലുകൾ…..

എഴുത്ത്:- മഹാ ദേവൻ നീ പെട്ടന്നൊന്നു വീട്ടിലേക്ക് വരണമെന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയത് അമ്മയുടെ മുഖം ആയിരുന്നു. ഒന്നുരണ്ടു വർഷമായി കിടപ്പിലാണ് അമ്മ. വിവരമെന്തെന്ന് അറിയാനുള്ള ആധിയിൽ ഭാര്യയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ്‌. ” അല്ലേലും ഒരു അത്യാവശ്യത്തിന് ഇവളെ… Read more

ചിലർ ചിരിച്ചു. ചിലർ അവളെ നോക്കി സഹതപിച്ചു. ” അവന്റെ ഒരു യോഗേ ” എന്ന് ചിലർ.. “ആ പെണ്ണിത് ന്ത്‌ കണ്ടിട്ടാ “എന്ന് വേറെ ചിലർ….

എഴുത്ത്:- മഹാ ദേവൻ അവൻ കറുത്തിട്ടായിരുന്നു. അവൾ മുല്ലപ്പൂ പോലെ വെളുത്തിട്ടും. ചിരിക്കുമ്പോൾ മാത്രം വെളുപ്പ് തെളിയുന്ന അവനെ അവൾക്ക് വല്ലാത്ത ഇഷ്ട്ടമായിരുന്നു. ” നീ കണ്ണ്പൊട്ടി ആണോടി ” എന്ന് ചോദിച്ചവർക്കുള്ള മറുപടി നൽകിയത് അവന്റെ കറുത്ത കവിളിൽ ചുവന്ന… Read more

അവരുടെ കണ്ണുകൾ കലങ്ങുന്നതും ചുണ്ടുകള് വിറയ്ക്കുന്നതും തൊണ്ടയിടറി പറയുന്ന വാക്കുകളിൽ ചിലത് കേട്ടപ്പോൾ തോന്നി അവരെന്തോ……

എഴുത്ത്:- മഹാ ദേവൻ ഒരു ട്രെയിൻ യാത്രക്കിടയിൽ ആയിരുന്നു ഞാൻ അവരെ ആദ്യമായി കണ്ടത്.അവശത നിറഞ്ഞ മുഖം പരിഭ്രാന്തിയോടെ അങ്ങിങ്ങു വെട്ടിച്ചുകൊണ്ട് മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന കഞ്ഞിനെ ഒന്നുകൂടെ ഇറുക്കെ ചേർത്തുപിടിക്കുന്നുണ്ട്.2nd. ക്ലാസ്സ്‌ ആയതുകൊണ്ടുതന്നെ ആളുകളാൽ നിറഞ്ഞ ബോഗിയിൽ, തിരക്കിനിടയിൽ കുഞ്ഞിനേയും… Read more

കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പണത്തിനോടുള്ള ആർത്തി കൊണ്ടായിരുന്നു………

എഴുത്ത് :- മഹാദേവൻ കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പണത്തിനോടുള്ള ആർത്തി കൊണ്ടായിരുന്നു. മുടന്തുള്ള മോളെ ഏറ്റെടുത്തവന് അവളുടെ അച്ഛനിട്ട വിലയായിരുന്നു അവനിലെ ഭർത്താവിനെ സന്തോഷിപ്പിച്ചത്. കൂടെ നടക്കുമ്പോൾ കൈ കോർത്തു പിടിച്ചും ആളുകൾക്കിടയിൽ തോളോട് ചേർത്തും അവൻ… Read more

പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ….

എഴുത്ത്:- മഹാ ദേവൻ പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ അവള്ടെ നിൽപ്പ്. അച്ഛനെന്നോ അമ്മയെന്നോ ചേട്ടനെന്നോ ഇല്ല. അവളെ കൂട്ടി പുറത്തേക്ക് ഇറങ്ങാൻ പറ്റൂല. ന്തേലും വാങ്ങാൻ കടേൽ കേറിയാ… Read more