വിളിക്കാറുണ്ടെന്നല്ലേ പറയാൻ പറ്റൂ. ഇല്ലെന്ന് വെറുതെ എങ്കിലും ആരോടെങ്കിലും പറഞ്ഞാൽ പിന്നെ സ്വന്തം മകനെ മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കേണ്ടി വരും…..

എഴുത്ത് :- മഹാ ദേവൻ ” സുകുവേട്ടാ . ചെക്കനിനി നാട്ടിലേക്കൊന്നും വരുന്നില്ലേ. പോയിട്ട് കുറെ ആയല്ലോ. “ കവലയിലെ മീൻകടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ കൂടെ മീൻ വാങ്ങാൻ വന്ന സാജന്റെ ചോദ്യത്തിന് മറുപടിയായി അയാളൊന്ന് പുഞ്ചിരിച്ചു. ” വിളിക്കാറില്ലേ അവൻ.… Read more

നിർത്താതെയുള്ള അവന്റെ ശകാരം ഇപ്പോൾ പതിവാണ്. കേട്ട് തഴമ്പിച്ച പല്ലവിയായത്കൊണ്ട് ഇപ്പോൾ കണ്ണുകൾ നിരയാറുപോലും ഇല്ല…

എഴുത്ത്:- മഹാ ദേവൻ ” നിന്നെ കെട്ടിയ അന്ന് മുതൽ തുടങ്ങിയതാ ന്റെ കഷ്ടകാലം. കാലെടുത്ത വെച്ച അന്ന് വീണ് കിടപ്പിലായതാ ആ തള്ള . ഒന്ന് അനങ്ങാൻ പോലും കഴിയാതെ. ദേ, ഇപ്പോൾ ഉള്ള ജോലിയും പോയി. അല്ലേലും എന്നെ… Read more

അവൾ തേങ്ങലോടെ അവന്റെ തോളിലേക്ക് ചായുമ്പോൾ അവന്റെ മനസ്സിൽ നാളെ എന്തെന്നുള്ള ചിന്ത ആയിരുന്നു……

എഴുത്ത് :- മഹാ ദേവൻ കൂടെ ഇറങ്ങിവന്നവളുടെ കയ്യും പിടിച്ചു വീടിന്റെ പടി കേറുമ്പോൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു അച്ഛൻ. ” അല്ലേ, നമ്മളിതെങ്ങോട്ടാ ഇടിച്ചുകേറി വരുന്നേ. ഇതാരാ സാറിന്റ കൂടെ “ അച്ഛന്റെ മുഖത്തെ ഭാവവും വാക്കുകളിലെ പരിഹാസവും കിരണിന്… Read more

അവന്റെ ഉള്ളംകയ്യിലൊതുങ്ങിയ മാലയുമായി മകൻ പുറത്തേക്ക് കുതിക്കുമ്പോൾ ഭാര്യയുടെ നിലവിളികേട്ട് അവനെ തടയാൻ……

എഴുത്ത്:- മഹാ ദേവൻ റേഷൻ വാങ്ങാൻ വെച്ച കാശെടുത്ത്‌ കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയതിനായിരുന്നു ആദ്യമായാവൻ ‘കുരുത്തംകെട്ടവ’നെന്ന പേരിനർഹനായത്. ” ചെക്കൻ ഈ ചെറുപ്രായത്തിൽ തന്നെ കക്കാനും തുടങ്ങി ” എന്ന് പരാതി പറഞ്ഞ അമ്മയോട് ” അവൻ ചെറിയ കുട്ടിയല്ലെടി,… Read more

വിധിയ്ക്ക് ശേഷം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഉണ്ടെന്നയാൾ തലയാട്ടി……

എഴുത്ത്:- മഹാ ദേവൻ ഭാര്യയെ കൊ ന്നതിനായിരുന്നു കോടതി അയാളെ ജീവപര്യന്തം ശിക്ഷിച്ചത്. വിധിയ്ക്ക് ശേഷം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഉണ്ടെന്നയാൾ തലയാട്ടി. ” പറഞ്ഞോളൂ “ ജഡ്ജിയുടെ മുഖത്തേക്ക് നിർവികാരതയോടെ അയാൾ നോക്കി. ”… Read more

ആദ്യരാത്രി ഒരു മൂഡിന് തണുത്ത ഒരു ബി യർ അടിച്ചിരിക്കുമ്പോൾ സ്ഥിരം കാണുന്നപോലെ ആദ്യരാത്രിക്കുള്ള പാലുമായി തല താഴ്ത്തി വരുന്ന അവളെ കണ്ട് സത്യത്തിൽ മനസ്സിൽ……

എഴുത്ത് :- മഹാ ദേവൻ ” ഈ നാണംകുണുങ്ങി പെണ്ണിനെ ആണോ ഞാൻ കെട്ടേണ്ടത്? എനിക്കൊന്നും വേണ്ട. ഇന്നത്തെ കാലത്തും ഇങ്ങനെ ഉണ്ടാകോ പെൺകുട്ടികൾ? “ ആദ്യമായി പെണ്ണ് കണ്ട് വന്നപ്പോൾ അമ്മയോട് ദേഷ്യത്തോടെ ചോദിച്ചത് അങ്ങനെ ആയിരുന്നു. ഇന്നത്തെ കാലത്തിനനുസരിച്ചു… Read more

ഇന്ന് ശരിയാവും, നാളെ ശരിയാകും എന്ന് കരുതി അവളുടെ ഒരു പുഞ്ചിരിക്ക് വേണ്ടി കാത്തിരിക്കുവാ……

എഴുത്ത്:- മഹാ ദേവൻ ” അമ്മ ഒന്ന്പോയി തരോ ന്റെ പിന്നാലെ ങ്ങനെ നടക്കാതെ. മനുഷ്യന് ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പാടില്ല. അപ്പൊ തുടങ്ങും എങ്ങോട്ടാ എന്തിനാ , ആരെ കാണാനാ… മടുത്തു. “ ഗായത്രിയുടെ സംസാരം സാവിത്രിയെ വല്ലാതെ… Read more

ഭാര്യയുടെ വിഷമവും മരുമോളുടെ അമ്മയോടുള്ള ദേഷ്യവും പുച്ഛവുമൊക്ക കണ്ടപ്പോൾ……

എഴുത്ത്:-മഹാ ദേവൻ ” ദേ, നിങ്ങള് കേട്ടില്ലേ മനുഷ്യാ… പാർവ്വതീടെ അമ്മയ്ക്ക് പിന്നേം വയറ്റിലുണ്ടെന്ന്. ഇവളൊക്കെ ഇത്‌ എന്ത് ഭാവിച്ചാ.. “ താടിയ്ക്ക് കയ്യും കൊടുത്തു് ഇരിന്ന് പായാരം പറയുന്ന ഭാര്യയെ നോക്കി അയാളൊന്ന് ചിരിച്ചു. ” നിന്റ പറച്ചില് കേട്ടാൽ… Read more

വേദനയോടെ നിശ്ചലമായ ആ രാത്രിയിൽ ആയിരുന്നു അവൻ അവളെ ആദ്യമായി ചുംബിച്ചത്…

അവൾ എഴുത്ത് :- മഹാ ദേവൻ അന്നവളെ പുണരുമ്പോൾ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. ആ മൂർദ്ധാവിലും കവിളുകളിലും ചുണ്ടിലുമെല്ലാം ഉമ്മവെക്കുമ്പോൾ അവളിലെ പിണക്കത്തെ മാത്രം ഉൾകൊള്ളാൻ കഴിയുന്നിലായിരുന്നു. അവൾ ആഗ്രഹിച്ചപ്പോഴെല്ലാം അകന്നു നിന്നിട്ടേ ഉള്ളൂ എന്നും…ഒരു ഉമ്മക്കു വേണ്ടി കൊതിച്ച ചുണ്ടുകൾ… Read more

അച്ഛന്റെ വാക്കുകൾക്ക് മുഖവില കൊടുക്കാതെ കാറിന്റെ ഡോർ തുറന്നുകൊടുത്തുകൊണ്ട് മകൻ….

എഴുത്ത് :- മഹാ ദേവൻ മകനോടൊപ്പം ആ പടിയിറങ്ങുമ്പോൾ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു അദ്ദേഹം…ഒറ്റക്കുള്ള ജീവിതത്തിൽ നിന്നും ഒരു മോചനം. പിന്നെ ഇനിയുള്ള കാലം എങ്കിലും മക്കളെയും പേരകുട്ടികളെയും കണ്ട്, അവരോടൊപ്പം ഇനിയുള്ള ജീവിതം പങ്കിട്ട് സന്തോഷത്തോടെ മരിക്കാലോ എന്ന ചിന്തയും…… Read more