ആവർക്കറിയാം അവളുടെ മനസ്സിൽ എന്താണെന്ന്. അതുകൊണ്ട് തന്നെ അല്പം ഭയവും….

എഴുത്ത്:- മഹാ ദേവൻ “ഇങ്ങനെ നനഞ്ഞ പടക്കം പോലെ ഇരിക്കാതെ എന്തെങ്കിലും ഒന്ന് പറയെന്റെ രാധു.. നിന്റെ കല്യാണത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത് എന്നുള്ള ബോധമെങ്കിലും നിനക്കുണ്ടോ..? വന്നവർക്ക് നിന്നെ ഇഷ്ട്ടമായി, അവർക്ക് വേറെ ഡിമാന്റും ഇല്ല. ചെക്കൻ ഗൾഫിലേക്ക് പോകുന്നതിനു… Read more

ഒരുപാട് സ്വപ്നങ്ങളുമായിട്ടായിരുന്നു ഗിരിയുടെ കൈപിടിച്ച് ആ വീട്ടിലേക്ക് കയറിയത് പക്ഷേ….

എഴുത്ത്:-മഹാ ദേവൻ ഒരു രണ്ടാംകെട്ടുകാരന്റെ ഭാര്യയായി അയാൾക്ക് ആദ്യഭാര്യയിൽ ഉണ്ടായ കുട്ടിയുടെ അമ്മയായി വലതുകാൽ വെച്ച് ആ പടി കയറുമ്പോൾ മനസ്സിൽ രണ്ട് കാര്യങ്ങൾ ആയിരുന്നു. ഒരിക്കലും നിനക്കൊരു അമ്മയാകാൻ കഴിയില്ലെന്ന് പറഞ്ഞും, മച്ചിയെന്നു വിളിച്ചും വാക്കുകൾക്കൊണ്ടും ശാരീരികമായും ഉപദ്രവിച്ച ആദ്യഭർത്താവിൽ… Read more

“അതിനിപ്പോ എന്താടാ.. കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ ഗർഭിണി ആകും.” എന്ന് നിസ്സാരമായി പറഞ്ഞുകൊണ്ട് ഒരു….

എഴുത്ത്: മഹാ ദേവൻ വിവാഹം കഴിക്കുന്ന പെണ്ണിനും ജോലി ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം എതിർത്തത് അമ്മയായിരുന്നു. “ഇനി കേറിവരുന്നവൾ കൂടി ജോലിക്കാരി ആയാൽ പിന്നെ ഈ വീട്ടിലെ കാര്യങ്ങൾ ആര് നോക്കും. ഇവിടെ എനിയ്ക്ക് കൂടി ഒരു സഹായത്തിന് വേണ്ടിയാ നിന്നെ… Read more

നാളെ അവളുടെ കല്യാണമാണ്. നവവധുവായി അവൾ നിൽക്കുമ്പോൾ താൻ നിൽകേണ്ടിടത് വേറെ ഒരാൾ. ഓരോ നിമിഷവും ഓരോ മണിക്കൂർ പോലെ ആണ് അവന് തോന്നിയത്…

എഴുത്ത്: മഹാ ദേവൻ അവളുടെ കല്യാണമായെന്ന് കൂട്ടുകാർ പറഞ്ഞത് മുതൽ നെഞ്ചിനകത്തൊരു പിടച്ചിലാണ്. ഒത്തിരി മോഹിച്ചതാണ് . കൈ വിടില്ലെന്ന് വാക്ക് കൊടുത്തതാണ്. ആ അവൾക്ക് വേണ്ടിയാണ് ഈ മരുഭൂമിയിലേക്ക് വണ്ടി കയറിയതും . പക്ഷെ , ഇപ്പോൾ കേൾക്കുന്നു അവളുടെ… Read more