ഒന്ന് പതുക്കെ പറയ് ശരത്തേട്ടാ…അമ്മയും നീതയും ശ്രദ്ധിക്കുന്നുണ്ട്. അല്ലെങ്കിൽ തന്നെ എന്നെ ഷോപ്പിംഗിന് കൊണ്ടു പോകാൻ പറഞ്ഞതിനാനോ…..
Story written by Akhilesh Reshja “ഇള്ളക്കുട്ടിയാന്നാ വിചാരം…നിനക്ക് എന്തിനും ഏതിനും ഞാൻ വേണോ…ഒറ്റയ്ക്ക് ഒന്നിനും വയ്യേ…സഹിക്കുന്നതിനു ഒരു പരിധിയുണ്ട്…എപ്പഴും ഏട്ടാ ഏട്ടാ എന്ന് വിളിച്ചിട്ട്…ശ്ശേ…” ശരത് പറഞ്ഞത് അൽപ്പം ഉച്ചത്തിലായിരുന്നു.അടുക്കളയിൽ നിന്നിരുന്ന ശരത്തിന്റെ …