എല്ലാം അറിയാവുന്നതുകൊണ്ടു തന്നെയാണ് ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്…….

തിരിച്ചറിവുകൾ Story written by Aparna Nandhini Ashokan “അമ്മൂ.. നിനക്കറിയാവുന്നതല്ലേ മത്തി അച്ഛൻ കഴിക്കില്ലെന്ന്.ഇതിന്റെ മണം എടുത്താൽ മതീ നിന്റെ അച്ഛന് ഛർദ്ദിക്കാൻ വരുന്നെന്ന് പറഞ്ഞ് എന്നെ വഴക്കു പറയാൻ.. നീ എന്തിനാ മോളെ ഇത് വാങ്ങിച്ചേ..” കറിവെക്കാൻ മത്തി… Read more