വയറിന്റെ വലിപ്പം വച്ചങ്ങനെ അങ്ങോട്ട് ഉറപ്പിക്കാൻ പറ്റുവോ നായരെ…” പെണ്ണിനെ സംശയിക്കാൻ മടിച്ചു നിന്ന മാധവനും തൊട്ടാൽ പൊള്ളുന്ന പെണ്ണിന്റെ ഉശിരിനു മുൻപിൽ പകച്ചു പോയിട്ടുണ്ടായിരുന്നിരിക്കണം…….

കരിമന്റെ പെണ്ണ് Story written by Athira Sivadas “കരിമന്റെ പെണ്ണ് പി ,ഴച്ചു. അവൻ പോവാൻ കാത്തിരിക്കായിരുന്നെന്ന് തോന്നുന്നു. പെ, ഴച്ചവൾ…” കവലയിലെ ചായക്കടയിൽ നേരം പുലർന്നതേ പരന്ന വാർത്തയാണ്. അറിയാത്തവർക്കൊക്കെ ചൂട് ചായയ്ക്കൊപ്പം വിളമ്പുന്നുണ്ട് കേശവൻ നായർ ആ… Read more

നമ്മുടെ ജീവിതത്തിൽ ഒരു നിശ്ചിത കാലയളവിൽ മാത്രം ഒപ്പമുണ്ടാകുന്ന മനുഷ്യരോടാവും നമുക്ക് കൂടുതൽ അടുപ്പം തോന്നുക, അവർക്കൊപ്പമായിരിക്കും നമ്മൾ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സൃഷ്ടിക്കുക…….

Story written by Athira Sivadas എനിക്കറിയാമായിരുന്നു. പോയ കാലത്തിൻറെ ചിതലരിച്ച താളിലെ ഓരോർമ്മയായി അയാളും മാറുമെന്ന്…  പക്ഷേ അയാൾ പോകുന്ന നിമിഷം ജീവിതത്തിലൊരു വലിയ വിടവ് സൃഷ്ടിക്കപ്പെടുമെന്നും, ആ ശൂന്യതയിൽ ചേർത്ത് വെക്കാൻ അയാൾക്ക് പകരമായി മറ്റൊരാളും ഉണ്ടായിരിക്കില്ലെന്നും അന്നൊരിക്കലും… Read more

വാര്യത്തെ ഇന്ദുവിന് വ യറ്റിലുണ്ടെന്ന്.”  ഉമ്മറത്ത് ആരുടെയോ സ്വരമുയർന്നതും വീറോടെയായിരുന്നു വൈശാഖൻ അവിടേക്ക് നടന്നത്…..

മയൂഖി…. Story written by Athira Sivadas “വാര്യത്തെ ഇന്ദുവിന് വ യറ്റിലുണ്ടെന്ന്.”  ഉമ്മറത്ത് ആരുടെയോ സ്വരമുയർന്നതും വീറോടെയായിരുന്നു വൈശാഖൻ അവിടേക്ക് നടന്നത്. “എന്താ അമ്മാവാ… വന്ന് വന്ന് എന്തും പറയാം എന്നാണോ.” അമർഷത്തോടെ യായിരുന്നു കൃഷ്ണൻ മേനോന് നേരെ വൈശാഖന്റെ… Read more

എനിക്കെന്റെ നെഞ്ചിന്റെ ഇടത് ഭാഗം വല്ലാതെ നോവുന്നുണ്ടായിരുന്നു. അയാളെയൊന്നു ചേർത്ത് പിടിക്കണമെന്നും അശ്വസിപ്പിക്കണമെന്നും…..

ആശ്രയം….. Story written by Athira Sivadas ആകാശം കറുത്ത് ഇരുണ്ടുകൂടി നിൽക്കുന്നത് കണ്ടിട്ടും കുട എടുക്കാതെ തന്നെ ഇറങ്ങി. ഹോസ്റ്റൽ ഗേറ്റ് കടന്ന് ഇടത്തേക്കോ വലത്തേക്കോ എന്ന് ആലോചിച്ച് ഒരു നിമിഷം നിന്നു. വലത്തേക്ക് നടന്നു. പകുതിയോളം എത്തിയപ്പോഴാണ് ഞാൻ… Read more

മുറിയിൽ അവളെ തനിച്ചു വിട്ട് ഞാൻ പുറത്തേക്കിറങ്ങി. അയാളെക്കുറിച്ച് കൗതുകത്തോടെ പറയുന്നവളെ ഓർത്തു. പേര് പോലും അറിയാത്ത കാഴ്ചയിൽ…

ഒറ്റുചുംബനം Story written by Athira Sivadas “അഷ്ടമി, നിനക്കൊന്ന് കാണണ്ടേ അയാളെ…” വേണ്ടായെന്ന് ഇരുവശത്തേക്കും തല ചലിപ്പിച്ചുകൊണ്ട് പറയുന്നവളെ ഞാൻ അലിവോടെ നോക്കി. അവൾക്ക് വേദനിക്കുന്നത് പോലെ എനിക്കും ആ നിമിഷം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. “ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ ഇനി… Read more

റാന്തൽ വെളിച്ചത്തിന്റെ അകമ്പടിയോടെ അവൾ അയാൾക്കായി ചെമ്പരത്തി വേലിക്കരികിൽ കാത്ത് നിന്നു. കസവു ചേല ചുറ്റി, കാച്ചിയെണ്ണ മണമുള്ള…..

സാവിത്രി Story written by Athira Sivadas റാന്തൽ വെളിച്ചത്തിന്റെ അകമ്പടിയോടെ അവൾ അയാൾക്കായി ചെമ്പരത്തി വേലിക്കരികിൽ കാത്ത് നിന്നു. കസവു ചേല ചുറ്റി, കാച്ചിയെണ്ണ മണമുള്ള നീളൻ കോലൻമുടി മെടഞ്ഞിട്ട്, കണ്ണുകൾ കറുപ്പിച്ച് നിലാവിന്റെ വെളിച്ചത്തിൽ അവളൊരു ദേവതയെപ്പോലെ കാണപ്പെട്ടു.… Read more

അമ്മയുടെ വിവാഹം ക്ഷണിക്കാൻ ബന്ധുവീടുകളിലൊക്കെ പോയപ്പോൾ വയസ്സുകാലത്ത് അമ്മയെ കെട്ടിക്കാൻ നിനക്ക് എന്തിന്റെ കേടാണ്‌……

സുകൃതം Story written by Athira Sivadas അമ്മയുടെ വിവാഹം ക്ഷണിക്കാൻ ബന്ധുവീടുകളിലൊക്കെ പോയപ്പോൾ “വയസ്സുകാലത്ത് അമ്മയെ കെട്ടിക്കാൻ നിനക്ക് എന്തിന്റെ കേടാണ്‌ ” എന്നായിരുന്നു ചോദ്യം. അതോടെ ബന്ധുക്കളെ പാടെ ഒഴിവാക്കാമെന്ന തീരുമാനത്തിലെത്തി… വളരെ ചെറിയൊരു ചടങ്ങായാണ് ഒക്കെ തീരുമാനിച്ചത്.… Read more

അയ്യപ്പൻ മരിച്ചു അത്രേ…” കാലത്ത് നടക്കാൻ പോയി തിരികെ വന്ന അച്ഛൻ പറഞ്ഞു കേട്ടതാണ്. വാർത്ത കേട്ടതും അമ്മ ഒരു നിമിഷം നിശബ്ദയായി നിന്നു…..

ഭ്രാന്തൻ Story written by Athira Sivadas “അയ്യപ്പൻ മരിച്ചു അത്രേ…” കാലത്ത് നടക്കാൻ പോയി തിരികെ വന്ന അച്ഛൻ പറഞ്ഞു കേട്ടതാണ്. വാർത്ത കേട്ടതും അമ്മ ഒരു നിമിഷം നിശബ്ദയായി നിന്നു.  അയ്യപ്പനുള്ളപ്പോൾ ഇടയ്ക്കൊക്കെ പുറം പണികൾക്ക് വരുമായിരുന്നു. വിറക്… Read more

അറിയില്ല. ഒരു മടങ്ങിവരവ് പ്ലാൻ ചെയ്തല്ല പോകുന്നത്. പക്ഷേ എപ്പോഴെങ്കിലും ഈ നഗരം എന്നെ തിരികെ വിളിക്കുമെന്നൊരു ഇൻട്യൂഷൻ…….

Story written by Athira Sivadas ഇനിയും… “ഇനി എപ്പോഴാ ഇവിടേയ്ക്ക്.” “അറിയില്ല. ഒരു മടങ്ങിവരവ് പ്ലാൻ ചെയ്തല്ല പോകുന്നത്. പക്ഷേ എപ്പോഴെങ്കിലും ഈ നഗരം എന്നെ തിരികെ വിളിക്കുമെന്നൊരു ഇൻട്യൂഷൻ.” എന്റെ മറുപടിയ്ക്ക് ചെറുതായി അവനൊന്നു ചിരിച്ചു. “എപ്പോൾ വന്നാലും… Read more

തന്റെ പ്രായമുള്ള പെൺകുട്ടികൾ ആരെങ്കിലും ഈ നേരത്ത് ഇവിടേ തനിച്ചുണ്ടോ എന്നവൾ ആ ഭയത്തിനിടയിലും നോക്കി. ഇല്ല. എല്ലാവർക്കുമൊപ്പം ആരെങ്കിലു………

ശിക്ഷ Story written by Athira Sivadas റെയിൽവേ സ്റ്റേഷനിലെ തിരക്കിനിടയിലൂടെ അവൾ വേഗത്തിൽ മുന്നോട്ട് നടന്നു. തിരിഞ്ഞു നോക്കുമ്പോഴൊക്കെ വെറ്റക്കറപുരണ്ട പല്ലുകാട്ടി അയാൾ വെളുക്കെ ചിരിക്കുന്നുണ്ട്. സമയം പത്ത് ഇരുപത് കഴിഞ്ഞിരിക്കുന്നു.. ആൾക്കൂട്ട ത്തിനിടയിൽ മറയാൻ ഒരവസരം കൊടുക്കാതെ അവൾക്ക്… Read more