പെൺകുട്ടി പ്ലസ് ടു കഴിഞ്ഞിട്ടേ ഉള്ളൂ… അവൻ രാത്രി മണൽ ലോറികൾക്ക് എസ്കോർട്ട് പോവുന്നു…
തിരിച്ചറിവ് Story written by Athulya Sajin കരഞ്ഞു തളർന്ന കൺപോളകൾ പോലെ പെയ്തൊഴിഞ്ഞ ആകാശത്തിനും കനം വെച്ചിരുന്നു…എന്തോ നഷ്ട്ടമായവളെ പോലെ അവൾ ഇടയ്ക്കിടെ വിതുമ്പിപ്പെയ്യുന്നു…, ഇടക്ക് ഇരുണ്ട മൗനത്തെ വിഴുങ്ങുന്നു… അവളുടെ ഭാവമാറ്റങ്ങൾ …