പെയ്തു തോർന്നു പോയ മഴയുടെ അവസാനത്തെ തുള്ളികൾ പുല്ലു മേഞ്ഞ പുരയുടെ…….
Story written by Deva Shiju “ഡേവിസേ മുത്തേ.. ഒരു കട്ടൻ കാപ്പി എടുക്കട്ടേ?” തൊട്ടു പിന്നിലെ ജനലരുകിൽ നിന്ന് അപ്രതീക്ഷിതമായി വന്ന ചോദ്യം കേട്ട് വെളുപ്പാൻ കാലത്ത് ന്യൂസ് പേപ്പറിൽ തലയും പൂഴ്ത്തി …