ഭാര്യ സുശീല നല്ല സുന്ദരിയായിരുന്നു. അവർ,  ഗോപാലനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു പണിപഠിക്കാൻ  ഗോപാലന്റെ കൂടെ നിന്നിരുന്ന തമിഴന്റെ കൂടെ ഓടിപ്പോയ…..

ഗോപാലന്റെ തെങ്ങ് Story written by Jainy Tiju ” സാറെ, അറിഞ്ഞില്ലേ,  ആ ഭ്രാന്തൻ ഗോപാലൻ മരിച്ചു.  “ രാവിലെ ഒരു ചായകുടിക്കാൻ നാരായണേട്ടന്റെ കടയിലേക്ക് കേറുമ്പോഴാണ് ഈ വാർത്ത കേട്ടത്.  ഞാനാകെ വല്ലാതായി.  ഇന്നലെ വൈകുന്നേരവും പുള്ളി പണികഴിഞ്ഞു… Read more

അതിനിടക്ക് ഞാൻ ഗർഭിണിയായി. പിന്നെ കുഞ്ഞിനെ ന ശിപ്പിക്കണ മെന്നു പറഞ്ഞായി വഴക്ക്.  പൈസയില്ലാത്തപ്പോൾ അതിനെക്കൂടെ വളർത്തുന്നതെങ്ങനെ എന്നായി ചോദ്യം……

മീരചേച്ചി Story written by Jainy Tiju പ്രണയിച്ചു നടക്കുന്ന കാലം തൊട്ടേ ഞങ്ങൾക്കിടയിൽ ഒരു കല്ലുകടിയായിരുന്നു സനീഷേട്ടന്റെ ചേച്ചി.  ടൗണിലെ ഒരു പ്രമുഖ ടെക്സ്ടൈൽ ഷോപ്പിലെ ഫ്ലോർ ഗേൾ ആയിരുന്നുമീര ചേച്ചി.  സാമാന്യം നല്ല സുന്ദരിയാണെങ്കിലും ഇരുപത്തൊൻപത് വയസ്സായിട്ടും ചേച്ചിയുടെ… Read more

മോളെ റീനേ, അത്.. നമ്മുടെ ജോസൂട്ടിയും വടക്കേലെ സുരേഷും തമ്മിൽ പീടികത്താഴത്ത് വെച്ചെന്തോ കശപിശ ഉണ്ടായെന്നോ സുരേഷ് ജോസൂട്ടിയെ എന്തോ ചെയ്തെന്നോ സുരേഷിനെ….

തനിച്ചായിപ്പോയ പെണ്ണുങ്ങൾ Story written by Jainy Tiju വാതിലിൽ തുടരെത്തുടരേ മുട്ടുകേട്ടപ്പോൾ ജോസേട്ടായിയായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു. മുറ്റത്തു പതിവില്ലാതെ അപ്പച്ചനും വികാരിയച്ചനും പിന്നെ ജീന സിസ്റ്ററും. ” ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ… Read more

ഇച്ചായാ,  ഞാൻ പറയുന്നത് ഒന്നു മനസ്സിലാക്കാൻ ശ്രമിക്ക്.  അവളിപ്പോ നല്ല ഒരു പൊസിഷനിലാണ്. ഇപ്പോ അപ്പനെ നോക്കാനായി ജോലി കളയുക എന്നൊക്കെ പറയുന്നത് മണ്ടത്തരമല്ലേ………

എന്റെ അപ്പൻ Story written by Jainy Tiju ” ഇച്ചായനൊന്നും പറഞ്ഞില്ല? “ എബിക്കുട്ടന്റെ ശബ്ദം വേറേതോ ലോകത്ത് നിന്നും വരുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ” ഇച്ചായൻ കരുതുന്നത് പോലെ കെയർ ഹോമെന്നു വെച്ചാൽ നാട്ടിലെ വൃദ്ധമന്ദിരം  ഒന്നുമല്ല.… Read more

ഡോക്ടർ,  എനിക്ക് എന്റെ ഗർഭപാത്രം   ഡൊണേറ്റ് ചെയ്യണംഒരു ഞെട്ടലോടെയാണ് ഞാൻ മുഖമുയർത്തി നോക്കിയത്.  മുന്നിലിരുന്ന സ്ത്രീയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളൊന്നുമില്ല…….

Story written by Jainy Tiju ” ഡോക്ടർ,  എനിക്ക് എന്റെ ഗർഭപാത്രം   ഡൊണേറ്റ് ചെയ്യണം “ ഒരു ഞെട്ടലോടെയാണ് ഞാൻ മുഖമുയർത്തി നോക്കിയത്.  മുന്നിലിരുന്ന സ്ത്രീയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളൊന്നുമില്ല.  “മനസിലായില്ല? ” അവരുടെ വാക്കുകൾ വ്യക്തമായിരുന്നെങ്കിലും അങ്ങനെ ചോദിക്കാനാണ് … Read more

ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണമെന്ന്. പേടിക്കാനൊന്നുമില്ല…..

Story written by Jainy Tiju ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണമെന്ന്. പേടിക്കാനൊന്നുമില്ല, എന്തൊക്കെയോ ചോദിച്ചറിയാനാണെന്നും രമേഷേട്ടൻ അവിടെ ഉണ്ടെന്നും പറഞ്ഞു. എനിക്കാകെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ആദ്യമായാണ് പോലീസ്… Read more

രാവിലെ മുതൽ മിക്ക ചാനലുകളുടെയും സ്ക്രോളിങ് ന്യൂസ്‌ അതായിരുന്നു. ന്യൂസ്‌ വന്നപ്പോൾ തുടങ്ങിയ ഫോൺകോളുകളാണ്. അതുകൊണ്ട് ഞാൻ……..

Story written by Jainy Tiju “അഡ്വ.മാധുരി ശങ്കർ പൊതുജനങ്ങൾക്ക് മുന്നിൽ കുമ്പസാരിക്കുന്നു. “ രാവിലെ മുതൽ മിക്ക ചാനലുകളുടെയും സ്ക്രോളിങ് ന്യൂസ്‌ അതായിരുന്നു. ന്യൂസ്‌ വന്നപ്പോൾ തുടങ്ങിയ ഫോൺകോളുകളാണ്. അതുകൊണ്ട് ഞാൻ ഫോൺ സ്വിച്ച്ഓഫ് ചെയ്വീതിരുന്നു. വീട്ടിൽ ആളുകളുടെ തള്ളിക്കയറ്റം… Read more

ഐസക്സാറിന്റെ ഭാര്യയെ കാണണം, പൊന്നുപോലൊരു ചേച്ചി. ഇതിനെ കളഞ്ഞിട്ട് വല്ലവളുമാരുടെ പുറകെ പോകുന്ന ഇയാളെ ഒക്കെ മടലുവെട്ടി അടിക്കണം……..

തട്ടത്തിൻ മറയത്ത് Story written by Jainy Tiju പതിവുപോലെ വൈറ്റില ജംഗ്ഷനിൽ ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോഴാണ് ഞാനവളെ കണ്ടത്. ഇളം നീല ചുരിദാറും സ്വർണനിറമുള്ള തട്ടം ഭംഗിയായി തലയിൽ ചുറ്റി പിൻ ചെയ്ത, വെളുത്തു കൊലുന്നനെ… Read more

നിന്റെ ഇഷ്ടം പോലെ ചെയ്യ്. പക്ഷെ, ഇനിയുമെന്റെ പിന്തുണ നീ പ്രതീക്ഷിക്കണ്ട. ആ കിട്ടുന്ന പണത്തിൽ നിന്നൊരു രൂപ ഈ വീട്ടിൽ കേറ്റാനും പാടില്ല. ” ഇച്ചായന്റെ ശബ്ദവും ഉയർന്നിരുന്നു…..

Story written by Jainy Tiju ” നിങ്ങളെന്തൊക്കെ പറഞ്ഞാലും ഞാൻ പിന്മാറാൻ ഒരുക്കമല്ല റോയിച്ചാ. എന്നെ നിർബന്ധിക്കണ്ട. “ എന്റെ ശബ്ദം ഉറച്ചതായിരുന്നു. ” നിന്റെ ഇഷ്ടം പോലെ ചെയ്യ്. പക്ഷെ, ഇനിയുമെന്റെ പിന്തുണ നീ പ്രതീക്ഷിക്കണ്ട. ആ കിട്ടുന്ന… Read more

എനിക്ക് ഓർമയുണ്ട്. ഇപ്പോഴെല്ലാം എനിക്കൊർമയുണ്ട്. ഞാൻ ചെയ്ത വിഡ്ഢിത്തം എന്നെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. എനിക്കുറക്കെ കരയണമെന്ന് തോന്നി……

വൈകിപ്പോയ തിരിച്ചറിവുകൾ Story written by Jainy Tiju എന്തൊക്കെയോ ശബ്ദങ്ങളും കരച്ചിലും കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്. കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നു മനസ്സിലാവുന്നില്ല. മനസ് ആകെ ശൂന്യമായത് പോലെ.. ബദ്ധപ്പെട്ട് ഞാൻ കണ്ണു തുറന്നു.… Read more