അവൾക്ക് എന്നെ നഷ്ടപ്പെടാൻ വയ്യെന്ന്. അവളെന്നെ സ്നേഹിച്ചിരുന്നൂത്രേ. ഹിമാ , നിനക്കറിയാലോ , മുറപ്പെണ്ണാണെങ്കിലും അവളെനിക്ക്

ഇനിയൊന്നു പെയ്യട്ടെ… Story written by Jainy Tiju ” ഹലോ , ഹിമാ”.പതിവില്ലാതെ രഘു വേട്ടന്റെ ശബ്ദം ചിലമ്പിച്ചിരുന്നു. ” എന്താ, എന്താ രഘുവേട്ടാ, എന്തെങ്കിലും പ്രശ്നമുണ്ടോ?” ഞാൻ വേപഥുവോടെ തിരക്കി” ഹിമാ, ന്റെ അമ്മാളു, അവൾ ദേഹത്ത് മണ്ണെണ്ണ… Read more

എല്ലാം തിരിച്ചറിഞ്ഞ ഡേവിഡിന് തിരിച്ചു പോകാൻ ആവില്ലായിരുന്നു, തെറ്റു പറ്റിയത് തനിക്കാണെന്നു പറയാൻ ഉള്ള ധൈര്യം പോലും അവനില്ലായിരുന്നു…….

ഇനിയൊരു സൂര്യോദയം കാത്ത്…. Story written by Jainy Tiju “നവാഗതർക്കു സ്വാഗതം ” എന്നെഴുതിയ  ഗേറ്റ് കടക്കുമ്പോൾ ഞാൻ ചുറ്റും നോക്കി.  കോളേജ് പരിസരം മുഴുവൻ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു കുട്ടികൾ.  എം ടെക് ൻറെ പുതിയ ബാച്ച് വന്നിരിക്കുന്നു കഴിഞ്ഞ… Read more

നിന്നെ ഇവിടെ കൊണ്ടു വന്നത് പഠിപ്പിച്ചു ഡോക്ടർ ആക്കാൻ അല്ലെന്നു നിന്റെ നിഷ്കളങ്ക മുഖത്തു നോക്കി പറയാൻ എനിക്ക് വയ്യ കുട്ടി…. 

Story written by Jainy Tiju സ്വപ്നങ്ങൾക്ക് നിറം നഷ്ടപ്പെട്ടവർ…… ” അക്കാ, ഉങ്കളെ ലക്ഷ്മിയമ്മ കൂപ്പിട്ടാര് “.  മല്ലിയാണ്.   ” വരുന്നു എന്നു പറ”. പറഞ്ഞു കഴിഞ്ഞാണ് അവൾ കയ്യിലെന്തോ മറച്ചു പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.  ” എന്നെടി അത് ?… Read more

എന്താടാ , എന്താ കാര്യം? എടാ , ഒരു കുഞ്ഞിനേയും നാടോടി സ്ത്രീയെയും മോഷണ ശ്രമത്തിനിടെ അറസ്റ്റ് ചെയ്തുത്രെ . ആ കുഞ്ഞു നമ്മുടെ ശ്രീക്കുട്ടനാണോ എന്ന് സംശയം…..

Story written by Jainy Tiju “ഹലോ രാഹുൽ , നീ പെട്ടെന്ന്  ഒന്ന് പോലീസ് സ്റ്റേഷൻ വരെ വരണം “ രാവിലെ സുഹൃത്ത് അമലിന്റെ ഫോൺ കാൾ കേട്ടാണ് ഉണർന്നത് . അവന്റെ ശബ്ദത്തിനു ഒരു പതർച്ച പോലെ .… Read more

കേട്ടതൊന്നും വിശ്വസിക്കാനാവാതെ മരവിച്ചിരുന്ന ഞാൻ പകുതിയൊന്നും കേട്ടില്ല.  പക്ഷെ,  പപ്പായും മറ്റുള്ളവരും ഇങ്ങോട്ട് ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോൾ വിൻസിച്ചായന്റെ വായ പൊത്തി…….

Story written by Jainy Tiju ” മോളെ,  ആനീസേ, ഒന്നിങ്ങോട്ട് വന്നേ “.  അപ്പച്ചന്റെ പരിഭ്രമം കലർന്ന വിളികേട്ടാണ് ഞാൻ അടുക്കളയിൽ നിന്നും ഓടിച്ചെന്നത്.  മൊബൈലും കയ്യിൽ പിടിച്ചിരുന്നു വിറയ്ക്കുകയായിരുന്നു അപ്പച്ചൻ.. ” മോളെ,  നമ്മുടെ ജോസിമോൻ,  അവനെന്തോ ആക്‌സിഡന്റ്… Read more

പേർസണൽ അസിസ്റ്റന്റ് ആയി ആ കൊച്ചു സുന്ദരി  വന്നതുമുതൽ മുൻപൊരിക്കലും തോന്നിയിട്ടില്ലാത്ത ഒരു അഭിനിവേശം അവളോട്.  കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇത്തവണ…..

പെണ്ണ് Story written by Jainy Tiju കാർ പാർക്ക് ചെയ്തു വീട്ടിലേക്ക് കയറി കോളിങ്ബെൽ അടിക്കുമ്പോൾ പതിവില്ലാതെ എന്റെ ചുണ്ടിൽ ഒരു മൂളിപ്പാട്ടും പുഞ്ചിരിയും ഉണ്ടായിരുന്നു.  രണ്ടു ദിവസത്തെ ബിസിനസ് ടൂർ വിജയമായിരുന്നല്ലോ.  ടൂർ മാത്രമല്ല ആഗ്രഹിച്ചതെല്ലാം.  ” സ്റ്റെല്ല… Read more

ഇന്ന് കുഞ്ഞുമായി വരണമെന്ന്  ഡോക്ടർ വിളിച്ചു പറഞ്ഞപ്പോൾ മുതൽ ഭയമായിരുന്നു. എന്താണ് സംഭവിക്കുക എന്നറിയാത്ത ഒരു വെപ്രാളം.  ഒരിക്കലും…….

Story written by Jainy Tiju കാരുണ്യ മെന്റൽ ഹെൽത്ത് സെന്ററിന്റെ വിസിറ്റേഴ്സ് റൂമിൽ ഉയർന്ന നെഞ്ചിടിപ്പോടെ ഞാൻ കാത്തിരുന്നു.  ഒരു ചില്ലു വാതിലിനപ്പുറം എന്റെ കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട് ശ്രുതിയുടെ അമ്മയും.  ഇന്ന് കുഞ്ഞുമായി വരണമെന്ന്  ഡോക്ടർ വിളിച്ചു പറഞ്ഞപ്പോൾ മുതൽ… Read more

എവിടെ പോയി കിടക്കുവാടോ താനൊക്കെ?  അദ്ദേഹത്തിന്റെ ശബ്ദം ഉയർന്നിരുന്നു.  പൊതുവെ ശാന്തനാണ് അദ്ദേഹം.  ഇത്ര ദേഷ്യത്തിലാവണമെങ്കിൽ……

ദി  പൊലീസ് Story written by Jainy Tiju മൊബൈൽ തുടർച്ചയായി അടിക്കുന്നത് കേട്ടാണ് തിരക്കിനിടയിലും ഞാനോടിപ്പോയി ഫോൺ എടുത്തത്.  ഡിവൈഎസ്പി ഗണേഷ് സാറാണ്.  ” ഹലോ സർ,  ഗുഡ്മോർണിംഗ് “.  ” എവിടെ പോയി കിടക്കുവാടോ താനൊക്കെ?”  അദ്ദേഹത്തിന്റെ ശബ്ദം… Read more

അവൻ എന്റെ തോളിൽ കൈവെച്ചു. എടാ ,കളിക്കുന്നതിനിടയിൽ  മോനൊന്നു വീണു ..കുറച്ചു സീരിയസ് ആണെന്നാ കേട്ടത് .ഇന്നത്തെ ഈവെനിംഗ് ഫ്ലൈറ്റിനു  ടിക്കറ്റ് റെഡിയാണ്………

Story written by Jainy Tiju പതിവില്ലാതെ എംഡി  റൂമിലേക്ക് വിളിപ്പിച്ചപ്പോൾ അത്ഭുതം തോന്നി.  സാധാരണ എല്ലാ ഫയലും മാനേജർ നോക്കി വെരിഫൈ ചെയ്ത് നേരിട്ട്  എംഡിക്ക് അയക്കുകയാണ് ചെയ്യാറ്.  സ്റ്റാഫ് പോകേണ്ടിവരാറില്ല.ഇന്നിപ്പോ എന്തിനാണാവോ?  എംഡിയുടെ റൂമിൽ റൂംമേറ്റ് കൂടിയായ രാജീവിനെ… Read more

ഇതിനോടകം മോൾക്ക് എന്തൊക്കെയോ മനസ്സിലായ പോലെ.  അവളോട്‌ ആരൊക്കെയോ സൂചിപ്പിച്ചു കാണണം. എപ്പോഴും എന്തൊക്കെയോ ആലോചിച്ചിരുന്നു……..

രണ്ടാനച്ഛൻ Story written by Jainy Tiju ചിത കത്തിത്തീർന്നിരിക്കുന്നു.  ഞാനിപ്പോഴും ഒരു മരവിപ്പിലാണ്.  കഴിഞ്ഞ കുറെ മണിക്കൂറുകൾ. എന്തൊക്കെയായിരുന്നു എന്റെ ജീവിതത്തിൽ സംഭവിച്ചത്?  പ്രാണന്റെ പാതിയായവൾ കണ്മുന്നിൽ ഒരുപിടി ചാരമായിക്കഴിഞ്ഞിരിക്കുന്നു.  മരണം ഒരു ബസ്സപകടത്തിന്റെ രൂപത്തിൽ ഞങ്ങളെ വേർപെടുത്തിയിരിക്കുന്നു.   ഇവിടെ… Read more