
തനിച്ചായിപ്പോയ പെണ്ണുങ്ങൾ Story written by Jainy Tiju വാതിലിൽ തുടരെത്തുടരേ മുട്ടുകേട്ടപ്പോൾ ജോസേട്ടായിയായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു. മുറ്റത്തു പതിവില്ലാതെ അപ്പച്ചനും വികാരിയച്ചനും പിന്നെ ജീന സിസ്റ്ററും. ” ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ… Read more

എന്റെ അപ്പൻ Story written by Jainy Tiju ” ഇച്ചായനൊന്നും പറഞ്ഞില്ല? “ എബിക്കുട്ടന്റെ ശബ്ദം വേറേതോ ലോകത്ത് നിന്നും വരുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ” ഇച്ചായൻ കരുതുന്നത് പോലെ കെയർ ഹോമെന്നു വെച്ചാൽ നാട്ടിലെ വൃദ്ധമന്ദിരം ഒന്നുമല്ല.… Read more

Story written by Jainy Tiju ” ഡോക്ടർ, എനിക്ക് എന്റെ ഗർഭപാത്രം ഡൊണേറ്റ് ചെയ്യണം “ ഒരു ഞെട്ടലോടെയാണ് ഞാൻ മുഖമുയർത്തി നോക്കിയത്. മുന്നിലിരുന്ന സ്ത്രീയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളൊന്നുമില്ല. “മനസിലായില്ല? ” അവരുടെ വാക്കുകൾ വ്യക്തമായിരുന്നെങ്കിലും അങ്ങനെ ചോദിക്കാനാണ് … Read more

Story written by Jainy Tiju ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണമെന്ന്. പേടിക്കാനൊന്നുമില്ല, എന്തൊക്കെയോ ചോദിച്ചറിയാനാണെന്നും രമേഷേട്ടൻ അവിടെ ഉണ്ടെന്നും പറഞ്ഞു. എനിക്കാകെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ആദ്യമായാണ് പോലീസ്… Read more

Story written by Jainy Tiju “അഡ്വ.മാധുരി ശങ്കർ പൊതുജനങ്ങൾക്ക് മുന്നിൽ കുമ്പസാരിക്കുന്നു. “ രാവിലെ മുതൽ മിക്ക ചാനലുകളുടെയും സ്ക്രോളിങ് ന്യൂസ് അതായിരുന്നു. ന്യൂസ് വന്നപ്പോൾ തുടങ്ങിയ ഫോൺകോളുകളാണ്. അതുകൊണ്ട് ഞാൻ ഫോൺ സ്വിച്ച്ഓഫ് ചെയ്വീതിരുന്നു. വീട്ടിൽ ആളുകളുടെ തള്ളിക്കയറ്റം… Read more

തട്ടത്തിൻ മറയത്ത് Story written by Jainy Tiju പതിവുപോലെ വൈറ്റില ജംഗ്ഷനിൽ ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോഴാണ് ഞാനവളെ കണ്ടത്. ഇളം നീല ചുരിദാറും സ്വർണനിറമുള്ള തട്ടം ഭംഗിയായി തലയിൽ ചുറ്റി പിൻ ചെയ്ത, വെളുത്തു കൊലുന്നനെ… Read more

Story written by Jainy Tiju ” നിങ്ങളെന്തൊക്കെ പറഞ്ഞാലും ഞാൻ പിന്മാറാൻ ഒരുക്കമല്ല റോയിച്ചാ. എന്നെ നിർബന്ധിക്കണ്ട. “ എന്റെ ശബ്ദം ഉറച്ചതായിരുന്നു. ” നിന്റെ ഇഷ്ടം പോലെ ചെയ്യ്. പക്ഷെ, ഇനിയുമെന്റെ പിന്തുണ നീ പ്രതീക്ഷിക്കണ്ട. ആ കിട്ടുന്ന… Read more

വൈകിപ്പോയ തിരിച്ചറിവുകൾ Story written by Jainy Tiju എന്തൊക്കെയോ ശബ്ദങ്ങളും കരച്ചിലും കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്. കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നു മനസ്സിലാവുന്നില്ല. മനസ് ആകെ ശൂന്യമായത് പോലെ.. ബദ്ധപ്പെട്ട് ഞാൻ കണ്ണു തുറന്നു.… Read more

മകൾക്കായ് Story written by Jainy Tiju കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ജീവിതം തകർന്നുവീഴുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാൻ.. ഒരു തെറ്റും ചെയ്യാതെ കൊ ലപാതകിയെന്നു വിളിക്കപ്പെട്ടവനാണ് ഞാൻ. അതും ഞാൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന എന്റെ… Read more

ജ്വാലയായ് Story written by Jainy Tiju കാറിൽ നിന്നും ഡോർ തുറന്നിറങ്ങിയ ആളുടെ മുഖം കണ്ടു ഞാൻ സ്തംഭിച്ചു നിന്നു. ലോകമാകെ കീഴ്മേൽ മറിയുന്ന പോലെ. കമ്പനി വിസിറ്റ് ചെയ്യാൻ എത്തിയ മേജർ ഷെയർഹോൾഡർ ജോർജ് ചെറിയാൻ സർ നെ… Read more