എന്റെ പുന്നാര ഭാര്യയെ കാണിച്ചു അവർക്കിടയിൽ എന്റെ വില കളയാൻ എനിക്ക് തീരെ താൽപര്യമില്ല……
Story written by Kavitha Thirumeni “നീയൊന്നു പോകുന്നുണ്ടോ അമ്മൂ… വെറുതെ എന്തിനാ നിന്റെ ഉറക്കം കൂടി കളയുന്നേ.? എണീറ്റ് പൊയ്ക്കോ..” “ഉണ്ണിയേട്ടനു ചായ എന്തെങ്കിലും വേണോ..? നേരം ഒരുപാടായില്ലേ…” “പിന്നേ… ഈ പാതിരാത്രിയിലല്ലേ …