എന്റെ വീട്ടിലും ഒരു പെണ്ണുണ്ട് ,നിന്റെ അച്ഛനും ഞാനും മുൻപ് പറഞ്ഞുവെച്ചതു നോക്കുകയാണെങ്കിൽ ഇന്ന് ആ മണിയറയിൽ ഉണ്ടാകേണ്ടത്……
Story written by Latheesh Kaitheri ഒരുമ്മ തരുവോ ? അയ്യേ ഇപ്പോഴോ അതിനെന്താ ,,ഇപ്പൊ നീ എന്റേതായില്ലേ ,,ഇത്രയും നാളും പറഞ്ഞു തന്റെ കഴുത്തിൽ താലികെട്ടിയിട്ടേ ഒന്ന് തൊടാൻപോലും സമ്മതിക്കുള്ളുവെന്ന് ,,,തന്റെ കഴുത്തിലേക്കൊന്നു …