ഇടയ്ക്കൊക്കെ ഞാൻ അനിഷ്ടം കാണിച്ചെങ്കിലും എന്റെ ജീവനാണ് നൃത്തം എന്നും പറഞ്ഞു അടുത്തുള്ള സ്ഥലങ്ങളിലേക്ക് മാത്രമായി പോവാൻ തുടങ്ങി…

Story written by Maaya Shenthil Kumar നാല്പത്തിയഞ്ചാം വയസ്സിൽ അവൾ സ്റ്റേജിലേക്ക് കയറുമ്പോൾ ചിലരുടെയൊക്കെ മുഖത്തു പരിഹാസമായിരുന്നു… ഇവൾക്കെന്തിന്റെ സൂക്കേടാ എന്നൊക്കെ ചിലർ അടക്കം പറയുന്നുണ്ടായിരുന്നു… നടുവും തല്ലി വീണാൽ ഞാൻ തിരിഞ്ഞുനോക്കില്ല എന്ന് മോൾ പകുതി കളിയായിട്ടും പകുതി… Read more

എവിടെയായിരുന്നു ഞങ്ങൾക്ക് തെറ്റിയത്… എങ്ങനെയായിരുന്നു പത്തുവർഷത്തെ സ്നേഹം ഒരൊറ്റ കടലാസ്സിൽ ഒരു ഒപ്പ് കൊണ്ട് തീർക്കാൻ കഴിഞ്ഞത്…….

Story written by Maaya Shenthil Kumar ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്കിടയിൽ ഒന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടും ഒരേ കൂരയ്ക്ക് കീഴെ രണ്ടു മനസ്സായി ജീവിക്കേണ്ടി വന്നത് മോളെ ഓർത്തായിരുന്നു.. ഇന്നലെ അതും അവസാനിച്ചു… മ്യൂച്ചൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പുവയ്ക്കുമ്പോൾ എന്തുകൊണ്ടോ ഒന്നും തോന്നിയില്ല…… Read more

അങ്ങേരോട് ഇറങ്ങി പോകാൻ പറയുന്നുണ്ടോ…ഇവിടെ വരെ എത്തിക്കാൻ കഴിയുമെങ്കിൽ ബാക്കിയും ഞാൻ തന്നെ ചെയ്യും. ..അവളുടെ കൈ പിടിച്ചു കൊടുക്കാൻ മാത്രമായിട്ട് ഒരു തന്തയുടെ ആവശ്യം ഞങ്ങൾക്കില്ല…

story written by Maaya Shenthil Kumar അങ്ങേരോട് ഇറങ്ങി പോകാൻ പറയുന്നുണ്ടോ…ഇവിടെ വരെ എത്തിക്കാൻ കഴിയുമെങ്കിൽ ബാക്കിയും ഞാൻ തന്നെ ചെയ്യും. ..അവളുടെ കൈ പിടിച്ചു കൊടുക്കാൻ മാത്രമായിട്ട് ഒരു തന്തയുടെ ആവശ്യം ഞങ്ങൾക്കില്ല…അവൻ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ട്. .… Read more

കുട്ടിക്കാലം മുതൽ ഒരുമിച്ചു സ്വപ്‌നങ്ങൾ നെയ്തു ഒടുവിൽ എന്നേക്കാൾ നല്ലൊരാളെ കിട്ടിയപ്പോൾ അയാൾക്ക്‌ മുന്നിൽ തലകുനിച്ച അമ്മാവന്റെ മകൾ സീതയോടുള്ള ദേഷ്യവും കുത്തഴിഞ്ഞ ജീവിതവും……..

Story written by Maaya Shenthil Kumar ഉച്ചയ്ക്ക് ഓഫീസിൽ മാനേജരുടെ പിറന്നാൾ ആഘോഷം കഴിഞ്ഞിരിക്കുമ്പോഴാണ് ഇന്നത്തെ ദിവസത്തിനു എന്റെ ജീവിതത്തിലും എന്തോ പ്രത്യേകതയുണ്ടല്ലോ എന്നോർത്ത്.. കുറെ നേരം ഓർമകളിലൂടെ സഞ്ചരിച്ചപ്പഴാണ് മീരയുടെ പിറന്നാൾ ആണെന്ന് ഓർമ വന്നത്…അവൾ എന്റെയും മക്കളുടെയും… Read more

ജീവിതത്തിലേക്ക് വിളിച്ചിറക്കി കൊണ്ടുവന്ന ആ ഒരു ദിവസം തന്നെ അവളെ സംരക്ഷിക്കാൻ കഴിയാതെ പോയതിനു എന്നെ തന്നെ ശപിക്കാനല്ലാതെ…..

Story written by Maaya Shenthil Kumar തലയ്ക്കു പിന്നിലേറ്റ ശക്തമായ അടിയിൽ, ബോധം മറഞ്ഞു നിലത്തേക്ക് വീഴുമ്പോഴും അവളുടെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു…. പക്ഷെ ബോധം മറയും മുൻപേ ഞാൻ അറിയുന്നുണ്ടായിരുന്നു അവളുടെ കരച്ചിലിന്റെ ശബ്ദം നേർത്തു നേർത്തു വരുന്നത്….നിസ്സഹായതയോടെ… Read more

നിങ്ങടെ അമ്മയ്ക്ക് ഭ്രാന്താ… അല്ലാതെ പണ്ടെങ്ങോ മരിച്ചുപോയ അപ്പച്ചനോടാണെന്നും പറഞ്ഞു ഇങ്ങനെ തനിയെ സംസാരിക്കുവോ…..

Story written by Maaya Shenthil Kumar നിങ്ങടെ അമ്മയ്ക്ക് ഭ്രാന്താ… അല്ലാതെ പണ്ടെങ്ങോ മരിച്ചുപോയ അപ്പച്ചനോടാണെന്നും പറഞ്ഞു ഇങ്ങനെ തനിയെ സംസാരിക്കുവോ.. നാട്ടിൽ വേറെ ആരും ഭർത്താവ് മരിച്ചു ജീവിക്കുന്നില്ലേ… ആ ഭ്രാന്ത് ഇനി എന്റെ ഓഫീസിലുള്ളവര് കൂടിയേ കാണാൻ… Read more

ചോദിച്ചപ്പോ അവന്റെ പെങ്ങളുടെ കല്യാണം കഴിയാതെ വീട്ടിൽ സമ്മതിക്കുന്നില്ലെന്നു പറഞ്ഞു..

Story written by Maaya Shenthil Kumar ഇത്രയും കാലത്തെ ഗുണ്ടജീവിതത്തിനിടയിൽ ആദ്യമായാണ് ഒരാളെ കൊ ല്ലാനുള്ള കൊട്ടേഷൻ കിട്ടുന്നത് അതും ഒരു പെണ്ണിനെ.. ഞങ്ങളുടെ കൂട്ടത്തിലൊരുത്തന് പണം അത്യാവശ്യമായതിനാലും, നല്ല പണം കിട്ടും എന്നുറപ്പുള്ളതു കൊണ്ട് ഞാൻ അതേറ്റു.. കയ്യിലിരിപ്പുകൊണ്ട്… Read more

വീട്ടുകാരെ പറ്റി ചോദിക്കുന്നവരോട് ഞാൻ അനാഥനാണെന്നു പതറാതെ പറയാൻ ശീലിച്ചപ്പോഴേക്കും അമ്മയിൽ നിന്നും ഞാൻ തീർത്തും അകന്നു കഴിഞ്ഞിരുന്നു………

Story written by Maaya Shenthil Kumar അമ്മയുടെ ബാഗിൽ ഞാനറിയാതെ ഒളിപ്പിച്ചു വച്ച ചായത്തിന്റെയും പൗഡറിന്റെയും അർത്ഥം മനസ്സിലാക്കിയ അന്ന് തുടങ്ങിയതാണ് അമ്മയുമായുള്ള അകലം… വേ ശ്യയുടെ മകനെന്ന കൂട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസം കൂടി ആയപ്പോൾ അമ്മയിൽ നിന്നും തീർത്തും… Read more

എന്തൊക്കെയോ ഓർത്തു ഒന്ന് മയങ്ങിയപ്പോഴാണ് അനുമോളുടെ കരച്ചിൽ കേട്ടത്. ഞെട്ടിയുണർന്നു നോക്കുമ്പോ അവളെന്റെ കാലിൽ വീണു കരയുകയാണ്…

Story written by MAAYA SHENTHIL KUMAR മുറ്റത്തിട്ടിരിക്കുന്ന വലിയ പന്തലും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും എല്ലാം കണ്ടിട്ടാവണം അവളിടയ്ക്കിടക്കു ഇരുന്നിടത്തുനിന്നു എഴുനേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. കൂട്ടുകാരെ വിളിച്ചു എന്തൊക്കെയോ കാണിക്കുന്നുണ്ട് അപ്പോഴൊക്കെ അവളുടെ അമ്മ വീണ്ടും അവളെ പിടിച്ചു എനിക്കരികിൽ… Read more

താൻ നിൽക്കെ അനിയത്തിയുടെ കല്യാണം നടക്കാതെ വന്നപ്പോൾ പലർക്കും താനൊരു ബാധ്യതയുമായി. സ്വന്തം അച്ഛനു പോലും…

Story written by Maaya Shenthil Kumar എല്ലാരും ഒന്ന് പെട്ടെന്ന് ഇറങ്ങുന്നുണ്ടോ… ഇപ്പോ തന്നെ വൈകി…. ഞങ്ങളിറങ്ങി ഉണ്ണി… ഈ പിള്ളേർക്ക് എത്ര ഒരുങ്ങിയാലും മതിയാവില്ല… രാവിലെ മുതൽ കണ്ണാടിയുടെ മുന്നിലാ… അമ്മ പരിഭവിച്ചു… ഏട്ടാ മുൻസീറ്റിൽ ഞാനാണേ… ഓടിക്കിതച്ചുകൊണ്ട്… Read more