സാറെ ഇവളെ പോലെ ഉള്ളോളുമാരെ ഒക്കെ എന്തിനാ ഇങ്ങനെ ബെഞ്ചിൽ ഒക്കെ ഇരുത്തിയേക്കുന്നെ.അകത്തു അല്ലെ ഇടണ്ടേതു ഒരു പോലീസ്ക്കാരൻ ചോദിച്ചു…..

Story written by Mira Krishnan Unni താൻ അയാളെ ഇ ല്ലാതാക്കി , ഞാൻ ആണ് അതു ചെയ്തത് കയ്യ് വിലങ്ങു ഇട്ടു നിൽക്കുന്നവൾ അലറി കരഞ്ഞു കൊണ്ട് പറഞ്ഞു സാറുമാരെ ഞാൻ ആണ് അയാളെ ഇ ല്ലാതാക്കിയത് എന്റെ… Read more

മെലിഞ് ഒട്ടിയ കയ്യ്കൾ തന്റെ കയ്യിൽ പിടിച്ചു സാരമില്ല എന്ന് പറയുന്ന കുഴിഞ്ഞു ഒട്ടിയ രണ്ടു കണ്ണുകൾ കണ്ടപ്പോൾ ആ വേദന താൻ പാടെ മറന്നു……

Story written by Mira Krishnan Unni മുറിയിലെ കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ ആണ് ഞാൻ എന്നേ തന്നെ ശ്രദ്ധിച്ചത് താൻ വിവാഹിതയായി രമേശ്‌ ഏട്ടന്റെ ഭാര്യ ആയി ഈ വീട്ടിലേക്കു കാൽ എടുത്തു വെച്ചു കയറിയ വന്ന ദിവസം. അന്ന്… Read more

മക്കളെ എല്ലാം പഠിപ്പിച്ചു വലുതാക്കി എല്ലാവരും വിദേശത്ത് ഡോക്ടർ മാരും എഞ്ചിനീയർ മാരും ഒക്കെ ആയെങ്കിലും അയാൾ ഇപ്പോളും ഒരു ചുമട്ടു തൊഴിലാളി ആണ്….

വിഴുപ്പ് Story written by Mira Krishnan Unni മാറ്റാർക്കോ വേണ്ടിയുള്ള വിഴുപ്പിൻ ഭാണ്ഡാ വും പേറി ആ മനുഷ്യൻ ഓടിതുടങ്ങിയിട്ട് നാളെറയായിരിക്കുന്നു ജീവിതഭാരം സമ്മാനിച്ചതാണ് അയാളുടെ മുതുകിൽ ഉള്ള ആ കൂന് ഈ അറുപതാം വയസ്സിലും ഇരുപത്തിയഞ്ചുക്കാരന്റെ ചുറുചുറുക്കൂടെ പണിയെടുക്കുന്ന… Read more

നിന്റെ മോൻ ഉണ്ണിയെ കൊണ്ട് അവളെ അങ്ങ് കെട്ടിക്കു.ഞങ്ങടെ തലേൽ ഉള്ള ഭാരം അങ്ങ് ഒഴിയും അല്ലോ.. ആ മൂദേവിടെ മോന്ത കണ്ടാലേ അന്നത്തെ ദിവസം പോക്കാണ്……..

Story written by Mira Krishnan Unni മുറ്റത്തെ ചാവടിയിൽ ഇരുന്നു മുറുക്കാൻ തേച്ചു പിടിപ്പിക്കുക ആയിരുന്നു അവർ നല്ല മഴക്കാർ ഉണ്ടല്ലോ. മഴ പെയ്യും എന്ന് തോന്നുന്നു. മഴ ഒക്കെ ഇപ്പോൾ കാലം തെറ്റി ആ പെയ്യുന്നേ. ശിവ ശിവ… Read more