May 30, 2023

അവൻ മുറിയിലേക്ക് നടന്നു . നിരത്തിയിട്ട സ്കാനിങ് റിപ്പോർട്ടിനു മുന്നിൽ…….

പേറാത്ത അച്ഛൻ Story written by Nayana Vydehi Suresh ”പെറാത്ത പെണ്ണിനെ നിന്നോടാരാ വീണ്ടും വിളിച്ചിറക്കി കൊണ്ടരാൻ പറഞ്ഞെ” ‘അതമ്മേ അവളവിടെ വേറെ ഒരു ഹോസ്പിറ്റലിൽ കാണിച്ചൂന്ന് , അപ്പോ ആ ഡോക്ടറ് …