എനിക്കാ വിശ്വാസം ഇല്ലാതാവുന്ന ദിവസം നീ എന്റെ പെണ്ണായി എന്റെ വീട്ടിലുണ്ടാവും…
നിൻ ചാരെ Story written by Nidhana S Dileep ഇനി ഇങ്ങനെയൊരു മോളില്ല എന്ന് ആ കോടതി വരാന്തയിൽ വച്ച് പപ്പ വിളിച്ചു പറഞ്ഞപ്പോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… തങ്ങളെ തന്നെ നോക്കി …