ഒന്നും നടക്കുമെന്ന് തോന്നുന്നില്ല ഇളയവളെ കെട്ടിച്ചു വിടുന്നതാ നല്ലത് ” . അച്ഛന്റെ മുഖത്ത് ദേഷ്യമാണ്. അനുശ്രി എന്തോ തെറ്റു ചെയ്ത പോലെയാണ്…..
നിറമുള്ള സ്വപ്നങ്ങൾ Story written by Nisha Suresh Kurup അന്നും പതിവു പോലെ അനുശ്രിയുടെ പെണ്ണു കാണൽ നടന്നു. എന്നെത്തെയും പോലെ തന്നെ പെണ്ണിനെ പിടിച്ചില്ല. ഇത്തവണ അവരുടെ ഡിമാന്റ് അനിയത്തിയെ വേണമെങ്കിൽ …