രാത്രി ശരത്തേട്ടനോട് അവരെ കുറിച്ച് പറഞ്ഞപ്പോൾ താല്പര്യം ഇല്ലാതെ മൂളി കേട്ടു. അവർക്ക് ഒരു നേരത്തെ ആഹാരം കൊടുത്താലോന്ന് ചോദിച്ചപ്പോൾ ശരത്തേട്ടൻ ഉറഞ്ഞ് തുള്ളി……

മോക്ഷം Story written by Nisha Suresh Kurup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ക്ഷേത്രപ്പടവുകൾ പതിയെ ഇറങ്ങുമ്പോൾ ചാറ്റൽ മഴ തുടങ്ങി… ശാന്തമായ മനസോടെ മീര മകൻ 5 വയസുകാരൻആരോമലിന്റെ കൈ പിടിച്ച് കാറിനരുകിലേക്ക് നടന്നു. മുന്നേ നടന്നെത്തിയ… Read more

കുറച്ച് ദൂരം നടന്നവൾ പാലത്തിനരുകിൽ എത്തിയതും ഒന്നു അറച്ചു നിന്നു. താഴെ നല്ല ആഴത്തിൽ ഒഴുകുന്ന പുഴ. കൈവരിയിൽ പിടിച്ചവൾ കുറച്ചു നേരം നിന്നു. പിന്നെ കുഞ്ഞുമായി കൈവരിയിൽ…….

എന്നും എപ്പോഴും Story written by Nisha Suresh Kurup നിത്യ മകൻ നന്ദുവിനെയും എടുത്ത് ആ രാത്രിയിൽ വേഗത്തിൽ നടന്നു. അവളുടെ വീട്ടിലെ നാട്ടുവഴി കഴിഞ്ഞ് കുറച്ച് ദൂരം നടന്നവൾ പാലത്തിനരുകിൽ എത്തിയതും ഒന്നു അറച്ചു നിന്നു. താഴെ നല്ല… Read more

പിന്നെ സ്വന്തം ഭാര്യയെ കെട്ടിപ്പിടിക്കാൻ ഇനി പ്രായവും നോക്കണോ .അല്ലെടി പാറൂ ആർക്കാ ഇപ്പോൾ വയസായെ . ഒരേയൊരു മോളെ കെട്ടിച്ചു എന്നത് ശരി തന്നെ എന്നും പറഞ്ഞു എന്റെ പാറു ഇപ്പോഴും……..

ആത്മീയ ഞങ്ങളുടെ മകൾ Story written by Nisha Suresh Kurup ഊട്ടിയിലെ കൊടും തണുപ്പുള്ള പ്രഭാതത്തിൽ റിസോർട്ടിലെ തന്റെ റൂമിലെ ബാൽക്കണിയിൽ നിന്ന് പാർവ്വതി പുറത്തെ കാഴ്ചകൾ വീക്ഷിച്ചു. റിസോർട്ടിലെ റിസപ്ഷനിലെ പയ്യൻ അവിടെ ഇരുന്നു കൊണ്ട് അവളെ നോക്കി… Read more

ഒന്നും നടക്കുമെന്ന് തോന്നുന്നില്ല ഇളയവളെ കെട്ടിച്ചു വിടുന്നതാ നല്ലത് ” . അച്ഛന്റെ മുഖത്ത് ദേഷ്യമാണ്. അനുശ്രി എന്തോ തെറ്റു ചെയ്ത പോലെയാണ്…..

നിറമുള്ള സ്വപ്നങ്ങൾ Story written by Nisha Suresh Kurup അന്നും പതിവു പോലെ അനുശ്രിയുടെ പെണ്ണു കാണൽ നടന്നു. എന്നെത്തെയും പോലെ തന്നെ പെണ്ണിനെ പിടിച്ചില്ല. ഇത്തവണ അവരുടെ ഡിമാന്റ് അനിയത്തിയെ വേണമെങ്കിൽ കെട്ടാം എന്നായിരുന്നു. ചിലരൊക്കെ പറഞ്ഞിട്ടു ള്ളത്… Read more

അമ്മയെ തൊട്ടാൽ നിങ്ങൾക്കെതിരെ ഞാൻ നടപടിയെടുക്കും “. അനാമിക യുടെ ശബ്ദം ആ വീടിനെ ആകെ പ്രകമ്പനം കൊള്ളിച്ചു……

അനാമിക Story written by Nisha Suresh Kurup “അമ്മയെ തൊട്ടാൽ നിങ്ങൾക്കെതിരെ ഞാൻ നടപടിയെടുക്കും “. അനാമിക യുടെ ശബ്ദം ആ വീടിനെ ആകെ പ്രകമ്പനം കൊള്ളിച്ചു. ഞെട്ടലോടെ രാധികയെ ചവിട്ടാനായി ഉയർത്തിയ കാലുകൾ അറിയാതെ നിലത്തേക്ക് താഴ്ത്തി ദേവൻ… Read more

“ഉണ്ണീ മോൻ പോകണം . മരിച്ചു പോയ അച്ഛന്റെ ആത്മാവ് സങ്കടപ്പെടുന്നുണ്ടാവും എന്താണ് വേണ്ടത് എന്ന് വെച്ചാൽ എല്ലാം ചെയ്ത് കൊടുക്കണം……

അച്ഛന്റെ മകൾ Story written by Nisha Suresh Kurup ഉണ്ണിക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ആലോചിക്കും തോറും മനസിൽ എവിടെയോ ഒരു വിങ്ങൽ … അവളുടെ തേങ്ങലോടെയുള്ള ശബ്ദം വീണ്ടും വീണ്ടും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു.… Read more

അതിന് എപ്പോഴും മണ്ടത്തരം മാത്രം ചെയ്യുന്ന അമ്മയ്ക്കാണോ എഴുതാൻ സബ്ജക്ട് ഇല്ലാത്തെ” . മോനാണ് ഒന്നല്ലേ ഉള്ളൂന്ന് കരുതി ലാളിച്ചു എന്റെ…….

ഏയ്യ് ഞാൻ മണ്ടിയാണോ Story written by Nisha Suresh Kurup നിത്യ എന്ന ഞാൻ രാവിലെ എഴുന്നേറ്റ് ചായയിടാൻ തുടങ്ങിയപ്പോൾ നോട്ടിഫിക്കേഷൻ സൗണ്ട് . ഫോണെടുത്ത് ഓപ്പൺ ചെയ്ത ഞാൻ അതും കൊണ്ട് ഉറങ്ങി കിടന്ന കെട്ടിയോനെ വിളിച്ചുണർത്തി .… Read more

ഫോണിൽ പരതി കുറച്ച് എക്സർസൈസ് നോക്കി വെച്ചു , രാവിലത്തേക്ക് അലാറം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു ചിന്തകൾ മുഴുവൻ തടി കുറഞ്ഞ് റീയൂണിയന്….

ആവേശം Story written by Nisha Suresh Kurup അയ്യോ … എന്റെ ഒറ്റ അലർച്ചയിൽ, കൈയ്യിലിരുന്ന മൊബൈൽ തെറിച്ച് താഴെ പോകാതെ ചാടി പിടിച്ച് കൊണ്ട് ഏട്ടനും, ടിവി റിമോട്ടുമായി സോഫയിൽ നിന്ന് അറിയാതെ കുതിച്ച് പൊങ്ങി മോളും ഒറ്റ… Read more

എന്തൊക്കെയായാലും നിങ്ങൾ ചെയ്തത് തെറ്റാണ് അവളുടെ സ്നേഹ ത്തിനാണ് നിങ്ങൾ വില പറഞ്ഞത് . കുഞ്ഞുനാൾ മുതൽ അവൾ അനുഭവിച്ചതൊക്കെ അവൾ എന്നോട് പറഞ്ഞു……..

പിരിയില്ലൊരിക്കലും Story written by Nisha Suresh Kurup രേഷ്മക്ക് വീട്ടിനടുത്ത് തന്നെയുള്ള ചെറിയ സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. രണ്ടാഴ്ച കഴിഞ്ഞേ ഉള്ളു അവൾ ജോലിക്ക് പോയി തുടങ്ങിയിട്ട്. അവളുടെ ഭർത്താവ് മിഥുൻ ഹാർട്ടിന്റെ വാൽവിനു അസുഖമായതിനെ തുടർന്ന് വിശ്രമത്തിലാണ്.… Read more

24 വർഷം തന്റെ ചിറകിനടിയിൽ ഒതുങ്ങിയ മകൾ …. പെട്ടന്നുള്ള അവളുടെ ഭാവമാറ്റം സങ്കടവും ദേഷ്യവുമായി എന്നിലും അണപൊട്ടി…..: ഒരു തരത്തിലും അംഗീകരിക്കാൻ……..

തിരിച്ചറിവ് Story written by Nisha Suresh Kurup കോടതി മുറ്റത്തെ ബഞ്ചിൽ പരിസരം മറന്ന് കരയുന്ന എൻ്റെ ചുമലിലേക്ക് പതിഞ്ഞ മകൻ്റെ കരങ്ങൾക്ക് കരുതലിൻ്റെ നനുത്ത സ്പർശം ആയിരുന്നു …ആദ്യം കാണുന്ന ഭാവത്തോടെ ഞാൻ അവനെ നോക്കി..കണ്ണുകളിൽ നീർത്തിളക്കം…. വെളുത്ത്… Read more