ഇടയ്ക്ക് തറവാട്ടിലേക്ക് ഒന്ന് പോയി അവളെ കാണാൻ വേണ്ടി മാത്രം. അവൾ ഉറങ്ങുന്നിടം കണ്ടു. പുല്ല് വളർന്നു പടർന്നു കിടക്കുന്നു…..

ഭിക്ഷ Story written in Sabitha Aavani വൃദ്ധസദനത്തിന്റെ ഒരുകോണിൽ ഇരുന്ന്ഭി ക്ഷ കിട്ടുന്ന സ്നേഹം അനുഭവിക്കുമ്പോ അവളുടെ സ്നേഹത്തെ ഓർമ്മിക്കും. ഇരുമ്പഴികൾക്കുള്ളിൽ നിന്ന് പുറത്തേക്കൊരു നോട്ടം നീളുമ്പോ വെറുതെ കൊതിക്കും അവൾ ആ ഗേറ്റ് കടന്നു വന്നെങ്കിൽ … എന്റെ… Read more

അടുത്ത് കിടന്നിരുന്ന ദേവിയേ കാണുന്നില്ല. അയാൾ ചാടി എഴുന്നേറ്റു. ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി അഴിച്ച് ഉടുത്ത് കൊണ്ട് അയാൾ ലൈറ്റ് ഇട്ടു…..

Story written by Sabitha Aavani നേരം പുലരാന്‍ ഇനിയും സമയം ബാക്കിയുണ്ട്. ഉറക്കത്തിനിടയിൽ അയാൾ ഒന്ന് തിരിഞ്ഞു കിടന്നു. അടുത്ത് കിടന്നിരുന്ന ദേവിയേ കാണുന്നില്ല. അയാൾ ചാടി എഴുന്നേറ്റു. ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി അഴിച്ച് ഉടുത്ത് കൊണ്ട് അയാൾ ലൈറ്റ്… Read more

ചിലപ്പോൾ തോന്നിയിട്ടുണ്ട് അതിൽ കൂടുതലും പകൽമാന്യന്മാരുടെ മുഖം മൂടിയണിഞ്ഞ ചെന്നായ്ക്കൾ ആണ്…….

ആ തെരുവിന്റെ നോവ് Story written by Sabitha Aavani ആ വേ ശ്യാത്തെരുവിന്റെ ഇടുങ്ങിയ വഴിയിലൂടെ ഫിജിനു തന്റെ താമസസ്ഥലം ലക്ഷ്യമാക്കി നടന്നു. തന്റെ ദേഹത്ത് വന്നു മുട്ടിയുരുമ്മി പോകുന്ന സ്ത്രീകളോട് അവനു പുച്ഛം തോന്നി. “ശെയ് …എന്ത് ജന്മങ്ങളാണ്…?”… Read more

സ്നേഹിക്കാൻ ആളില്ലാത്ത പ്രണയത്തിന്റെ ഒരംശം അനുഭവിച്ചിട്ടില്ലാത്ത ഒരുവളുടെ ചിത എരിഞ്ഞ്‍ തുടങ്ങും മുൻപ്അ യാൾഒന്ന് കണ്ടു ആ മുഖം….

അവളുടെ മരണം. Story written by Sabitha Aavani പ്രണയം ലവലേശം തൊട്ടറിഞ്ഞിട്ടില്ലാത്ത ഒരുവളുടെ അടിയന്തരമായിരുന്നു ഇന്ന്. തണുത്ത് മരവിച്ചു കിടന്ന ആ ശരീരത്തിൽ ഒരു തവണ പോലും അയാളുടെ നോട്ടം പതിഞ്ഞിട്ടില്ല. ജീവിച്ചിരിക്കുമ്പോഴും അതെ! അയാൾ കണ്ടിട്ടില്ല അങ്ങനെ ഒരു… Read more

എടോ …കാലം കഴിഞ്ഞിട്ടും പ്രായം ചെന്നിട്ടും ആ പഴയ നമ്മളിനിയും മാറിയിട്ടില്ല … അതോണ്ടല്ലേ നമ്മുടെ പ്രണയത്തിന് ഇത്രയും ഭംഗി…

ഉമർ ദുർഗ്ഗ Story written by Sabitha Aavani കൽക്കട്ട നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് നാല്പതുകഴിഞ്ഞ ഉമർ ദുർഗ്ഗ പ്രണയിതാക്കൾ പരസ്പരം കഥകൾപറഞ്ഞ് വിശേഷം പങ്കിട്ട് നടന്നു പോകുന്നു. ” ഉമർ ….ഞാൻ അന്ന് പറഞ്ഞ ആ ആളുടെ കാസറ്റു കിട്ടിയോ…?”… Read more

ദാവിദിന്റെ കഴുത്തിൽ കിടന്ന മാലയിൽ നിന്നും ഒരു തിളക്കം അവളുടെ കണ്ണുകളിൽ പതിഞ്ഞു…..

ഐറ Story written by Sabitha Aavani മനുഷ്യർക്ക് വിലക്കുള്ള പീലിക്കോട്ടയും മയിൽപ്പീലിക്കാടും. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ ? അങ്ങനെ ഒരു നാടുണ്ട്. മനുഷ്യവാസത്തിൽ നിന്നും തീർത്തും ഒറ്റപ്പെട്ട ഒരിടം. മനുഷ്യരിൽ നിന്നും അവരെ വ്യത്യസ്തമാക്കുന്നത് എന്താണെന്നു വെച്ചാൽ, പറക്കാൻ ചിറകുകളും… Read more

പാരമ്പര്യം നിലനിർത്താൻ സ്വന്തം സഹോദരനെ വിവാഹം ചെയ്യേണ്ടി വരുന്ന ഹതഭാഗ്യരായ രാജകുമാരികൾ വരെ…..

ഈജിപ്ത് രാജകുമാരി Story written by Sabitha Aavani ഈജിപ്തിന്റെ ഏതോ ഒരു കോണിൽ ആരാലുമറിയാതെ ഉറങ്ങുന്നൊരു രാജകുമാരി…. ജറ്റോവ.. നീണ്ട മൂക്കും കോല് പോലെ നീണ്ട ശരീരവുമുള്ളവൾ…. രാജവംശത്തിന്റെ അധികാരങ്ങളും അലങ്കാരങ്ങളും പേറി ജനിച്ചവൾ…. ജന്മം കൊണ്ട്മാത്രം രാജകുമാരി…. പത്തു… Read more

നിന്നോട് പറഞ്ഞിട്ടില്ലേ …ഞാൻ ഇല്ലാത്തപ്പോൾ എന്റെ മുറിയിൽ കയറി ഞാൻ വെച്ചിരിക്കുന്നതൊന്നും തൊടരുത് എന്ന്…..

തിരയുടെ ചുംബനം Story written by Sabitha Aavani നടുമുറ്റം കടന്നു ചെല്ലുമ്പോൾ ആ മുറ്റം നിറയെ കടും നീല നിറമുള്ള പൂക്കൾ വിരിഞ്ഞു നിന്നിരുന്നു . എന്ത് ഭംഗിയാണ് ഈ പൂക്കൾക്ക് ഗായത്രി സ്വയം മൊഴിഞ്ഞു . അവൾ മുന്നോട്ട്… Read more

കുടുംബജീവിതം തുടങ്ങുമ്പോൾ ഇത്തരം കഴിവുകൾ ഇണയുടെ ഇഷ്ടമില്ലായ്‌മ കൊണ്ട് ഉപേക്ഷിക്കേണ്ടി വരുന്നവരെ കുറിച്ച്………

മധുരപ്രതികാരം Story written by Sabitha Aavani “താൻ ഉറങ്ങുന്നില്ലേ?” പാതി ഉറക്കം കഴിഞ്ഞ് കട്ടിലിൽ കിടന്നു കൊണ്ട് തന്നെ ശാലുവിനോട് റാം അത് ചോദിക്കുമ്പോൾ അവൾ വെറുതെ ചുവരിലെ ക്ലോക്കിലേക്ക് നോക്കി. “സമയം ഉണ്ട് ഇച്ചായാ മണി പന്ത്രണ്ടെ ആയിട്ടുള്ളു… Read more

മന്ദാരചോട് ലക്ഷ്യം വെച്ച് നടന്നു. വെറുതെ മൂളിപ്പാട്ടും പാടി അവിടിവിടായ് നടക്കുമ്പോൾ മന്ദാര ചൊടിനു നേരെ കാണുന്ന ജനാലക്കരുകിൽ ഒരു മുഖം………

മന്ദാരം Story written by Sabitha Aavani അമ്മയ്‌ക്കൊപ്പമാണ് ആദ്യമായ് താനാ വീട്ടിലേക്കു പോകുന്നത് .പടവുകൾ കടന്നു അവിടേക്ക് കയറിച്ചെല്ലുമ്പോൾ ആദ്യം തൻ്റെ മനം കവർന്നത് വീട്ടുമുറ്റത്തു വടക്കുമാറി നിൽക്കുന്ന മന്ദാരചെടിയാണ്. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന മന്ദാരച്ചെടി ഓർമ്മകളിൽ ഇപ്പോഴും മങ്ങാതെ… Read more