പവിയ്ക്ക് എന്നെ കണ്ടിട്ട് മനസിലായില്ലേ ? എനിക്ക് മനസിലായിട്ടോ, അവിടുന്ന് വരുന്നത് കണ്ടപ്പൊള്‍ തന്നെ… ഒരു മാറ്റവും ഇല്ല… ഫോട്ടോയിൽ…..

ദൂരങ്ങളില്ലാതെ Story written by Sabitha Aavani നീളൻ ഒറ്റവരിപ്പാത മുറിച്ച് കടന്നു മെയിൻ റോഡിലേക്ക് കയറുമ്പോൾ സൈഡ് ഒതുക്കി നിർത്തിയ ഒരു കാറിൽ നിന്നും ആരോ അവൾക്കു നേരെ കൈ വീശി കാണിക്കുന്നു. വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ കാറിൽ… Read more

വിദ്യാഭാസം പൂർത്തിയാകാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കേ വന്നൊരു വിവാഹാലോചനയുടെ പേരിൽ അളന്നു തൂക്കി കൊടുത്ത പണ്ടവും പണത്തിനും……

Story written by Sabitha Aavani ആശുപത്രിയുടെ നീളൻ വരാന്തയിൽ ഒച്ചയടക്കി അവർ പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. ” ആൺകുഞ്ഞ് തന്നെ ആവും. എനിക്ക് ഉറപ്പാ.” കൂട്ടത്തിലെ മുതിർന്ന സ്ത്രീ അടക്കം പറഞ്ഞു. “അതിപ്പോ ആണായാലും പെണ്ണായാലും ഒരുപോലെ അല്ലെ ?… Read more

രാവും പകലും അറിയാതെ ഒരു മനുഷ്യന്‍ ഭൂമിയുടെ ഒഴിഞ്ഞ മൂലയില്‍ കഴിഞ്ഞുവരുന്നു. മൂന്നാംനിലയിലെ ഒറ്റമുറിയിൽ അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചിന്തകള്‍…….

ഭ്രാന്ത് പൂക്കുമ്പോള്‍ Story written by Sabitha Aavani അരണ്ട വെളിച്ചം പോലും മുറിയിലേക്ക് കടന്നുവരാത്ത വിധം ആ മുറിയുടെ ജനാലകളും കതകും അടഞ്ഞു തന്നെ കിടന്നു. കനത്ത നിശബ്ദതയില്‍ അയാളുടെ ശ്വസോച്ഛാസം ശബ്ദവിന്യാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. രാവും പകലും അറിയാതെ ഒരു… Read more

എനിക്ക് വിശപ്പില്ലമ്മേ അമ്മ കുടിച്ചോ… എനിക്കിനി ഉച്ചയ്ക്ക് പള്ളിക്കൂടത്തിന്ന് കഞ്ഞി കിട്ടും. ഇതമ്മ കുടിച്ചോ. അപ്പൻ കാണണ്ട ഇല്ലെങ്കിൽ……

അപ്പു Story written by Sabitha Aavani നിർത്താതെ പെയ്ത മഴ മുഴുവൻ ഓലക്കീറുകളില്‍ നിന്നകത്തേയ്ക്ക് ഊർന്നു വീണുകൊണ്ടിരുന്നു. അവിടിവിടെ നിരത്തി വെച്ച പാത്രങ്ങളിൽ വെള്ളത്തുള്ളികൾ വീണു ശബ്ദമുണ്ടാകുമ്പോള്‍ അപ്പൂന് ഉറക്കം നഷ്ടപ്പെടും. ഒപ്പം ഇടയ്ക്കിടയ്ക്ക് മുഖത്ത് വീഴുന്ന വെള്ളം പുതപ്പു… Read more

അല്ലെങ്കിൽ താന്‍ പോകാൻ ഇഷ്ടപെടാത്ത ആ വീട്ടിലേക്ക് ഒരിക്കൽ കൂടി കയറി ചെല്ലില്ല. ഏഴുവയസ്സുകാരിയുടെ പിടിവാശിയ്ക്കു മുന്നിൽ തോറ്റുകൊടുക്കുമ്പോൾ…….

സ്വന്തം Story written by Sabitha Aavani ബസിന്റെ സൈഡ് സീറ്റിലിരിക്കുമ്പോൾ അടുത്തിരിയ്ക്കുന്ന സ്ത്രീയുടെ സാരിയിലായിരുന്നു ശ്രദ്ധ മുഴുവന്‍. ഇളം ചുവപ്പ് നൈലോൺ സാരിയും കൂടെ കടും നീല ബ്ലൗസും. എന്തൊരു ഭംഗിയാണ്. മുടി നീളത്തിൽ മെടഞ്ഞിട്ട് ,നെറ്റിയിലെ പുരികങ്ങൾക്കു കുറച്ചു… Read more

തന്റെ നെഞ്ചോടു ചേർത്ത് അവളെ കോരിയെടുക്കുമ്പോൾ പലപ്പോഴും അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനിൽ പറ്റി ചേർന്നു……

പ്രണയച്ചെപ്പ് Story written by Sabitha Aavani ജനലഴികൾക്കിടയിലൂടെ മഞ്ഞവെയിൽ അടുക്കളപ്പുറത്ത് എത്തിയിരുന്നു. ചൂടൻ ദോശയും കടലയും തയ്യാറായി പാത്രങ്ങളിൽ നിരന്നു. മോറാൻ ബാക്കിയുള്ള പാത്രങ്ങൾ മുറ്റത്ത് കാക്ക കൊത്തിവലിയ്ക്കുന്ന ശബ്ദം. വിറക് എരിഞ്ഞുതീരാറായ അടുപ്പിലേക്ക് അയാൾ നീളൻ വിറകു കഷ്ണങ്ങൾ… Read more

അയാള്‍ ചിലപ്പോഴൊക്കെ ചവറുപറക്കി ചവയ്ച്ചു നോക്കി നടന്നു പോകുന്നത് കാണാം.പട്ടിണി കൊണ്ട് രുചിയും മണവും മറന്നു പോയ മനുഷ്യന്‍……

ഒറ്റകൈയ്യന്‍ Story written by Sabitha Aavani ചന്തയുടെ ഓരത്ത് ഒരിടിഞ്ഞു പൊളിഞ്ഞ പഴയ കെട്ടിടമുണ്ട്. സകല ചപ്പുചവറുകളും ഇടാൻ നാട്ടുകാര് കണ്ടത്തിയേക്കുന്ന ഇടം. അവിടെ ഒരു ഒറ്റക്കയ്യൻ ഭ്രാന്തനുണ്ട്. അയാൾക്കു ഭ്രാന്തുണ്ടെന്ന് പറഞ്ഞത് ആരാണ്? അറിയില്ല. കൂനിപ്പിടിച്ച് നടന്നു പോകുന്ന… Read more

എന്നിട്ടും ഇക്കാലമത്രയും അവളെ കാണാന്‍ മനസ്സ് കൊതിക്കാത്ത ദിവസങ്ങളില്ല. ഒന്ന് കണ്ണടച്ചാല്‍ ഇപ്പൊഴും മായാതെ മുന്നിലുണ്ട്അ വള്‍ നടന്നകലുന്നതും നോക്കി ഞാന്‍ എന്നെക്കുമായി…..

Story written by Sabitha Aavani ആ അരണ്ട മഞ്ഞ വെളിച്ചം ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്… അവസാനമായി അവളെ കണ്ടു പിരിയുമ്പോള്‍ അവള്‍ വാക്കു തന്നിരുന്നു ഇനിയൊരു കണ്ടുമുട്ടലിനായി അവളെ ക്ഷണിക്കരുതെന്ന്…. എന്നിട്ടും ഇക്കാലമത്രയും അവളെ കാണാന്‍ മനസ്സ് കൊതിക്കാത്ത ദിവസങ്ങളില്ല.… Read more

ഇതുപോലെ ഒരു മഴയത്ത് ആയിരുന്നു എന്റെ വേളി. തലേ രാത്രി ഉമ്മറത്ത് വന്നു ഉറക്കെ രുഗ്‌മേന്ന് വിളിച്ച് ഒച്ച വെച്ചതും ഏട്ടനും അമ്മാവന്മാരും ഒക്കെ……..

എന്നൊരു മഴയത്ത് Story written by Sabitha Aavani ജനവാതിൽ കാറ്റിൽ അടയുന്ന ശബ്‍ദം കേട്ടിട്ടാവണം രുഗ്മ മയക്കത്തിൽ നിന്നുണർന്നത്. പുറത്ത് ഗംഭീര മഴ. തുലാമാസം ആണ്, മഴ ഇനിയും കൂടുകയേ ഉള്ളൂ… അവര്‍ പിറുപിറുത്തു അവിടുന്ന് എഴുന്നേറ്റു പതിയെ നടന്നു… Read more

എന്നാൽ മിനിറ്റുകൾക്കകം അയാൾ തന്റെ ക്യാബിനിലേക്ക് ഓടി കിതച്ചു കയറി വരുന്നതാണ് പിന്നെ മാന്‍വി കണ്ടത്.

ഒരു അസാധാരണ കഥ Story written by Sabitha Aavani അതൊരു സെപ്റ്റംബർ മാസമായിരുന്നു. മാന്‍വിയുടെ ജീവിതത്തിൽനിന്നും ഒഴിച്ചുകൂടാൻ പറ്റാത്ത കുവൈറ്റ് ദിനങ്ങൾ. അന്നത്തെ ദിവസം അവൾ പതിവിലും നേരത്തെ ഓഫീസിലെത്തി. കടുത്തചൂടിൽ നൂണ്‍ ഷിഫ്റ്റ് വല്ലാത്ത പാടാണ്. ഓടി കയറി… Read more