ഏറ്റവും മനോഹരമായി പ്രണയിക്കാൻ അറിയാവുന്ന മനുഷ്യരിൽ അധികവും ജീവിതത്തിൽ തോറ്റുപോയവരാണ്…..
വരവും കാത്ത് Story written by Sabitha Aavani നീണ്ട വരാന്തയുടെ അങ്ങേത്തലയ്ക്കൽ പൂട്ടിക്കിടന്നിരുന്ന പഴയ മുറിയുടെ വാതിലുകൾ കുറെ കാലത്തിനു ശേഷം തുറക്കപ്പെട്ടു. അടച്ചിട്ട ജനാല കൊളുത്തുകൾ അനങ്ങാന്‍ കൂട്ടാക്കാതെ തുരുമ്പ് പറ്റി …