വല്ലപ്പോഴും വഴി തെറ്റിപോയതുപോലെ വീട്ടിൽ കയറിവരുമ്പോളെല്ലാം അയാളുടെ കൈയിൽ ഒരു പൊതി പരിപ്പുവട കാണും. വല്യേച്ചിക്കു വേണ്ടി കൊണ്ടുവരുന്നതാണ്……

Story written by Sowmya Sahadevan അച്ഛനെ ഓർക്കുന്ന ദിവസങ്ങളിൽ അമ്മയുണ്ടാക്കുന്ന കറികൾക്കെല്ലാം ജീരകത്തിന്റെ രുചിയായിരിക്കും.ജീരകത്തിന്റെ രുചി എനിക്ക് ഇഷ്ടമില്ലെങ്കിലും ഒരു നെടുവീർപ്പോടെ അതു വിളമ്പുന്ന അമ്മയെ ഞാൻ നോക്കും.അച്ഛന്റെ നാട് കിഴക്ക് എവിടെയോ ആയിരുന്നു. അച്ഛനെ എനിക്ക് വലിയ ഓർമ്മയൊന്നും… Read more

അന്നു വൈകുന്നേരം അച്ഛന്റെ കൂടെ ഉണ്ണിയേട്ടനും വന്നിരിക്കുന്നു, കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞുവെങ്കിലും അടുത്തുചെന്ന് മിണ്ടിയില്ല ആരും മിണ്ടാനും പറഞ്ഞില്ല…..

story written by Sowmya Sahadevan കെട്ടിയവന്റെ കെട്ടും പൊട്ടിച്ചു ഒക്കെത്തൊരു കുട്ടിയുമായി ഞാനൊരു സന്ധ്യക്കു വീട്ടിൽ വന്നു കയറിവന്നപ്പോൾ, പണി വിട്ടു ഉമ്മറത്തിരുന്നിരുന്ന അമ്മ നെഞ്ചത്ത് കൈ വച്ചപ്പോൾ, അച്ഛന്റെ കൈകൾ തോളോട് ചേർത്തു പിടിച്ചു, കൈയിലെ ബാഗു വാങ്ങിപിടിച്ചു… Read more

നന്ദിനിയുടെ കല്യാണ പിറ്റേന്ന് അവളെയും ഓർത്തുകൊണ്ടങ്ങനെ പാലത്തിനു മേലെ കിടക്കുകയായിരുന്നു. എന്റെ നന്ദിനി എന്ന ലോകം അങ്ങനെ അവസാനിച്ചിരിക്കുന്നു.ഇന്നലെ ഈ നേരത്തവൾ മറ്റൊരുത്തന്റെ……..

വിനുവിന്റെ നന്ദിനി Story written by Sowmya Sahadevan നന്ദിനിയുടെ കല്യാണ പിറ്റേന്ന് അവളെയും ഓർത്തുകൊണ്ടങ്ങനെ പാലത്തിനു മേലെ കിടക്കുകയായിരുന്നു. എന്റെ നന്ദിനി എന്ന ലോകം അങ്ങനെ അവസാനിച്ചിരിക്കുന്നു.ഇന്നലെ ഈ നേരത്തവൾ മറ്റൊരുത്തന്റെ വധുവായി, പ്രീ ഡിഗ്രീ തോറ്റു നിൽക്കുന്ന എന്റെ… Read more