വിനുവിന്റെ കല്യാണമാണ്.എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ. കാറിൽ കയറുമ്പോളും കൂടി അവൻ എന്നെ നോക്കി കൈ കാണിച്ചു. വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാവും ഇങ്ങോട്ടുവരാഞ്ഞത്……..

Story written by Sowmya Sahadevan കല്യാണ വീട്ടിലെ ബഹളങ്ങളിലേക്ക് നോക്കി നിൽകുമ്പോളാണ് രണ്ടാനമ്മയുടെ ബഹളം അടുക്കളയിൽ ഉയർന്നുകൊണ്ടിരുന്നത്. ” തൊട്ട വീട്ടിലെ കല്യാണത്തിനും ഇവിടെ സദ്യ ഒരുക്കണം, കൊല്ലമെത്രയായി എന്നാലും ” അടുക്കളയിൽ എന്റെ നിഴൽ കണ്ടതും അവർ വായടച്ചു.… Read more

യദു എന്നോട് ഇഷ്ടം പറഞ്ഞുവെന്ന്!! പറഞ്ഞപ്പോൾ തൊട്ടാണ് ഞാനും എബിയും കൂട്ട് കുറഞ്ഞത്.എബിയും ഞാനും കുഞ്ഞു നാൾ തൊട്ടേ കൂട്ടുകാരായിരുന്നു…….

എഴുത്ത്:-Sowmya Sahadevan യദു എന്നോട് ഇഷ്ടം പറഞ്ഞുവെന്ന്!! പറഞ്ഞപ്പോൾ തൊട്ടാണ് ഞാനും എബിയും കൂട്ട് കുറഞ്ഞത്.എബിയും ഞാനും കുഞ്ഞു നാൾ തൊട്ടേ കൂട്ടുകാരായിരുന്നു. സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. പ്ലസ്‌ ടു കഴിഞ്ഞു… Read more

റോഡ് പണിക്കു വന്ന ഹിന്ദിക്കാരൻ പയ്യന്മാരെ ചുമ്മാ നോക്കി ഇരുന്നതിൽ എനിക്ക് വെള്ളാരംകണ്ണുകളുള്ള ജ്യോതിബസു വിനെ  ഇഷ്ടമായി, കമ്പെയിൻ സ്റ്റഡിക്കു വന്ന കൂട്ടുകാരികളുടെ…….

Story written by Sowmya Sahadevan റോഡ് പണിക്കു വന്ന ഹിന്ദിക്കാരൻ പയ്യന്മാരെ ചുമ്മാ നോക്കി ഇരുന്നതിൽ എനിക്ക് വെള്ളാരംകണ്ണുകളുള്ള ജ്യോതിബസു വിനെ  ഇഷ്ടമായി, കമ്പെയിൻ സ്റ്റഡിക്കു വന്ന കൂട്ടുകാരികളുടെ അട്ടഹാസത്തിൽ നിന്നും ചിരികളിൽ നിന്നും അവനതു മനസ്സിലാവുകയും ചെയ്തു. മുറി… Read more

വേദനിച്ചു കരഞ്ഞു കൊണ്ടിരുന്ന അവളിൽ നിന്നും അവളുടെ അമ്മ പാലു പിഴിഞ്ഞു തന്നു. മാ റിലെ വേദന മാറുമ്പോളെല്ലാം അവൾ സ്വസ്ഥമായി കിടന്നു. ഓരോ ഇടവേളകളിലും…..

Story written by Sowmya Sahadevan പ്രസവവാർഡിലെ കരച്ചിലുകളും ബഹളങ്ങളും ഒതുങ്ങിയപ്പോൾ ആരോ പറഞ്ഞു ഞാൻ അറിഞ്ഞു.നാലാമത്തെ ബെഡിലെ സ്ത്രീയുടെ കുഞ്ഞു മരിച്ചു . ചാപി ള്ളയെ പ്രസവിച്ച അവൾ ക്കു വട്ടാണെന്നും കുഞ്ഞു പോയത് നന്നായിപ്പോയി എന്നും ബാത്‌റൂമിനരികിൽ ആരോ… Read more

തലേ ദിവസത്തെ മ ദ്യത്തിന്റെ ഹാങ്ങ്‌ ഓവർ മാറാൻ വീണ്ടും രണ്ടെണ്ണം അടിച്ചു കൊണ്ട് ഞാൻ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. അച്ഛൻ ആണു പോവാൻ നിർബന്ധിച്ചു കൊണ്ടിരുന്നത്……

Story written by Sowmya Sahadevan പ്രസാദും ഞാനും ചെറുപ്പം തൊട്ടേ കൂട്ടുകാരായിരുന്നു. അവനും ഞാനും എല്ലാത്തിനും ഒന്നിച്ചായിരുന്നു. രണ്ടാഴ്ചയായിട്ടു എനിക്ക് കോയമ്പത്തൂർ ആയിരുന്നു പണി. അവൻ  ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞിരുന്നു. കൂലി വാങ്ങിക്കൊണ്ടു നാട്ടിലേക്കു പോന്നാൽ പിന്നെ തിരിച്ചു വരില്ലെന്നു… Read more

പാർക്കിലെ ഊഞ്ഞാലിൽ നിന്നു വീണു മോളുടെ മുട്ടൊന്നു പൊട്ടി. അതിനു ഞാൻ കേൾക്കാത്ത വഴക്കൊന്നും ബാക്കിയില്ലായിരുന്നു.മോളുടെ വിയർത്തു തണുത്ത കൈകൾ കഴുത്തിൽ അമർന്നിരുന്നു…..

Story written by Sowmya Sahadevan പാർക്കിലെ ഊഞ്ഞാലിൽ നിന്നു വീണു മോളുടെ മുട്ടൊന്നു പൊട്ടി. അതിനു ഞാൻ കേൾക്കാത്ത വഴക്കൊന്നും ബാക്കിയില്ലായിരുന്നു.മോളുടെ വിയർത്തു തണുത്ത കൈകൾ കഴുത്തിൽ അമർന്നിരുന്നു, കരഞ്ഞുകൊണ്ടവൾ ഉറങ്ങിപോയിരുന്നു. രേഖ ചേച്ചിയുടെ വീട്ടിലായിരുന്നു ഞങ്ങളുടെ ചെറുപ്പത്തിലേ കളികളെല്ലാം,… Read more

ബാലൻ മാഷ് എനിക്ക് എന്നും അത്ഭുതമായിരുന്നു. എന്റെ  അച്ഛനും മാഷും ഒന്നിച്ചു പഠിച്ചവരായിരുന്നു. എന്തിനും ദേഷ്യപ്പെടുന്ന അച്ഛന്റെ മുന്നിൽ ഒന്നിനും ദേഷ്യപ്പെടാത്ത മാഷ്…..

Story Written by Sowmya Sahadevan ബാലൻ മാഷ് മരിച്ചത്  പെട്ടെന്നായിരുന്നു. മാഷിന്റെ വീട് നാളുകളായി അടഞ്ഞു കിടക്കുകയായിരുന്നു. മരണ വാർത്ത എന്നെ അത്ഭുതപെടുത്തി. നാളുകളായി മാഷ് ചികിത്സയിലായിരുന്നുവെന്നും,ആരും ഒന്നുമറിഞ്ഞിരുന്നില്ല.      ബാലൻ മാഷ് എനിക്ക് എന്നും അത്ഭുതമായിരുന്നു. എന്റെ  അച്ഛനും മാഷും… Read more

ഒക്കത്തെ കുഞ്ഞിനേയും കൈയിലെ ബാഗിനെയും കൊണ്ട് വീട്ടിൽ വന്നു കയറിയപ്പോളേക്കും കണ്ണു നിറഞ്ഞു എന്റെ, വീട് നിറയെ ആളുകളും, നിശബ്ദതയും……

Story written by Sowmya Sahadevan വെള്ളപൊക്കത്തിനു ശേഷം വന്നൊരു മഴക്കാലത്തായിരുന്നു അച്ഛന് തീരെ വയ്യെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഫോൺ വന്നത്. ഞാൻ കരഞ്ഞിട്ട് വിളിച്ചു പറഞ്ഞിട്ടും അങ്ങേര് അത് മൈൻഡ് ചെയ്തില്ല. പണിയില്ലാതെ ഇരിക്കുമ്പോൾ ഇടയ്ക്കു ഇടയ്ക്കു വീട്ടിൽ… Read more

തട്ടി വിളിച്ചിട്ടും കരഞ്ഞു വിളിച്ചിട്ടും ആരും കേട്ടില്ല. ടീച്ചറെ വിളിച്ചിട്ടും സിസ്റ്ററെ വിളിച്ചിട്ടും അമ്മയെ വിളിച്ചിട്ടും ആരും വിളികേട്ടില്ല. അടുത്ത ബിൽഡിംഗ്‌ ലെ ഓരോ വാതിലുകളും അടയുന്ന….

Story written by Sowmya Sahadevan നൈറ്റ്‌ ഡ്യൂട്ടിക്കായി ചെന്നപ്പോളാണ് ഐ സി യുവിലെ തണുപ്പിൽ,ഒരു നാലാം ക്ലാസ്സ്‌ കാരി സ്കൂളിൽ വച്ചു വീണു ബോധം നഷ്ട്ടപെട്ടു ഒബ്സെർവഷന് വേണ്ടി കിടത്തിയിരിക്കുന്നു. സ്കാനിംഗ് റിപ്പോട്ടുകളെല്ലാം നോർമൽ. പേടിച്ചരണ്ടുപോയ ആ കുഞ്ഞു ഇടയ്ക്കിടയ്ക്ക്… Read more

അഛന്റെ ബലിയിടാൻ പോയിട്ടുവരുമ്പോളാണ് ഇത്തവണ സിദ്ധു അച്ഛമ്മയെയും കൂട്ടികൊണ്ട് വന്നിരിക്കുന്നു വീട്ടിലേക്ക്. ഓർമ്മകൾ ഏറെയെല്ലാം നശിച്ചു പോയ അവരെ അവനു ഉപേക്ഷിച്ചു പോരാൻ തോന്നിയില്ലെന്നു…….

Story written by Sowmya Sahadevan അഛന്റെ ബലിയിടാൻ പോയിട്ടുവരുമ്പോളാണ് ഇത്തവണ സിദ്ധു അച്ഛമ്മയെയും കൂട്ടികൊണ്ട് വന്നിരിക്കുന്നു വീട്ടിലേക്ക്. ഓർമ്മകൾ ഏറെയെല്ലാം നശിച്ചു പോയ അവരെ അവനു ഉപേക്ഷിച്ചു പോരാൻ തോന്നിയില്ലെന്നു പറഞ്ഞു.അവർക്കു പ്രത്യേകിച്ച് സ്വീകരണമമൊന്നും ഞാൻ നൽകിയില്ല. അവരെ ഇഷ്ടപെടാനോ… Read more