അങ്ങനെ നാടു വിടാനുള്ള ദിവസം എണ്ണിക്കൊണ്ട് ഇരിക്കുമ്പോഴാണ് ഒരു പുലര്‍ച്ചെ ഉണ്ണിയുടെ വീട്ടു പടിക്കൽ വല്ലാത്തൊരു ബഹളം കേട്ടത്…
ഉണ്ണി Story written by Akc Ali നിങ്ങൾക്കുമുണ്ടാകും കണ്ടു പഠിക്കാൻ അയലത്തെവിടേലും ഒരു പൊന്നുണ്ണി.. അങ്ങനെയൊരുണ്ണി കണ്ടു പഠിക്കാൻ എനിക്കുമുണ്ടായിരുന്നു… എന്റെ അമ്മയും പല വട്ടം പറഞ്ഞിട്ടുണ്ട് ആ അയലത്തെ വീട്ടിലെ ഉണ്ണിയെ …