താര നീ പറയാറില്ലേ ആത്മഹ ത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നു. ഭീരുക്കൾ ആണ് ആത്മഹ ത്യ ചെയ്യുകയെന്നു. വെറുതെയാണ് ഏറ്റവും ധൈര്യം……..

Story written by Sumayya Beegum T A ചുരുണ്ട മുടിയിഴകളിൽ വിരൽ കോർത്തു വിഷമിച്ചിരിക്കുന്ന സുമയെ നോക്കി താര അത്ഭുതത്തോടെ ചോദിച്ചു. വിശാൽ നിന്നെ ഉപദ്രവിക്കുമെന്നോ? ചുണ്ടിന്റെ കോണിൽ വിരിഞ്ഞ പരിഹാസത്തിൽ ദുഃഖത്തിന്റെ നിഴൽ ചാർത്തി സുമ ഒന്നും മിണ്ടാതെയിരുന്നു.… Read more

അവന്റെ സു നാപ്രിയിൽ മുളകുപൊടി കൊണ്ട് മൈലാഞ്ചി ഡിസൈൻ പോലെ ഇട്ടുകൊടുക്കണം അല്ല പിന്നെ……

Story written by Sumayya Beegum T A അവന്റെ സു നാപ്രിയിൽ മുളകുപൊടി കൊണ്ട് മൈലാഞ്ചി ഡിസൈൻ പോലെ ഇട്ടുകൊടുക്കണം അല്ല പിന്നെ. കുഴലുകൊണ്ട് ചപ്പാത്തിക്കിട്ട് നല്ല അമർത്തി രണ്ടുമൂന്ന് പരത്തു കൂടി കൊടുത്തു സു നൈന ആരോടെന്നില്ലാതെ പറഞ്ഞു.… Read more

അമ്മ ജയിലിൽ ആയി. ഇല്ല എനിക്ക് അമ്മയെ പൂർണമായും വെറുക്കാൻ പറ്റുന്നില്ല. നാലാമത്തെ അനിയനിപ്പോ ഒന്നരവയസ്സ് ഏതോ സർക്കാർ…

Story written by Sumayya Beegum T A എണ്ണമയമില്ലാത്ത പാറിപറന്ന മുടിയുമായി പഴകിയ കസേരയിൽ മുഖം ചേർത്തു കിടക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. ഉള്ളിലെന്തൊക്കെയോ പതം പറഞ്ഞവൾ കരഞ്ഞു . ഒട്ടിയവയറിലൊരു കൈ ചേർത്തുവെച്ചിട്ടുണ്ട്. വിശപ്പ് താങ്ങാവുന്നതിനുമപ്പുറം ആവുന്നുണ്ട്.… Read more

പന്ത്രണ്ട് മണിക്ക് ഫോണിൽ വിളിച്ചു വീടിനു വെളിയിൽ ഇറങ്ങി നിൽക്കാൻ പറഞ്ഞത് ഫൈസൽ ആയതുകൊണ്ട് മാത്രം ആണ് ഉറക്കം കളഞ്ഞു സുധി എഴുന്നേറ്റത്…….

Story written by Sumayya Beegum T A മടുത്തു ഇനി അവളെ സഹിക്കാൻ എനിക്ക് വയ്യ. ഒന്നുകിൽ ഞാൻ ചാ കും ഇല്ലേൽ അവളെ പറഞ്ഞു വീട്ടിൽ വിടണം. പന്ത്രണ്ട് മണിക്ക് ഫോണിൽ വിളിച്ചു വീടിനു വെളിയിൽ ഇറങ്ങി നിൽക്കാൻ… Read more

ഇനിയും എനിക്കൊരു കുഞ്ഞിനെ കിട്ടിയില്ലെങ്കിൽ ഞാൻ എന്റെ ജീവിതം തന്നെ അവസാനിപ്പിക്കും. ഇച്ചായൻ വേറൊരു പെണ്ണുകെട്ടി സുഖായി ജീവിച്ചോ…..

Story written in Sumayya Beegum T A മഞ്ഞു പൊഴിയുന്ന ഡിസംബർ രാവിൽ ഒന്ന് ചേർന്നതിന്റെ അലസ്യത്തിൽ ഡെയ്‌സി ബെന്നിയുടെ മാ റിൽ വിരല് കൊണ്ടു വെറുതെ കളം വരച്ചു ഉറങ്ങാതെ കിടന്നു. ഇച്ചായ… എന്തോ മയക്കം പതിയെ കണ്ണുകളെ… Read more

എല്ലാരും ചോദിക്കുന്നത് പോലെ അവൾക്ക് ഞാൻ മാപ്പ് കൊടുത്തോ? രണ്ടു പേരും ഒരുപോലെ ചെയ്ത ഒരു തെറ്റിൽ പരസ്പരം ഏറ്റുപറച്ചിൽ അല്ലാതെ…….

Story written by Sumayya Beegum T A ഞാൻ എന്തിനവളെ സ്വീകരിച്ചു എന്നതാണ് എല്ലാവരുടെയും വിഷയം പക്ഷേ അതിന് മറുപടി കൊടുക്കാൻ എനിക്ക് സൗകര്യമില്ല അതാണ് എന്റെ ഭാഗത്തു നിന്നുള്ള മാന്യമായ ഉത്തരം ഇനി ആ ടോപ്പിക്ക് വിട്ടേക്കുക കൂടെ… Read more

ആ യാത്രയ്ക്ക് കൂട്ടിനു ഞാൻ കൂടി ചേർന്നത് അവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണോ? ഒരിക്കലുമല്ല ഇതുപോലൊക്കെ ഉള്ള പ്രശ്നങ്ങൾ എന്നിലും…….

Story written by Sumayya Beegum T A രാവിലെ എഴുന്നേറ്റപ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. ജിഷ ഇപ്പോഴും ഉറക്കം തന്നെ. അവളെ ഉണർത്തി രണ്ടാളും കൂടി ഫ്രഷ് ആവാൻ അരമണിക്കൂർ. താഴെ റെസ്റ്റോറന്റിൽ വന്നു ഫുഡ് ഓർഡർ ചെയ്തു കാത്തിരുന്നു. അര… Read more

അയ്യയ്യേ ഒരുത്തൻ കേറി പിടിച്ചു ന ശിപ്പിച്ചു എന്നൊക്കെ കെട്യോനോട് ഇവറ്റകളൊക്കെ എങ്ങനാ പറയുക.നമ്മുടെ കാലത്ത് എങ്ങാനും ആയിരുന്നെങ്കിൽ…….

Story written by Sumayya Beegum T A അയ്യയ്യേ ഒരുത്തൻ കേറി പിടിച്ചു ന ശിപ്പിച്ചു എന്നൊക്കെ കെട്യോനോട് ഇവറ്റകളൊക്കെ എങ്ങനാ പറയുക. നമ്മുടെ കാലത്ത് എങ്ങാനും ആയിരുന്നെങ്കിൽ ഒറ്റ വെ ട്ടിനു നമ്മളെയും തീർക്കും അവനെയും തീർക്കും. കാലം… Read more

പുതിയൊരു ക്ലയിന്റിനെ സെറ്റ് ആക്കിയ സന്തോഷത്തിൽ ബാക്കി ചർച്ചകളിലേക്ക് എഞ്ചിനീയർ വിനോദ് കടക്കുമ്പോൾ ആണ് ഫോൺ വീണ്ടും ബെൽ അടിക്കുന്നത്…….

Story written by Sumayya Beegum T A മാഡം അപ്പൊ എല്ലാം ഓക്കേ അല്ലേ. ഈ പ്ലാൻ വെച്ച് തന്നെ മുമ്പോട്ടു പോകാം അല്ലേ? തീർച്ചയായും വിനോദ്. പുതിയൊരു ക്ലയിന്റിനെ സെറ്റ് ആക്കിയ സന്തോഷത്തിൽ ബാക്കി ചർച്ചകളിലേക്ക് എഞ്ചിനീയർ വിനോദ്… Read more

നിങ്ങളെ കാണുമ്പോഴേയുള്ളു മക്കളെ അമ്മച്ചിക്ക് ഒരു മനസുഖം. ഭരണം മൊത്തം അവളല്ലേ. എന്നെകൊണ്ട് ഒന്നിനും വയ്യല്ലോ. ആ.ട്ടും തു.പ്പും കേക്കുന്നില്ല……..

Story written by Sumayya Beegum T A വെണ്ണ പോലെ വെന്ത കപ്പയിലേക്ക് വെളിച്ചെണ്ണയിൽ മൂപ്പിച്ച കടുകും ചുവന്നുള്ളിയും വത്തൽ മുളകും ചേർത്ത് പാകത്തിന് മഞ്ഞളും ഉപ്പും കൂടിയിട്ട് ഇളക്കി പിന്നെ അതിലേക്ക് ഒന്നാന്തരം പോത്തിന്റെ എല്ല് നെയ്യ് തെളിഞ്ഞു… Read more