ഡി ആ പെണ്ണിന്റെ സ്വർണം കണ്ടോ,? നാണക്കേട്. ഇത്രയും ഇല്ലാത്തിടത്തു പോയി പെണ്ണ് കെട്ടേണ്ട കാര്യം നിന്റെ ആങ്ങളക്കു ഉണ്ടായിരുന്നോ? അതോ നിങ്ങൾ…….
Story written by Sumayya Beegum T A അയ്യേ ഈ പെണ്ണോ? ജയറാമിനെ പോലിരിക്കുന്ന ഫൈസിക്ക് ഇവളെ കിട്ടിയുള്ളൂ റബ്ബേ? ബെസ്റ്റ് ജയറാം ഒക്കെ പ്രായമായി. ആസിഫ് അലിയെ പോലെ എന്നാണെങ്കിൽ പിന്നേം …