എന്നോട് ഇങ്ങനെ പറയാനുള്ള ധൈര്യം നിനക്കെവിടുന്ന് കിട്ടി എന്നെനിക്കറിയില്ല റിയാസ് എന്നാലും ഒന്നറിയാം എല്ലാം എന്റെ തെറ്റാണു. ഈ കലികാലത്തിൽ…….

Story written by Sumayya Beegum T A ഇന്ന് സൂപ്പർ ആയിട്ടുണ്ടല്ലോ? പോടാ.ഉച്ചയ്ക്ക് സുധേടെ അനിയത്തിയുടെ കല്യാണത്തിന് പോകണ്ടേ അതുകൊണ്ട് മാത്രമാണ് രാവിലെ ഈ സാരിയുടുക്കൽ പരാക്രമം നടത്തിയത്. മഞ്ഞ നിറമുള്ള ഭാരം കുറഞ്ഞ സാരിയിൽ പൊന്മാൻ നീല ബോർഡർ… Read more