പിറ്റെ ദിവസം ഇഫ്താറിൻ്റെ സമയമായപ്പോൾ എന്തോ അവിടം വരെ ഒന്നു പോണമെന്ന് തോന്നി. പലഹാരങ്ങൾക്കല്ലായിരുന്നു മറിച്ച് തലേന്ന് കണ്ട ആ മനുഷ്യനെ ഒന്നു കാണാൻ . അറിയാത്ത ഒരു കൗതുകം…….

ഇഫ്താർ ….. Story written by Suresh Menon ഇഫ്താറിൻ്റെ വിഭവങ്ങൾ കണ്ണാടിക്കൂട്ടിൽ നിരത്തി വെച്ചിരിക്കുന്നത് കാണാൻ പ്രത്യേക രസമാണ്. നീണ്ട പ്രവാസ ജീവിതത്തിൽ കഴിച്ച ഇഫ്താർ വിഭവങ്ങളുടേയും വിരുന്നുകളുടേയും രുചി ഇപ്പഴും നാക്കിൻ തുമ്പത്തുണ്ട്. തനിക്ക് മാത്രമല്ല ലതക്കും നോമ്പ്… Read more

കലാലയ ജീവിതത്തിൻ്റെ പ്രസരിപ്പുകളിൽ….. ആ നിറങ്ങളിൽ ……. അക്ഷരങ്ങളിലൂടെ നീന്തിതുടിച്ച പ്രസരിപ്പുള്ള പെൺകുട്ടിയായി മാറുക യായിരുന്നു

ആട് ജീവിതം … Story written by Suresh Menon “സുമംഗോ പിനാഥിൻ്റെ വീടല്ലെ” വരാന്തയിലിരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന ഗോപിനാഥ് അതേ എന്നർത്ഥത്തിൽ തലയാട്ടി. ഞായറാഴ്ചയായതിനാൽ ഗോപിനാഥ് വീട്ടിലുണ്ടായിരുന്നു. “സർ സുമം മാമിനെ ഒന്ന് കാണണമായിരുന്നു ഞങ്ങൾ മീഡിയായിൽ നിന്നാണ്… Read more

ഞാൻ പണ്ടേ നിന്നോട് പറഞ്ഞിട്ടുണ്ട്. എൻ്റെ വഴിക്കു കുറുകെ എന്ത് വന്നാലും ഞാൻ ഒഴിവാക്കും .കൊ ന്നിട്ടായാലും…. അത് നീയായാലും ശരി…….

Story written by Suresh Menon “കൊ ന്നതാണല്ലെ” എത്ര അടക്കിപിടിച്ചിട്ടും അമർന്നു പോകാത്ത വിമ്മിഷ്ടം ദേഷ്യം എല്ലാം സുമതിയുടെ ചോദ്യത്തിലുണ്ടായിരുന്നു അയാൾ അപ്പോഴും ഒന്നും മിണ്ടാതെ തിരിഞ്ഞു കിടക്കുകയായിരുന്നു. “ദുഷ്ടാ .എങ്ങിനെ തനിക്ക് മനസ്സു വന്നെടൊ “ സുമതിക്ക് ദേഷ്യം… Read more

ശരിയായ സമയത്ത് ആ ചെറുപ്പക്കാരനെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ പാവം രക്ഷ പെടുമായിരുന്നു .. മാനവികത നമ്മളിൽ നിന്ന് ചോർന്നുപോയിക്കൊണ്ടിരിക്കയാണ്……..

അറിഞ്ഞതും അറിയാഞ്ഞതും…… Story written by Suresh Menon സമയം നോക്കി. ആഡിറ്റേഴ്സ് ആവിശ്യപെട്ട റിപ്പോർട്ട്സ് എല്ലാം നാളെ രാവിലെ പത്ത് മണിക്കു മുൻപെ മേശപ്പുറത്ത് കണ്ടിരിക്കണമെന്നാണ് ഓർഡർ. അതും പറഞ്ഞ് പുള്ളിയങ്ങ് പോയി. ബാക്കിയുള്ളവർക്കാ തലവേദന. വീണ്ടും വാച്ചിൽ നോക്കി… Read more

ദിവസങ്ങൾക്ക് ശേഷം ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട രാമകൃഷണൻ തല പൊക്കി നോക്കി. രാമകൃഷ്ണൻ പുഞ്ചിരിച്ചു പെൺകുട്ടി ഗേറ്റ് തുറന്ന് അകത്ത് കയറി…….

Selling happiness…… Story written by Suresh Menon “സർ ഒരു കേരള……. “ പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ പതിവുപോലെയുള്ള ശബ്ദം കേട്ട രാമകൃഷ്ണൻ തല പൊക്കി ” വേണ്ട” പുഞ്ചിരിച്ചു കൊണ്ടുള്ള രാമകൃഷ്ണൻ്റെ മറുപടി എന്നും രാവിലെ ഇത് വഴി… Read more

സുമെ ഞാനതിലില്ല …..ഞാൻ അവിടെ അബദ്ധവശാൽ ചെന്നു പോയതാണ്. പെട്ടു പോയതാണ് ….

അരവിന്ദന് പറയാനുള്ളത് Story written by Suresh Menon അന്നും അരവിന്ദൻ അത് ശ്രദ്ധിച്ചു .കാറിന്റെ ചില്ലിലൂടെ .. തിരക്കില്ലാത്ത ആ ബസ് സ്റ്റാൻഡിന്റെ ചുമരിൽ ഒരു പെൺകുട്ടിയുടെ ചിത്രം . കളർ ചോക്കു കൊണ്ട് വരച്ച മനോഹരമായ ചിത്രം .… Read more

കൊള്ളാം എനിക്കെന്തൊ അത്തരം അലച്ചിലുകൾ ദൂരയാത്രകൾ അതിനോടൊന്നും താൽപ്പര്യമില്ല .പൊതുവെ ഈ ബിസിനസ്സുകളോടും എന്തൊ ഒരലർജിയാണ്……..

ബാലചന്ദ്രന്റെയും സുമതിയുടെയും പെണ്ണ് കാണൽ Story written by Suresh Menon “ന്നാ പിന്നെ പഴയ കാലമല്ലല്ലൊ .അവർക്ക് എന്തെങ്കിലും സംസാരിക്കണം ച്ചാൽ ആയിക്കോട്ടെ “ പഴയ കാലമായാലും പുതിയ കാല മായാലും ആ സ്ഥിരം ശൈലി ഡയലോഗിന് ഒരു മാറ്റവും… Read more

എന്തായാലും ശരി .: രണ്ടിൽ കൂടുതൽ വേണ്ട … എന്റെ പൊന്നല്ലെ പ്ലീസ്. തന്റെ ഭർത്താവിന്റെ കൈവിരലുകൾ തന്റെ കൈക്കുള്ളിലാക്കി ആ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു…….

Story written by Suresh Menon അവൾ അന്ന് മകൾ ഇന്ന് ഭാര്യ ” ഈ രണ്ടിൽ നിർത്തണംകെട്ടൊ “ രണ്ടാമത്തെ പെഗ്ഗിലേക്ക് കയറുമ്പോഴേക്കും റോസി അയാളെ ഓർമ്മിപ്പിച്ചു: “എന്റെ റോസി ഞാൻ വീക്കെൻഡിൽ മാത്രമെ കഴിക്കുന്നുള്ളു” അലക്സ് പതിയെ പറഞ്ഞു… Read more

ഹായ് നല്ല മീനാണല്ലൊ… ഞാൻ ഒരു നല്ല കറിയുണ്ടാക്കി തരാം ട്ടൊ.ഏട്ടൻ പോയി പേപ്പറ് വായിച്ചോളു. അതിന് മുമ്പ് ഒരു പണി ചെയ്യോ ഏട്ടാ … ആ മീൻ ഒന്നൂടെ ചെറുതായി വെട്ടി കഴുകിക്കോളു…….

Story written by Suresh Menon കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു ഒരു നല്ല കറി ഉണ്ടാക്കി തരാം ട്ടാ … ഒരു ഞായറാഴ്ച കഥ നല്ല ഒരു ഞായറാഴ്ച ….. അസ്സല് മഴ ….… Read more

പിള്ളെ… ഞാൻ പറയുന്ന കാര്യം ശ്രദ്ധയോടെ  കേൾക്കണം ….എന്റെ മകൻ ജിതിൻ ഒരു കുരുക്കിൽ പെട്ടിരിക്കയാണ്. അവൻ ഏതോ പെൺകുട്ടിയെ പീ ഡിപ്പിക്കാൻ ശ്രമിച്ചു. അവളിപ്പോൾ പരാതിയുമായി അങ്ങോട്ട് വന്നിട്ടുണ്ട്……..

നാല് പെണ്ണുങ്ങൾ ….. Story written by Suresh Menon “സർ ഒരു പെൺകുട്ടി കാണാൻ വന്നിരിക്കുന്നു ““ഉം ? “ കോൺസ്റ്റബിൾ വസുമതിയുടെ ശബ്ദം കേട്ട എസ് ഐ സോമസുന്ദരം പിള്ള തലയുയർത്തി നോക്കി . “ന്താ കാര്യം ….”… Read more