എന്ത് കാരണത്തിലാണ് ഞാൻ കൂകുന്നതെന്ന് സംശയിക്കാത്ത ഒരേയൊരു ആള് അമ്മ മാത്രമായിരിക്കും. ഞാൻ ഒന്നും മറന്നിട്ടില്ലായെന്ന് അമ്മയ്ക്ക് മനസിലായിട്ടുണ്ടാകും….
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ നിങ്ങളുടെ മോൻ കുറക്കനാണോയെന്ന് അയൽക്കാരിയായ സുശീല അമ്മയോട് ചോദിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ‘നേരിട്ട് ചോദിച്ചൂടെ നിനക്ക്…?’ അമ്മയുടെ ആ മറുപടി നന്നായി ബോധിച്ചു. അല്ലെങ്കിലും, … Read more