മനുവും അവിഹിതവും ~ ഭാഗം 01 എഴുത്ത് :- വിഷ്ണു. എസ്

ഒന്നാം ഭാഗം കഥ നടക്കുന്നത് കൊച്ചിയിലെ ഒരു ഫ്ലാറ്റിലാണ്.

മനു ഒരു പ്രൈവറ്റ് കമ്പനിയിലാർന്നു സ്ഥിരജോലി അല്ലാർന്നു അതിനാൽ അവന്റെ ജോലി അവൻ നഷ്ടമായി. അവൻ വീട്ടുകാരെ അറിയിച്ചില്ല.

പകരം 2 മാസം അവധിക്കു വരുവാണ് എന്ന് മെസ്സേജ് ടൈപ്പ് ചെയ്യ്തു അവന്റെ ചേട്ടത്തിക്കു ഇട്ടു.

അവന്റെ വീട്ടിൽ അച്ഛൻ, അമ്മ, ചേട്ടത്തി,ചേട്ടൻ എന്നിവരാണ് ഉള്ളത് അച്ഛൻ അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കൂട്ടത്തിലല്ല.

ചേട്ടൻ വിനുവിന് മൊബൈൽ ഫോൺ ഉണ്ടേലും കൃഷിയുടെ പുറകിലാണ് അതിനാൽ മൊബൈൽ ഫോൺ നോക്കാറേയില്ല.

ചേട്ടത്തി സോഷ്യൽ മീഡിയയുടെ ആളാണ്.

പഴയ തറവാട്ടുകാരാണ് മനുവിന്റെ കുടുംബം. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള ലോകവുമായി അതികം ഇണങ്ങിയിട്ടുമില്ല.

മനു ഫ്ലാറ്റിലും, ജോലി സമയത്തും തറവാട്ടിലെ വിശേഷം അറിഞ്ഞിരുന്നത് ചേട്ടത്തി വഴി ആണ്. ഈ കാര്യം ചേട്ടൻ അറിയില്ല.

പാലക്കാട്‌കാൽപാതിയിലാണ് അവന്റെ തറവാട്. രണ്ടു ദിവസവും കൂടി കഴിഞ്ഞാൽ അവൻ പുറപ്പെടും അവന് ജനിച്ച മണ്ണിലേക്ക്.

അവിടെയുള്ള പാടവും, തെങ്ങിൻ തോട്ടവും, അവുങ്ങിന് കൃഷിയും, അരുവികളും, അവൻ പഠിച്ച സ്കൂളുകളും,കാവിൽ ഉത്സവമാവുമ്പോൾ ഉള്ള രാത്രികളുംസിനിമ ട്ടാകീസും ഒറ്റ ഇരുപ്പിൽ അവന്റെ മനസിലൂടെ പോയി.

രണ്ടു മാസം കഴിഞ്ഞു മറ്റൊരു ജോലിക് ശ്രമിക്കാം എന്നാ ചിന്തയിലാർന്നു മനു.

മനുവിന് പലപ്പോരും തന്റെ ചേട്ടത്തിയോട് ആഗ്രഹം തോന്നിയിരുന്നു. അവൻ ചിന്തിക്കാറുണ്ടാർന്നു എങ്ങനെ ഈ ശാലീന സുന്ദരി എന്റെ ഒരു പുരോഗമനവും ഇല്ലാത്ത ചേട്ടൻ കീട്ടിയെന്നുള്ള കാര്യം.

അവൻ ചേട്ടത്തിക്ക് മെസേജ് ചെയ്യുമ്പോളും, ചേട്ടത്തി മറുപടി കൊടുക്കുമ്പോളും അവൻ സതോഷപരിതൻ ആകുവാർന്നു.

അവൻ പോലും അറിയാതെ അവന്റെ സ്വപ്നത്തിലും മനസ്സിലും ഒക്കെ ചേട്ടത്തി പൊയിയിക്കൊണ്ടേയിരുന്നു. ഈ ഒരു പ്രതീക്ഷയിലുംകൂടിയാണ് അവൻ തറവാട്ടിലേക്ക് മടങ്ങുന്നത്.

തുടരും……

Related Posts

Leave a Reply

Your email address will not be published. Required fields are marked *