അന്ന് അമ്മയുടെ രഹസ്യബന്ധം അച്ഛൻ അറിഞ്ഞ നാളായിരുന്നു.. വഴക്കിട്ട് പോകുമ്പോൾ തന്റെ മോനെ താൻ കൊണ്ടുപോകുമെന്ന് അച്ഛൻ പറഞ്ഞു. അമ്മ സമ്മതിച്ചില്ല…….
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ അച്ഛന്റെ വിലാസം തപ്പി പിടിച്ച് തരാമെന്ന് നല്ലവനായ ഒരു പോലീസുകാരൻ എന്നോട് പറഞ്ഞു. അതുംകേട്ട് പുറത്തുണ്ടായിരുന്ന ഒരു ബെഞ്ചിൽ, ഓർമ്മകളുടെ കാലുകളെ നിലം … Read more