പക്ഷെ ശരിക്കും കണ്ണു നിറഞ്ഞത് അവളുടെ മറുപടി വായിച്ചപ്പോളാണ്….

അക്ഷരത്തെറ്റ് Story written by Adarsh Mohanan ഞാൻ പ്ലസ്ടുവിൽ പഠിക്കുന്ന സമയം എട്ടരയുടെ ബസ്സിനു പോകേണ്ട ഞാൻ 8 മണിക്ക് തന്നെ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കും. അത് എന്തിനാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ ല്ലേ ( വായ് നോട്ടം… Read more

എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ആ കണ്ണുനീരിൽ നിന്നും എനിക്ക് കിട്ടി കാരണം…

ശത്രു Story written by Adarsh Mohanan “ടാ വകുന്ദച്ചെക്കാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ വിളക്കിന്റെ മുൻപിലിങ്ങനെ മൂട് കാണിച്ചിരിക്കരുതെന്ന് “ മുഖ്യശത്രുവിന്റെ ശബ്ദം എന്റെ കാതിൽ മുഴങ്ങിയ പോലെയെനിക്ക് തോന്നി, ത്രിസന്ധ്യയിൽ കത്തിച്ച നിലവിളക്കിനു മുൻപിൽ നിന്നൽപ്പം മാറിയിരുന്നു. ശൂന്യമായ… Read more

അവളെ കണ്ടപാടെ ഞാൻ ചങ്കിനോട് പറഞ്ഞു അനിയത്തി സൂപ്പറാട്ടാ……

അനിയത്തി സൂപ്പറാട്ടാ Story written by Adarsh Mohanan നാലു വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് വീട്ടിലേക്ക് വന്നത് വിവാഹം എന്ന എന്റെ സ്വപ്നത്തെ പൂവണിയിക്കാൻ വേണ്ടിത്തന്നെയായിരുന്നു, എങ്കിലും പെണ്ണുകാണാൻ പോകാൻ അമ്മ ഓർമ്മിപ്പിക്കുമ്പോളൊക്കെ ജാഡ കാട്ടി ഞാൻ മാറി നടന്നു, ഉള്ളിൽ… Read more

എന്തിനായിരിക്കും അവൾ എന്നോടിങ്ങനെ ചെയ്തത് ഞാൻ എന്ത് തെറ്റു ചെയ്തു…….

വിശ്വാസം Story written by Adarsh Mohanan അമ്മേ ഞാൻ അമ്പലത്തിൽ പോവാണ് മീനു കാത്തിരിക്കുന്നുണ്ടാകും അമ്മ പുറത്തേക്ക് വന്ന് ഒന്നവനെ ഉപദേശിച്ചു, മോനേ കണ്ണടച്ച് വിശ്വസിക്കല്ലേടാ ഒരു പെണ്ണിനേയും ………………. അമ്മേ അമ്മയും ഒരു പെണ്ണല്ലേ എന്നിട്ടും ഞാൻ കണ്ണടച്ച്… Read more

വിവാഹത്തിനു ശേഷം ഏട്ടനു പറ്റിയ കയ്യബദ്ധം. വാല്യക്കാരിയുടെ പൊൻമകൾക്കു ഏട്ടനുണ്ടാക്കിക്കൊടുത്ത ദിവ്യ ഗർഭത്തിന്റെ ……

ചെണ്ട Story written by Adarsh Mohanan അച്ഛനെന്നും ഒരു ചെണ്ടയായിരുന്നു ഉണ്ണീ……. പണ്ടു കുട്ടിക്കാലത്ത് ഏട്ടൻ ചെയ്ത തല്ലുകൊള്ളിത്തരങ്ങളുടെ കുറ്റം ചുമത്താറ് എന്റെ മേലായിരുന്നല്ലോ. അന്നും അച്ഛൻ പാണലു വടി കൊണ്ടെന്റെ ഉള്ളം തുടയിൽ പാഞ്ചാരി കൊട്ടാറുണ്ട്, ഉറങ്ങിക്കിടന്ന കുഞ്ഞനുജത്തിയുടെ… Read more

പതറിയ താളത്തിലവനതു പറയുമ്പോഴും മറച്ചുവെച്ച കണ്ണുനീരിനെ പിടിച്ചു നിർത്താനുള്ള ശേഷിയുണ്ടായിരുന്നില്ല….

Story written by Adarsh Mohanan ” രാഹുൽ നിനക്ക് പിന്നീട് മനസ്സിലാകും എന്റെ തീരുമാനങ്ങൾ ശരിയായിരുന്നെന്ന് അന്നു നീയെന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല കാരണം നമ്മൾ ഒന്നിച്ചാൽ തകരുന്നത് രണ്ടു കുടുംബങ്ങളാണ് നമ്മളായിട്ടവരുടെ മനസ്സമാധാനം തല്ലിക്കെടുത്താൻ പാടില്ല . അച്ഛനായിട്ട് നിശ്ചയിച്ചുറപ്പിച്ച… Read more

കൈ കഴുകി ഞാൻ പുറത്തേക്കിറങ്ങുമ്പോഴും അമ്മയുടെ വാടിത്തളർന്ന മുഖം കണ്ടില്ലെന്നു തന്നെ നടിച്ചു ഒന്നും വകവെക്കാതെ…..

അമ്മയെന്ന പുണ്യം Story written by Adarsh Mohanan മേശയിൽ നിരത്തി വെച്ച ചോറുങ്കിണ്ണം എച്ചിൽപ്പാത്രം കണക്കേ ഞാൻ തട്ടി മാറ്റി, തലേ ദിവസം സീനിയർ സ്റ്റാഫുമായുണ്ടായ വാക്തർക്കത്തിന്റെ അരിശം മുഴുവനും തീർത്തത് അമ്മയോടായിരുന്നു ” വായ്ക്ക് രുചിയുള്ളത് വല്ലതും വച്ചുണ്ടാക്കിക്കൂടെ… Read more

പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അവളെന്റെ ചുണ്ടുകൾപ്പൊത്തി, എന്റെ നെഞ്ചിലേക്കു ചാഞ്ഞ അവളുടെ നെറ്റിത്തടത്തിൽ…..

ഊമപ്പെണ്ണ് Story written by Adarsh Mohanan ” അല്ലെങ്കിലും എല്ലാം തന്നിഷ്ടത്തിന് ചെയ്തല്ലെ ശീലം. നീയിനി എന്നാ നന്നാവുന്നത് . എന്റെ പൊന്നനിയനെപ്പറഞ്ഞാൽ മതിയല്ലോ” വല്ല്യച്ഛന്റെ വാക്കുകൾ എന്റെ കാതിലേക്കരിച്ചു കയറി, മറുപടി കൊടുക്കാതെ മൗനം പാലിച്ചുകൊണ്ട് ഞാനച്ഛന്റെ അരികിലേക്ക്… Read more

പണവും പ്രശസ്തിയും ബന്ധങ്ങൾക്ക് വിലങ്ങുതടിയാണെന്ന് പിന്നീടാണ് മനസ്സിലായത്. കാൽക്കാശിന് ഗതിയില്ലാത്തവന്റെ…..

Story written by Adarsh Mohanan “പ്ഫാ എ രപ്പെ ബോധമില്ലാത്ത ആ കാർന്നോര് പലതും പറഞ്ഞുെകാണും അതും വിചാരിച്ച് നിന്റെ മനസ്സിലങ്ങനെയൊരു മോഹമുണ്ടെങ്കിൽ ആ വെള്ളമങ്ങ് വാങ്ങി വെച്ചേക്ക് “ എല്ലാത്തതിനും കൂട്ടുനിന്ന അമ്മാവന്റെ വായിൽ നിന്നുമതുകേട്ടപ്പോൾ എനിക്ക് സഹിക്കാനായില്ല,… Read more

ഹോസ്പ്പിറ്റലിലെത്തിച്ചെങ്കിലും പിൻകഴുത്തിലേറ്റ ക്ഷതം മൂലം അവളുടെ ഓർമ്മശക്തി നശിച്ചിരുന്നു പാതി തളർന്ന….

പ്രമുഖ പീ ഡകൻ Story written by Adarsh Mohanan ” ടീ ദേ കണ്ടോ ആ ഇരിക്കുന്നവനാ മറ്റേ പീ ഡനക്കേസിലെ പ്രതി ,ഇരുപ്പ് കണ്ടില്ലേ അമ്മേനേം പെങ്ങളെയും തിരിച്ചറിയാത്തവൻ “ കോളേജ് വിദ്യാർത്ഥിനിയായ ആ പെൺകുട്ടിയുടെ ശബ്ദം എന്റെ… Read more