എതിർ വശം ഉള്ളത് ഒരു സിസി ടീവി യാണെന്ന്ഈ പിള്ളേരുണ്ടോ അറിയുന്നു… ഞാനും ഓസിലൊരു ഫ്രഞ്ചു കിസ്സൊക്കെ കാണാന്നു ഐസ് ക്രീം പതിയെ…..

എഴുത്ത് :- ആയിഷ ഫാത്തിമ ♥️ ” ഉമ്മച്ചീ… മ്മക്ക് ലുലു മാളിൽ പൂവ്വാമോ… എത്ര നാളായിട്ട് ഉമ്മ ഞങ്ങളെ പറഞ്ഞു പറ്റിക്കുന്നു.. എന്റെ ക്ലാസിലാണേൽ ഇനി ഞാൻ മാത്രേ ഉള്ളൂ മാൾ കാണാൻ.. ബാക്കി എല്ലാവരും പോയി… ” ഹാ..… Read more

എന്റെയും ഫ്രണ്ട്‌സ് ആയ മൂന്നു ശിങ്കിടികളുടെയും കുറെ നാളത്തെ ആഗ്രഹം ആണ് ഞങ്ങളെ പഠിപ്പിച്ച ക്ലാസ്സ്‌ ടീച്ചർ നെ ഒന്ന് പോയി കാണുക….

എഴുത്ത്:-ആയിഷ ഫാത്തിമ ♥️ ” എന്റെയും ഫ്രണ്ട്‌സ് ആയ മൂന്നു ശിങ്കിടികളുടെയും കുറെ നാളത്തെ ആഗ്രഹം ആണ് ഞങ്ങളെ പഠിപ്പിച്ച ക്ലാസ്സ്‌ ടീച്ചർ നെ ഒന്ന് പോയി കാണുക എന്നുള്ളത് “ ഫ്രണ്ട്‌സ് ൽ ഒരാൾ ദുബായിൽ നേഴ്സ് ആയിട്ട്വ ർക്ക്‌… Read more

സാരി ഉടുക്കാൻ സമയം ഇല്ലാത്തോണ്ട് ഒരു മഞ്ഞ ചുരിദാർ തന്നെ ഇട്ടു ഞാനൊരുങ്ങി… ആഹാ.. തടിയൊക്കെ കുറഞ്ഞു നല്ല സുന്ദരി ആയല്ലോ.. കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ പറഞ്ഞു…

എഴുത്ത്:- ആയിഷ ഫാത്തിമ ♥️ കഴിഞ്ഞ ദിവസം ഞാനൊരു കല്യാണത്തിന്പോ യാരുന്നേ… മണ്ഡപം വീടിന് തൊട്ടടുത്ത്ആ യോണ്ട് പതുക്കെ പോവാന്ന് കരുതി ഫോണും തോണ്ടി ഇരുന്നു അങ്ങനെ സമയം പോയതറിഞ്ഞില്ല… അല്ലാഹ്… മണി പതിനൊന്നര ആയി.. ഇനി ഞാനെപ്പോ കുളിച്ചൊരുങ്ങും… അല്ലേലും… Read more