അത് മാത്രം മതിയാരുന്നെങ്കിൽ തരാൻ നിങ്ങടെ മാത്രം ആവശ്യം ഇല്ലാരുന്നല്ലോ… ഇഷ്ടം പോലെ ആൾക്കാരെ കിട്ടും…
കിടപ്പറ കുശലം Story written by Kannan saju ഒരു കട്ടിലിൽ കിടന്നിട്ടും തിരിഞ്ഞു കിടക്കുന്ന സൂര്യയെ നിറ കണ്ണുകളോടെ കുറച്ചു നേരം ആമി നോക്കി കിടന്നു. ഒരായിരം ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നുകൊണ്ടിരുന്നു. …