
ശാപമോക്ഷം എഴുത്ത് :- കർണ്ണൻ സൂര്യപുത്രൻ ആ വീട്ടുമുറ്റത്തേക്ക് കയറുമ്പോഴേക്കും വിയർത്തൊഴുകുന്നുണ്ടായിരുന്നു… ബസ് ഇറങ്ങി ഓട്ടോ ഒന്നും കിട്ടാത്തത് കൊണ്ട് രണ്ടു കിലോമീറ്ററോളം നടന്നു… എന്നാലും സാരമില്ല…. അവസാനം കണ്ടുപിടിച്ചല്ലോ… പുറത്തെങ്ങും ആരുമില്ല… പക്ഷേ മതിലിന്റെ അപ്പുറത്തെ വീട്ടിൽ ഒരുപാട് ആളുകളുണ്ട്.… Read more

എഴുത്ത് :- കർണൻ സൂര്യപുത്രൻ അങ്ങനെ ഒരു നേഴ്സ്സസ് ഡേ കൂടി കഴിഞ്ഞു. എല്ലാവരെയുംq പോലെ ഭൂമിയിലെ മാലാഖമാർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് പോസ്റ്റും സ്റ്റോറിയും ഒക്കെ ഞാനുമിട്ടു.. പിന്നീട് വല്ലാത്തൊരു കുറ്റബോധം… എന്തെങ്കിലും ദുരന്തങ്ങൾ വരുമ്പോഴും മെയ് പന്ത്രണ്ടിനും മാത്രം… Read more

എഴുത്ത് :- കർണൻ സൂര്യപുത്രൻ ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഉണർന്നത്….. “എല്ലാരും അവരവരുടെ കാര്യം നോക്കി ജീവിച്ചാൽ മതി… ഇവിടെ കിടന്നു കഷ്ടപ്പെടാൻ ഞാനുണ്ടല്ലോ… ആണായിട്ട് ഒരുത്തൻ ഉള്ളതും ഇല്ലാത്തതും കണക്കാ… ആഴ്ചയിൽ എന്തേലും നക്കാപിച്ച കൊണ്ട് തന്നു ഉത്തരവാദിത്തം… Read more

എഴുത്ത്:-കർണൻ സൂര്യപുത്രൻ “നമുക്കൊന്ന് അവിടെ വരെ പോയാലോ ?” ഞാൻ സതീശനെ നോക്കി ചോദിച്ചു… ചായക്കടയിലിരുന്ന് പൊറോട്ടയും ബീഫും വലിച്ചു കേറ്റുകയാണ് അവൻ… “അലീക്കാ, ബീഫിന് ഉപ്പ് ഇച്ചിരി കുറവാ…” എന്നെ ശ്രദ്ധിക്കാതെ അവൻ വിളിച്ചു പറഞ്ഞു. “പല്ലു തേച്ചിട്ട് മുണുങ്ങെടാ… Read more

എഴുത്ത്:-കർണൻ സൂര്യപുത്രൻ എതിരെ വന്ന ബൈക്ക്കാരൻ പച്ചത്തെ റി വിളിച്ചപ്പോഴാണ് താൻ റോങ് സൈഡിലൂടെയാണ് പോകുന്നതെന്ന ബോധം കിഷോറിനു വന്നത്… അതും അമിതവേഗതയിൽ…. ഓരം ചേർന്ന് തന്റെ ടാക്സി കാർ നിർത്തി.. തിരിഞ്ഞു നോക്കി.. നിമിഷ തല കുനിച്ചു ഇരിക്കുന്നുണ്ട്…. അവൻ… Read more