എപ്പോൾ വേണമെങ്കിലും ആർക്കും സംഭവിക്കാവുന്ന ഒന്ന്. അത് കൊണ്ട് തന്നെ അയാൾക്ക് ഭ്രാന്താണ്…..
കഥയില്ലാത്തവൻ Story written by Bindhya Balan “ഹലോ കൂട്ടുകാരി… ഹലോ കൂട്ടുകാരാ… ഹലോ.. ഹലോ.. ല്ലാർക്കും ഹലോ…. ഹലോ… നടന്ന് പോണ കൂട്ടുകാരിക്ക് ഹലോ.. ല്ലാർക്കും ഹലോ… ഹലോ ഹലോ.. ല്ലാർക്കും ഹലോ …