രാത്രിയിൽ അമ്മയുടെ മേലിൽ പടർന്നു കേറുന്ന ആ കൈകളെ അമ്മ തട്ടിമാറ്റില്ല… പകരം അടുത്തു കിടക്കുന്ന എന്നെ നുള്ളിയുണർത്തും……
ആത്മനൊമ്പരം എഴുത്ത്:-ഭാവനാ ബാബു ഈ ഒറ്റപ്പെടൽ ഇപ്പോൾ ഒരു ശീലമായി…എന്റെ വിധിയോട് ആരോടുമില്ല പരിഭവം…പതിനഞ്ചാം വയസ്സിൽ നഷ്ടപ്പെട്ടു പോയ മായമ്മയോളം വരില്ല്യ ബാക്കി ഒരു നഷ്ടങ്ങളും…എത്ര വേഗമാണ് അമ്മ എന്നെ വിട്ടേച്ചു പോയത്…അതോടെ അച്ഛനെയും കാണാതെയായി…. ചടങ്ങുകളൊക്കെ കഴിഞ്ഞു ബന്ധുക്കളൊക്കെ പോയി…പിന്നെ …
രാത്രിയിൽ അമ്മയുടെ മേലിൽ പടർന്നു കേറുന്ന ആ കൈകളെ അമ്മ തട്ടിമാറ്റില്ല… പകരം അടുത്തു കിടക്കുന്ന എന്നെ നുള്ളിയുണർത്തും…… Read More