അമ്മ പറഞ്ഞത് കേട്ട് ചാടി എഴുന്നേറ്റ് പുറത്തേക് നടക്കുമ്പോൾ പുറത്തെ മഴയിൽ നനഞ്ഞു കുളിച്ച് നിൽക്കുന്ന ഗൗരി ദയനീയമായി എന്നെ നോക്കുന്നുണ്ടായിരുന്നു…

തന്റേടി... എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” എടി.. ഒരുമ്മ തന്നിട്ട് പോടീ…. “ ” പ്ഫാ… നിന്റെ മറ്റവളോട് പോയി ചോദിക്കടാ നാiറി…. “ ഞാൻ ചോദിച്ചു കഴിയും മുന്നേ ഗൗരിയുടെ വായിൽ നിന്നത് വീണതും എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല… ” മറ്റവളോട്… Read more

എന്നെപ്പറ്റി കുറ്റങ്ങൾ പറഞ്ഞ് അനിയന്റെ ഭാര്യ അനിയന്റെ സ്വസ്ഥത നശിപ്പിക്കുന്നത് അറിഞ്ഞപ്പോഴേ ചെറിയ ബാഗിൽ അത്യാവശ്യഡ്രെസ്സും സർട്ടിഫിക്കറ്റുകളും എടുത്തു…..

എന്റെ മനുഷ്യന്… എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ആ വീട്ടിൽ നിന്ന് എന്തായാലും ഒരിക്കൽ ഇറങ്ങേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതാണ്, പക്ഷെ ഇത്ര പെട്ടെന്ന്, അതും ഈ രാത്രിയിൽ….. എന്നെപ്പറ്റി കുറ്റങ്ങൾ പറഞ്ഞ് അനിയന്റെ ഭാര്യ അനിയന്റെ സ്വസ്ഥത നശിപ്പിക്കുന്നത് അറിഞ്ഞപ്പോഴേ ചെറിയ ബാഗിൽ അത്യാവശ്യഡ്രെസ്സും… Read more

പതിയെ പതിയെ പ്രാരാബ്ദങ്ങളുടെ ചുമട് അവന്റെ തോളിൽ കയറി കൂടുന്നതവനും അറിഞ്ഞു തുടങ്ങി. കല്യാണവും, പാല് കാച്ചാലും, അടിയന്തിരവും പോരാഞ്ഞ് ഏതേലും പെണ്ണ്……..

ചിരിക്കാത്തവർ… എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ അയാൾ ചിരിക്കാറില്ലെന്നായിരുന്നു എല്ലാവരുടെയും പരാതി. ചിരിക്കാത്ത അയാളുടെ അച്ഛൻ മരിച്ച ശേഷമാണ് അയാളിലെ ചിരി മങ്ങി തുടങ്ങിയത്…. നീയൊരാൺകുട്ടിയല്ലേ, നിനക്ക് എന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടേ….’ തുടരെ തുടരേയുള്ള അമ്മയുടെ ആ വാക്കുകളിൽ നിന്നാണയാൾ ജീവിതത്തിന്റെ കയ്പ്പുനീർ രുചിച്ചു… Read more

തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്, ഇതിന്റെ പേരിൽ നിങ്ങളെന്റെ മോളെ ശപിക്കരുത്, എല്ലാത്തിനും കാരണം ഈ കഴിവുകെട്ട അച്ഛനാണ്…. അവളുടെ പ്രായത്തിലേ ഓരോ കുട്ടികൾ കല്യാണം…….

അച്ഛൻ എഴുത്ത്:-ശ്യാം കല്ലുകുഴിയില്‍ കല്യാണതലേന്നാണ് അവളുടെ അച്ഛൻ ചങ്കുപൊട്ടി മരിച്ച വിവരം അറിയുന്നത്… രണ്ടാഴ്ച മുന്നേ വീട്ടിൽ വന്ന ആ മനുഷ്യന്റെ മുഖം ഇപ്പോഴും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്…. ” ഈ കല്യാണം നടക്കില്ല…. “ തല കുമ്പിട്ട് ആ മനുഷ്യൻ… Read more

അനിലിന്റെ സംസാരം വെറുതെ കേട്ടിരിക്കാൻ ഏറെ കൊതിക്കുന്ന അവളുടെ മനസ്സും ശരീരവും ഒരു കൊച്ച് കുഞ്ഞിനെ പോലെ നിഷ്കളങ്കമായി അയാളെ ശ്രദ്ധിച്ചിരുന്നു……..

പ്രണയം…. എഴുത്ത്:- ശ്യാം കല്ലുകുഴിയില്‍ ” മാഷിന് പ്രണയമൊന്നും ഉണ്ടായിട്ടില്ലേ…. “ വെയിലിൽ നിന്നുള്ള ആശ്വാസമേന്നോണം സാരി തുമ്പ് തലയിൽ ഇട്ടുകൊണ്ട് കടൽ തീരത്തെ മണൽ തിട്ടയിൽ ഇരുന്ന് മാലതി ചോദിക്കുമ്പോൾ, തിരകളെ നോക്കി നിൽക്കുകയായിരുന്ന അനിലിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.… Read more

മറുത്തൊന്നും പറയാതെ ഗിരീഷ് ചുറ്റുമോന്ന് നോക്കികൊണ്ട് നോട്ടുകൾ തറയിൽ നിന്ന് എടുക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനൊപ്പം ദയനീയമായി ഗീതയേയും നോക്കി…..

മനുഷ്യർ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ” പൈസ മൊത്തം ഇല്ലാതെ ബില്ല് അടയ്ക്കാൻ പറ്റില്ലെന്ന് നിങ്ങളോട് എപ്പോഴേ പറയുന്നു …. “ ക്യാഷ് കൗണ്ടറിൽ ഇരുന്ന ഗീതയുടെ ശബ്ദം അൽപ്പം ഉച്ചത്തിൽ ആയപ്പോൾ ഗിരീഷ് വീണ്ടും ദയനീയമായി അവരെ നോക്കി… ”… Read more

വണ്ടി മുന്നോട്ട് പോകുമ്പോഴും അവൻ എന്തൊക്കെയോ വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു, ഞാൻ അതൊക്കെ മൂളി കേട്ട് കൊണ്ടിരിക്കുകയും ചെയ്തു…….

തോറ്റുപോയവന്റെ കഥ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ബാ റിലെ അരണ്ട വെളിച്ചത്തിലും എനിക്ക് ആ മുഖം പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു, എന്നെ കാണരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ തല കുമ്പിട്ട് ഇരുന്നത്… ” അളിയാ ശ്യാമേ,, നീ എന്താ ഇവിടെ…… Read more

മാഷിന് ഞാൻ ഒരു ശല്യം ആണേൽ നേരിട്ട് പറഞ്ഞാൽ പോരെ പെങ്ങളെ കൊണ്ട് പറയിപ്പിക്കണ്ടായിരുന്നു…

അപ്പു…. എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ “ടാ അപ്പു നിന്റെ മൊബൈലിൽ ആരോ വളിക്കുന്നു… ” ഇതിപ്പോ ആരാ രാവിലെ, കയ്യിൽ പറ്റിയ അഴുക്ക് കോട്ടൺ വേസ്റ്റിൽ തുടച്ചുകൊണ്ട് അപ്പു മൊബൈൽ എടുക്കാൻ പോയി. മൊബൈലിൽ പെങ്ങളുടെ ചിരിക്കുന്ന മുഖം. വീട്ടിൽ നിന്ന്… Read more

ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടിട്ടാണോ മഞ്ഞ ടീ ഷർട്ടുകാരി തുറിച്ചു നോക്കിയത് കൊണ്ടാണോ എന്നറിയില്ല പെട്ടെന്നൊരു വിക്കൽ വന്നു…

അവിചാരിതം എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ” തനിക്കെന്നെ കെട്ടാൻ പറ്റുമോ… “ ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ പാർക്കിലെ അങ്ങേ മൂലയിൽ കൂടി നടന്ന് വരുന്ന മഞ്ഞ ടീഷർട്ട് ഇട്ട പെണ്ണിൽ നിന്ന് പെട്ടെന്ന് നോട്ടം മാറ്റി ദിവ്യയെ നോക്കി… ”… Read more

ക്ലാസ്സിലേക്ക് പോകുമ്പോൾ കൂട്ടുകാരുടെ കളിയാക്കലുകൾ അങ്ങനെ ഒരൊന്നൊരോന്നായി വന്നുകൊണ്ടിരുന്നു, കൂടെയുള്ളവർ അതൊക്കെ ഏറ്റു പിടിച്ചും നടന്നു….

എഴുതത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” എടാ…. ഇവന്റെ വാപ്പയ്ക്ക് തീ ട്ടം കോരാലാണ് പണി, തീ ട്ടം കോരൽ…. “ തിങ്കളാഴ്ച്ച അസബ്ലി കഴിഞ്ഞ് ക്ലാസ്സിലേക്ക് വരി വരിയായി പോകുമ്പോഴാണ് മനു ഉച്ചത്തിലത് വിളിച്ചു… Read more