എല്ലാവരും ഉസ്കൂൾ പൂട്ടിന് മാമന്റോടെക്ക് പോവും… ഞാമ്മാത്രം എങ്കടും പോണില്ല്യ, എന്നും ഈ വീട്ടീത്തന്നെ……

അമ്മാത്തേക്ക്… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ ഉമ്മറത്തിരുന്ന് തീപ്പെട്ടിപ്പടം കളിക്കുന്നതിനിടയിൽ കൂട്ടുകാരൻ കുട്ടിയോടായി പറഞ്ഞു. ” ടാ… ഞങ്ങടെ ഉസ്കൂള് പൂട്ടി. നാളെ ഞാൻ മാമൻ്റോടെക്ക് പോവ്വാ. ഇഞ്ഞി ഉസ്കൂള് തൊറക്കുമ്പഴേ വര്വൊള്ളൂ…”. കുട്ടിയുടെ മുഖം മങ്ങി. അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ… Read more

ജീവിതം എന്റെയാണ്. അതു കൊണ്ടു തന്നെ തീരുമാനങ്ങളെടുക്കേണ്ടതും ഞാൻ തന്നെയാണ്. അച്ഛനമ്മമാർക്ക് അഭിപ്രായങ്ങൾ പറയാം. എന്നാൽ അതു……..

മോൾടച്ഛൻ… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ ” ജീവിതം എന്റെയാണ്. അതു കൊണ്ടു തന്നെ തീരുമാനങ്ങളെടുക്കേണ്ടതും ഞാൻ തന്നെയാണ്. അച്ഛനമ്മമാർക്ക് അഭിപ്രായങ്ങൾ പറയാം. എന്നാൽ അതു തന്നെ മക്കൾ അനുസരിക്കണമെന്ന് വെറുതെ വാശി പിടിക്കേണ്ട. ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല. സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള… Read more

അവൻ വിരൽ ചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി. അവിടെ കട്ടിലിൽ ഒരു രോഗി കിടക്കുന്നുണ്ടായിരുന്നു. ആകെ ക്ഷീണിച്ചു മെലിഞ്ഞ ശരീരം…

ഒരുമ്പെ ട്ടവൾ… എഴുത്ത് :- ശ്രീജിത്ത് പന്തല്ലൂർ ജനറൽ ആശുപത്രിയിലെ പ്രസവവാർഡിൻ്റെ മുൻപിൽത്തന്നെ ചങ്ങാതി സുധി കാത്തു നിൽക്കുന്നുണ്ടായിരുന്നു… ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരച്ഛനായതിൻ്റെ ചാരിതാർത്ഥ്യം അവൻ്റെ ചിരിയിൽ തെളിഞ്ഞു കണ്ടു… അമ്മയ്ക്കും കുഞ്ഞിനുമുള്ള സമ്മാനങ്ങൾ കൈമാറിയതിനു ശേഷം ഞാനും… Read more

ഓ… അതിപ്പോ വേണ്ടായിരുന്നു. ഇനീപ്പോ ഈ കടപ്പാടിന്റേം കൂടി പേരില് നിന്നെ വിട്ടു തരാതിരിക്ക്യാല്ലോ…. അങ്ങേത്തലയ്ക്കൽ നിന്നും പെറ്റമ്മയുടെ വാക്കുകൾ…….

പോറ്റമ്മ… എഴുത്ത് :- ശ്രീജിത്ത് പന്തല്ലൂർ പോസ്റ്റുമാൻ്റെ കൈയിൽ നിന്നും കത്തു വാങ്ങി വായിക്കാൻ തുടങ്ങിയപ്പോഴേക്കും ആതിരയുടെ കണ്ണു നിറഞ്ഞ് കാഴ്ച മങ്ങി. ” സന്തോഷവാർത്തയാണല്ലോ കുട്ട്യേ… കാവിലെ ഭഗവതി കണ്ണടച്ചിരിക്ക്യല്ല, എല്ലാം കാണണണ്ട്…”. മറുപടിയായി നല്ലൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട്… Read more

ഒരു പുല്ലുവെട്ടിക്കാരന് ഇത്രേം അഹങ്കാരമോ… ഏതു തൊഴിലിനും തൊഴിലാളിക്കും മാന്യത അർഹിക്കുന്നുണ്ടെങ്കിലും അഹങ്കാരത്തിന് …..

പരിണാമം… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ ” അമ്മേ, ഞാൻ പോയി പശൂനുള്ള പുല്ലരിഞ്ഞോണ്ട് വന്നാലോ…?”. കുറേ നേരം വെറുതെയിരുന്ന് മടുത്തപ്പോൾ അടുക്കളയെ ലക്ഷ്യമാക്കി കുഞ്ഞുണ്ണി ചോദിച്ചു. ” ങാ… അതുങ്ങൾക്കെങ്കിലും ഒരു ഉപകാരായ്ക്കോട്ടെ…”. അമ്മയുടെ മറുപടിയിലെ കു ത്ത് മേത്ത് കൊള്ളാതിരിക്കാൻ… Read more

ആ ഒറ്റപ്പെടലിൻ്റെ സ്വാർത്ഥതയെ ഞാൻ അംഗീകരിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴാണ് അവനെൻ്റെ നേർക്ക് സൗഹൃദത്തിൻ്റെ കരം നീട്ടിയത്….

അന്തിക്കൂട്ട്… എഴുത്ത് :ശ്രീജിത്ത് പന്തല്ലൂർ ലോഡ്ജ് മുറിയിലെ ഒറ്റമെത്തയിൽ കുളിരിൽ വിറകൊണ്ട സത്യഭാമയെ ഞാനെൻ്റെ ശരീരത്തോടു ചേർത്തു പിടിച്ചു. എൻ്റെ നെഞ്ചിലെ ചൂടു പറ്റി പൂച്ചക്കുഞ്ഞിനെപ്പോലെ അവളെന്നിൽ പതിഞ്ഞു കിടന്നു. മഞ്ഞുകാലമാണ് നാട്ടിൽ ഇതിലും തണുപ്പുണ്ട്. ഇന്നലെ രാത്രിയിലെ മഞ്ഞത്ത് നാട്ടിലെ… Read more

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അല്ലാതെ ഉള്ളിൽ കെട്ടിപ്പൂട്ടി വയ്ക്കാനുള്ളതല്ല.ഇതു തന്നെയാണ് എന്നെക്കുറിച്ച്‌ എന്റെ ഭാര്യയ്ക്കുള്ള പരാതി…….

അവിഹിതം… എഴുത്ത് :ശ്രീജിത്ത് പന്തല്ലൂർ ” ഹായ്…”. ” ഹായ്…”. ” ഉറങ്ങിയില്ലേ…?”. ” ഉറക്കം വരുന്നില്ല…”. ” അതെന്തേ…?”. ”……..”. ” ഇന്നും കെട്ട്യോനുമായി വഴക്കുണ്ടായോ…? ” ഉം…”. ” സാരല്യ, ഭർത്താക്കൻമാരൊക്കെ അങ്ങനെയാ…”. ” അതു നിങ്ങൾക്കെങ്ങനെ അറിയാം…”.… Read more